Browsing Category

INDIA NEWS

ഐ പി സി മഹാരാഷ്ട്ര ഈസ്റ്റ് ഡിസ്ട്രിക്ട് – സിൽവർ ജൂബിലി കൺവെൻഷൻ ഒക്ടോബർ 18 മുതൽ 21 വരെ.

വാശി: ഐ പി സി മഹാരാഷ്ട്ര ഈസ്റ്റ് ഡിസ്ട്രിക്ട് - സിൽവർ ജൂബിലി കൺവെൻഷൻ ഒക്ടോബർ 18 മുതൽ 21 വരെ വൈകിട്ട് 6 മണി മുതൽ 9 മണി വരെ അലൈൻസ് ചർച് , സെക്ടർ 8 , വാശിയിൽ വച്ച് നടത്തപ്പെടുന്നു. ഐ പി സി മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡന്റും ഡിസ്ട്രിക്ട്…

യുപിയിൽ ട്രെയിൻ പാളം തെറ്റി അഞ്ചു പേർ മരിച്ചു

റായ്ബറേലി: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ന്യൂ ഫറാക്ക എക്സ്പ്രസ് ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ അഞ്ചു പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഹർചന്ദ്പുർ സ്റ്റേഷനു സമീപമാണ് ട്രെയിന്‍റെ ആറു ബോഗികൾ…

മുന്‍സീറ്റില്‍ കുട്ടികള്‍ വേണ്ട; മോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേദഗതി വരുന്നു, ഗതാഗത നിയമം…

കൊച്ചി: കാറുകളില്‍ കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തി യാത്ര ചെയ്യുന്ന രക്ഷിതാക്കള്‍ ഭാവിയില്‍ കുടുങ്ങും. വാഹനാപകടത്തില്‍ പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മകള്‍ മരിച്ച പശ്ചാത്തലത്തില്‍ കുട്ടികളുടെ സുരക്ഷയ്ക്കായി കൂടുതല്‍ മുന്‍ഗണന…

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; പ്രവാസികള്‍ക്ക് വന്‍നേട്ടം

രാജ്യാന്തര വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്രവാസികള്‍ക്ക് വന്‍നേട്ടം. ഗള്‍ഫ് കറന്‍സികളുടെ മൂല്യത്തിലും വിനിമയ നിരക്കില്‍ മാറ്റമുണ്ടായതാണ് പ്രവാസികള്‍ക്ക് ഗുണകരമായി മാറിയത്. യുഎഇ ദിര്‍ഹമിന് 20 രൂപയാണ് വിനിമയ നിരക്ക്. ഇതോടെ…

ഇന്ന് ദേശിയ രക്ത ദാന ദിനം

ഇന്ന് നമ്മുടെ രാഷ്ട്രം ദേശിയ രക്ത ദാന ദിനമായി കണക്കാക്കുന്നു. 1975 മുതലാണ് ഈ ദിനം ആചരിക്കപെടുന്നത്.രക്തദാനത്തിന്റെ മഹത്വവും അതിന്റെ അനിവാര്യതയും സമൂഹത്തിനെ ബോധവാൻമാരാക്കുവാനാണ് ഈ ദിവസത്തിന്റെ പ്രത്യേകത.ഒരു ദൈവ പൈതൽ എന്ന നിലയ്ക്ക് നമ്മെ…

ഇന്തോനേഷ്യയില്‍ ഭൂകമ്പവും സുനാമിയും; മരണം 400 ആയി; 540 ഓളം പേര്‍ക്ക് പരിക്ക്; തുടര്‍ചലന…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപില്‍ വെള്ളിയാഴ്ച ഉണ്ടായ ശക്തമായ ഭൂചലനത്തിലും തുടര്‍ന്ന് മധ്യ സുലവേസി പ്രവിശ്യാ തലസ്ഥാനമായ പാലുവില്‍ ആഞ്ഞടിച്ച സുനാമിയിലും മരണം 400 ആയതായി റിപ്പോര്‍ട്ടുകള്‍. 540 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാലുവില്‍ ബീച്ച്…

ശാലോം ധ്വനി ഒരുക്കുന്ന ഉപന്യാസ രചനാ മത്സരങ്ങൾ ആരംഭിച്ചു

ശാലോം ധ്വനി ഒരുക്കുന്ന ഉപന്യാസ രചനാ മത്സരങ്ങൾ ആരംഭിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും ആയി നടക്കുന്ന ഈ മത്സരത്തിൽ വിജയികളായി തിരഞ്ഞെടുക്കുന്ന രചനകൾ ശാലോംധ്വനി ഓണ്ലൈൻ പത്രത്തിലും pdf പത്രത്തിലും പ്രെസിദ്ധികരിക്കുന്നതിനു പുറമെ ഒട്ടനവധി…

മുംബൈ വി.റ്റി ചർച്ചിന്റ് നേതൃത്വത്തിൽ ഉണർവുയോഗം

മുംബൈ : C.S.T ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ ( വി.റ്റി ചർച്ച്) സഭയുടെ നേതൃത്വത്തിൽ ഈ മാസം 28 മുതൽ 30 (വെള്ളി, ശനി, ഞായര്‍) വരെ സുവിശേഷ മഹായോഗങ്ങൾ നടത്തപ്പെടുന്നു. എല്ലാ ദിവസവും വൈകുന്നേരം 6 മുതൽ 9 വരെയും പകൽ യോഗം ശനിയാഴ്ച രാവിലെ 10…

ദി പെന്തെക്കോസ്ത് മിഷൻ രാജ്യാന്തര യുവജന ക്യാമ്പ് ഒക്ടോബർ 4 മുതൽ ചെന്നൈയിൽ

ചെന്നൈ: ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ രാജ്യാന്തര യുവജന ക്യാമ്പ് ഒക്ടോബർ 4 മുതൽ 7 വരെ ചെന്നൈ ഇരുമ്പല്ലിയൂർ കൺവെൻഷൻ സെന്ററിൽ നടക്കും. സിലോൺ , മലേഷ്യ, ഓസ്ട്രേലിയ , അമേരിക്ക , ദുബായ് തുടങ്ങി വിദേശ രാജ്യങ്ങളിൽ നിന്നും കേരളമുൾപ്പടെ  ഇന്ത്യയുടെ…

കൊല്‍ക്കത്തയില്‍ വന്‍ തീപിടിത്തം: തീ കെടുത്താനുള്ള ശ്രമം 12 മണിക്കൂറിന് ശേഷവും തുടരുന്നു

കൊല്‍ക്കത്ത: നഗരത്തിലെ ബഗ്രി മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം. ഞായറാഴ്ച പുലര്‍ച്ചെ 2.30 നാണ് ബഹുനിലക്കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. തീ കെടുത്താനുള്ള ശ്രമം 12 മണിക്കൂറുകള്‍ക്ക് ശേഷവും തുടരുകയാണെന്ന് വാര്‍ത്താ ഏജന്‍സി…