Browsing Category

INDIA NEWS

എക്സൽ മിനിസ്ട്രീസ് നോർത്ത് ഇന്ത്യ ഒരുക്കുന്ന കുട്ടികളുടെ ഉപവാസ പ്രാർത്ഥന ജൂൺ 12 ശനിയാഴ്ച

ന്യൂഡൽഹി: എക്സൽ മിനിസ്ട്രീസ് നോർത്ത് ഇന്ത്യ ഒരുക്കുന്ന കുട്ടികളുടെ ഉപവാസ പ്രാർത്ഥന ജൂൺ 12-ാം തീയതി ശനിയാഴ്ച രാവിലെ 9.00 മുതൽ രാത്രി 10.00 വരെ സൂം പ്ലാറ്റ്‌ഫോമിൽ നടത്തപ്പെടും. ഈ മീറ്റിംഗിൽ വിവിധ സ്ഥലങ്ങളിൽനിന്ന് കുട്ടികൾ പങ്കെടുക്കുന്നതാണ്.

ഐ.പി.സി ഡൽഹി സ്റ്റേറ്റ് പ്രയർ ബോർഡിന് പുതിയ ഭാരവാഹികൾ

ഡൽഹി: ഐ.പി.സി ഡൽഹി സ്റ്റേറ്റ് പ്രയർ ബോർഡിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയർമാൻ: പാസ്റ്റർ സി.ജി. വർഗീസ് (നോർത്ത്-ഈസ്റ്റ്‌ ഏരിയ കോർഡിനേറ്റർ), സെക്രട്ടറി: ബ്രദർ പി.എം. രാജു (ഐപിസി ദ്വാരക) എന്നിവരെ സ്റ്റേറ്റ് കൗൺസിൽ നിയമിച്ചു.

ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കയ്യടക്കുന്ന ഗുജറാത്ത് സര്‍ക്കാറിന്റെ നിയമഭേദഗതി പ്രാബല്യത്തിൽ

ഗാന്ധിനഗര്‍: ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളുടെ നടത്തിപ്പവകാശം ഇല്ലാതാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നിയമഭേദഗതിയില്‍ ഗുജറാത്തിലെ ക്രൈസ്തവ സമൂഹം ആശങ്കയില്‍. ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍

ഐ. പി. സി. ഡൽഹി സ്റ്റേറ്റ് വെൽഫെയർ ബോർഡിന് പുതിയ നേതൃത്വം

ഡൽഹി : ഐ.പി.സി ഡൽഹി സ്റ്റേറ്റ് വെൽഫയർ ബോർഡിന്റെ 2021-24 പ്രവർത്തന വർഷത്തേക്കുള്ള പുതിയ പ്രവർത്തക സമിതി നിലവിൽ വന്നു. ഐ.പി.സി ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷാജി ദാനിയേൽ രക്ഷാധികാരിയായി പ്രവർത്തിക്കും. ബോർഡ് ചെയർമാൻ പാസ്റ്റർ

രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഒരു ലക്ഷത്തിൽ താഴെയായി

ദില്ലി: രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഒരു ലക്ഷത്തിൽ താഴെയായി. പുതുതായി 86,498 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2123 പേരുടെ മരണമാണ് 24 മണിക്കൂറിനിടെ കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. പ്രതിദിന ടെസ്റ്റ്

ഇൻഡ്യയിൽ 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന് ജൂണ്‍ 21 മുതൽ

ന്യൂഡൽഹി: ജൂൺ 21-ാം തീയതി മുതൽ ഇൻഡ്യയിൽ 18 വയസിനു മുകളിലുള്ളവർക്ക് വാക്സിനേഷൻ തീർത്തും സൗജന്യമായി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര സർക്കാർ നേരിട്ട് സംസ്ഥാനങ്ങൾക്ക് വാക്‌സിൻ സംഭരിച്ചു നൽകുമെന്നും അറിയിച്ചു. സ്വകാര്യ

ഐ.പി.സി ഡൽഹി സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡിന് പുതിയ ഭരണസമിതി

ന്യൂഡൽഹി: ഐപിസി ഡൽഹി സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡിന് 2021-24 പ്രവർത്തന വർഷത്തേക്ക് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. രക്ഷാധികാരിയായി സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ ഷാജി ദാനിയേൽ പ്രവർത്തിക്കും. ഡയറക്ടറായി പാസ്റ്റർ. ജോസഫ് ജോയി (ഐപിസി ഡൽഹി

ക്രിസ്ത്യൻ സ്കൂളുകളുടെമേൽ ഗുജറാത്ത് സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

അഹമ്മദാബാദ്: ന്യൂനപക്ഷ വിദ്യാഭ്യാസ (ഗ്രാന്റ്-ഇൻ-എയ്ഡ്) സ്ഥാപനങ്ങൾക്കുള്ള പ്രത്യേക അവകാശങ്ങൾ എടുത്ത് കളഞ്ഞുകൊണ്ട് ഗുജറാത്ത് സെക്കൻഡറി- ഹയർ സെക്കൻഡറി വിദ്യാഭ്യാസ നിയമഭേദഗതി നിലവിൽവന്നു. ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന നിയമമനുസരിച്ച് ഇനി

1.5 കോടിയുടെ കോവിഡ്-19 സഹായ സമാഹരണം ബ്ര മോഹൻ സി. ലാസറസ് തമിഴ്നാട് മുഖ്യമന്ത്രിക്ക് കൈമാറി

ചെന്നൈ: ബ്ര. മോഹൻ സി. ലാസറിന്റെ നേതൃത്വത്തിലുള്ള ജീസസ് റെഡീംസ് മിനിസ്ട്രിയുടെയും ന്യൂ ലൈഫ് സൊസൈറ്റിയുടെയും കോവിഡ്-19 സഹായ സമാഹരണം 1.5 കോടി (15 ദശലക്ഷം) രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ്, സന്നദ്ധസംഘടനകളെ പ്രതിനിധീകരിച്ച് ബ്ര. മോഹൻ സി ലാസറസ്,

എഡിറ്റ് ചെയ്ത ചിത്രവുമായി ക്രൈസ്തവർക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വര്‍ഗ്ഗീയ വിദ്വേഷ പ്രചരണം

ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ ഷെല്‍ഫിലെ ബുക്കിന്റെ പേര് എഡിറ്റുചെയ്ത് സമൂഹ മാധ്യമ പേജുകളില്‍ വ്യാജ വര്‍ഗ്ഗീയ പ്രചരണം നടക്കുന്നതായി വാർത്ത. ബുക്കിന്റെ പേര് 'ഇന്ത്യയെ എങ്ങനെ ക്രിസ്ത്യന്‍ രാജ്യമാക്കി മാറ്റാം' എന്നാക്കി മാറ്റിയാണ്