Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
NEWS
ബ്രദർ ഇമ്മാനുവേൽ കെ.ബി നയിക്കുന്ന സംഗീതാരാധന “ARISE UAE 2022” നവംബർ 24-ന്
ഷാർജ : 2022 നവംബർ 24 വ്യാഴം രാത്രി 7:30 മുതൽ 10: 00 വരെ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ വച്ച് ARISE UAE 2022 എന്ന പേരിൽ ആത്മീയ വിരുന്ന് നടത്തപ്പെടുന്നു.ഈ തലമുറയിൽ ദൈവം ഉപയോഗിക്കുന്ന അനുഗ്രഹീത ഗായകൻ ബ്രദർ ഇമ്മാനുവേൽ കെ.ബി സംഗീതാരാധനയ്ക്ക്!-->…
സൺഡേ സ്കൂൾ അധ്യാപക സെമിനാർ ‘ Enlight 2022
റിപ്പോർട്ട് Evg: സുനിൽ മങ്ങാട്ട്.
ഡബ്ലിയു എം ഇ ദൈവസഭകളുടെ സൺഡേ സ്കൂൾ അധ്യാപക സെമിനാർ 2022 റാന്നി പി ജെ റ്റി ഹാളിൽ നടത്തപ്പെട്ടു. സൺഡേ സ്കൂൾ ഡയറക്ടർ ബ്ര: ഷാനോ പി രാജിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ദൈവ സഭകളുടെ നാഷണൽ ചെയർമാൻ ഡോ. ഒ!-->!-->!-->…
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ആശയ പ്രചാരണം ശക്തമാക്കണം: പിസിഐ കേരളാ സ്റ്റേറ്റ്
പത്തനംതിട്ട: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കേരളാ സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന സാമൂഹിക സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനും മാനവീകവും ധാർമികവുമായ സാമൂഹിക വ്യവസ്ഥ ഉറപ്പാക്കുന്നതിനും ആശയ പ്രചരണം ശക്തമാക്കണമെന്ന് പിസിഐ കേരളാ സ്റ്റേറ്റ്.
!-->!-->!-->…
പ്രാർത്ഥനാ ധ്വനി അന്തർദേശീയ വെർച്വൽ കൺവെൻഷൻ
ജാംനഗർ :(ഗുജറാത്ത്) 23-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന പ്രാർത്ഥനാ ധ്വനിയുടെ അന്തർദേശീയ കൺവെൻഷൻ 2022 ഒക്ടോബർ 18 മുതൽ 20 വരെ (ഇന്ത്യൻ സമയം വൈകിട്ട് 7:30 മുതൽ) സൂം പ്ലാറ്റ് ഫോമിൽ ക്രമീകരിച്ചിരിക്കുന്നു. വിവിധ രാജ്യങ്ങളിലെ ചാപ്റ്ററുകൾ നേതൃത്വം!-->…
ഐ.പി.സി. നോർത്തേൺ റീജിയൺ 53-ാമത് ജനറൽ കൺവൻഷൻ നാളെ മുതൽ.
ന്യൂഡൽഹി: ഐ.പി.സി. നോർത്തേൺ റീജിയന്റെ 53-ാമത് ജനറൽ കൺവൻഷനും ശുശ്രൂഷക സമ്മേളനവും നാളെ ആരംഭിക്കും. ജണ്ഡേവാലയിലെ അംബേദ്കർ ഭവനിൽ വെച്ച് നടക്കുന്ന കൺവൻഷൻ്റെ പ്രധാന ചിന്താവിഷയം "ആശയിൽ സന്തോഷിപ്പിൻ, കഷ്ടതയിൽ സഹിഷ്ണത കാണിപ്പിൻ; പ്രാർത്ഥനയിൽ!-->…
ബൈബിൾ സ്റ്റഡി ഒക്ടോബർ 13 മുതൽ
പൂനെ: ചർച്ച് ഓഫ് ഗോഡ് പൂനെ മലയാളം ഡിസ്ട്രിക് ഒരുക്കുന്ന ബൈബിൾ സ്റ്റഡി ഒക്ടോബർ 13, 14, 15 തീയതികളിൽ പിംപ്രി ചർച്ച് ഓഫ് ഗോഡ് ഗിലയാദ് ഭവനിൽ വച്ച് നടക്കും.
വേദാധ്യാപകനും പ്രഭാഷകനും അപ്പോളജിസ്റ്റ്മായ പാസ്റ്റർ ജെയ്സ് പാണ്ടനാട് " Building and!-->!-->!-->…
സണ്ടേസ്കൂൾ അസോസിയേഷൻ കൊട്ടാരക്കര മേഖലയ്ക്ക് പുതിയ സാരഥികൾ
കൊട്ടാരക്കര: ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ കൊട്ടാരക്കര മേഖലയ്ക്ക് പുതിയ ഭാരവാഹികളായിപാസ്റ്റർ ബിജുമോൻ കിളിവയൽ (പ്രസിഡന്റ്), പാസ്റ്ററന്മാരായ സാജൻ ഈശോ പ്ലാച്ചേരി, റെജി ജോർജ് (വൈസ് പ്രസിഡന്റുമാർ) പാസ്റ്റർ ബിജു ജോസഫ് (സെക്രട്ടറി),!-->…
എ. ജി ചാരിറ്റി പ്രവർത്തനോദ്ഘാടനവും വിവാഹസഹായ വിതരണവും ഒക്ടോബർ 11 ന് പുനലൂരിൽ.
പുനലൂർ :അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്നേതൃത്വം നൽകുവാൻ പുതിയചാരിറ്റി കമ്മിറ്റി നിയമിക്കപെട്ടു.ഡയറക്ടറായി പാസ്റ്റർ ജോർജ് വി എബ്രഹാം യു.എസ്.എ യുംകൺവീനറായി പാസ്റ്റർ ബിജി ഫിലിപ്പ് ചങ്ങനാശേരിയും ചുമതലയേറ്റു.!-->…
പതിനേഴാമത് മാഞ്ചസ്റ്റർ കൺവെൻഷൻ ഒക്ടോബർ 7, 8 ,9 തീയതികളിൽ
യു കെ : മഹനീയം ചർച്ച് ഓഫ് ഗോഡ് മാഞ്ചസ്റ്റർ ഒരുക്കുന്ന 17 ആമത് മാഞ്ചസ്റ്റർ കൺവെൻഷൻ ഒക്ടോബർ 7, 8 തീയ്യതികളിൽ വൈകുന്നേരം 5.30 മുതൽ 9 വരെ ലോങ്ങ് സൈറ്റ് ജെയിൻ കമ്മ്യൂണിറ്റി സെന്ററിൽ വെച്ചും ,9ന് സഭാ ഹാളിൽ വെച്ചും. നടത്തപ്പെടുന്നു. കഴിഞ്ഞ 17!-->…
മതപരിവർത്തന നിരോധന ബിൽ കർണാടക നിയമനിർമ്മാണ സമിതിയിൽ പാസായി.
ബംഗലൂരു: മതപരിവർത്തന നിരോധന ബിൽ കർണാടക നിയമനിർമ്മാണ സമിതിയിൽ പാസായി. ശക്തമായ എതിര്‍പ്പു വകവെയ്ക്കാതെ ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ബിൽ അവതരിപ്പിച്ചത്. കഴിഞ്ഞ ഡിസംബറിൽ പ്രതിപക്ഷത്തിന്റെ!-->!-->!-->…