Browsing Category

INDIA NEWS

പാസ്റ്റർ സജിമോൻ ബേബി, സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ചാരിറ്റി ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ

മലബാർ : ദുരിതബാധിതർക്കും പ്രയാസമനുഭവിക്കുന്നവർക്കും അടിയന്തര സഹായമെത്തിക്കുവാനായി സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൗൺസിൽ ചാരിറ്റി ഡിപ്പാർട്ട്മെന്റ് രൂപീകരിച്ചു. പ്രഥമ ഡയറക്ടറായി കൊട്ടാരക്കര പനവേലി ശാലേം അസംബ്ലീസ് ഓഫ് ഗോഡ്

രണ്ടാം മോദി മന്ത്രിസഭ; പുതിയ കേന്ദ്രമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെയും സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തിൽ പുത്തൻ പണി കഴിപ്പിച്ച കേന്ദ്രമന്ത്രി സഭ. രാഷ്ട്രപതി ഭവനിൽ, ഇന്ന് (ബുധൻ) വൈകുന്നേരം ആറ് മണിക്ക് ആരംഭിച്ച സത്യപ്രതിജ്ഞാ ചടങ്ങ് ഏകദേശം 7.30ഓടെ അവസാനിച്ചു.

പാചകവാതകത്തിന് 25 രൂപ കൂടി: ഇനി എല്ലാ മാസവും പുതുക്കിയ വില

ന്യൂഡൽഹി: പാചകവാതക വില വർധിപ്പിച്ചു. ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് നിലവിൽ വർധിപ്പിച്ചത്. എൽ.പി.ജി സിലിണ്ടറുകളുടെ വില ഇന്ന് മുതൽ എല്ലാ മാസവും ആദ്യ ദിവസം അതായത് ഒന്നാം തീയതി തീരുമാനിക്കുമെന്ന് നേരത്തെ തന്നെ അതികൃതർ

ഡൽഹിയിൽ തീവ്രത കുറഞ്ഞ ഭൂചലനം; നാശനഷ്ടങ്ങളില്ല

ന്യൂഡൽഹി : രാജ്യ തലസ്ഥാനത്തു നേരിയ ഭൂചലനം. ഞായറാഴ്ച ഉച്ചയ്ക്കാണു തീവ്രത കുറഞ്ഞ ഭൂചലനമുണ്ടായത്. പഞ്ചാബി ബാഗ് പ്രദേശത്ത് ഉച്ചയ്ക്ക് 12.02നാണ് 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തറനിരപ്പിൽനിന്ന് 7 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനം.

കോവിഡ്; രാജ്യത്ത് മൂന്നാം തരംഗം എട്ടാഴ്ചയ്ക്കകം

ന്യുഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആറ് മുതൽ എട്ടാഴ്ചയ്ക്കുള്ളിൽ ഉണ്ടാകുമെന്ന് എയിംസ് മേധാവി ഡോക്ടർ രൺദീപ് ഗുലേറിയ പ്രസ്താവിച്ചു. "മൂന്നാം തരംഗം ഒഴിവാക്കാനാവില്ല,6 മുതൽ 8 ആഴ്ചകൾക്കുള്ളിൽ മൂന്നാം തരംഗം ഉണ്ടാകുമെന്നാണ് കണക്ക്

സഭകളും സന്നദ്ധ സംഘടനകളും ആദായ നികുതി റജിസ്‌ട്രേഷൻ പുതുക്കണം

ന്യൂഡൽഹി: മത–ജീവകാരുണ്യ സ്ഥാപനങ്ങൾക്ക് നികുതി ഇളവിനായുള്ള റജിസ്‌ട്രേഷൻ ഇനി മുതൽ 5 വർഷം കൂടുമ്പോൾ പുതുക്കിക്കൊണ്ടിരിക്കണം. 2020 ലെ ധനകാര്യ നിയമത്തിലാണ് ഇങ്ങനെ ഭേദഗതി വരുതിയിരിക്കുന്നത്. നിലവിൽ റജിസ്‌ട്രേഷൻ ഇല്ലാത്ത മതജീവകാരുണ്യ സ്ഥാപനങ്ങളും

മഹാരാഷ്ട്രയിൽ ഓക്സിജൻ കോൺസൻട്രേറ്റർ വിതരണം ചെയ്ത് ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ്

മുംബൈ: കോവിഡ് ബാധിതർക്കു വേണ്ടിയുള്ള 2 ഓക്സിജൻ കോൺസൻട്രേറ്ററുകൾ ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് വൈസ് പ്രസിഡൻ്റ് പാസ്റ്റർ ബിജു തമ്പി മുംബൈ ഹോളി ഫാമിലി ഹോസ്പിറ്റൽ ഡയറക്ടർ സിസ്റ്റർ ലൂസിയന് കൈമാറി. ശ്രീ. സന്ദീപ് കാർനിക്ക് (അഡീഷണൽ

ശവസംസ്കാര ചടങ്ങിനെക്കുറിച്ചുള്ള കുടുംബ തർക്കം നിർബന്ധിത മതപരിവർത്തന ആരോപണമാക്കുന്നു

ഗ്വാളിയർ: മരണപ്പെട്ട ഒരു ബന്ധുവിന്റെ ശവസംസ്കാര ചടങ്ങിനെക്കുറിച്ചുള്ള ഒരു കുടുംബ തർക്കം ഇന്ത്യയിലെ ഏറ്റവും കർശനമായ മതപരിവർത്തന വിരുദ്ധനിയമങ്ങളിലൊന്നിൽപ്പെടുത്തി ക്രിസ്ത്യാനിയുടെ പേരിൽ ക്രിമിനൽ അന്വേഷണത്തിലേക്ക് നീങ്ങുന്നതായി ഏഷ്യാ ന്യൂസ്

ഐ.പി.സി ഡൽഹി സൗത്ത് ഡിസ്ട്രിക്ട് സൺ‌ഡേസ്കൂൾ ബോർഡിനു പുതിയ നേതൃത്വം

ഡൽഹി: ഐ.പി.സി. ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക് സൺ‌ഡേ സ്കൂൾ ബോർഡിന് അടുത്ത പ്രവർത്തന വർഷത്തേക്ക് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. ഡയറക്ടറായി പാസ്റ്റർ സാം കരുവാറ്റ (ഐപിസി ബദർപ്പൂർ) യും സെക്രട്ടറിയായി ബ്രദർ എം.എം. സാജു (ഐ.പി.സി

സുവിശേഷവിരോധികൾ നാടുകടത്തിയതിനാൽ കാട്ടിൽ അഭയം പ്രാപിച്ച് ഒഡീഷയിലെ 8 ക്രിസ്ത്യന്‍ കുടുംബങ്ങൾ

റായഗഡ: കന്ധമാലില്‍ നടന്ന ക്രൈസ്തവ കൂട്ടക്കൊലകൊണ്ട് ആഗോള ശ്രദ്ധ നേടിയ ഒഡീഷയില്‍ ക്രൈസ്തവർക്കെതിരെ ആക്രമണം വീണ്ടും തുടരുകയാണ്. കഴിഞ്ഞ ദിവസം, ജൂൺ എട്ടാം തീയതി റായഗഡ ജില്ലയിലെ സികാപ്പായി ഗ്രാമത്തിലാണ് ക്രൈസ്തവർക്ക് നേരെ അതിക്രമം നടന്നത്.