Browsing Category

NEWS

ന്യൂ ലൈഫ് ചർച്ച് സണ്ടർലാൻഡ്,യുകെ: വെക്കേഷൻ ബൈബിൾ സ്കൂൾ ആഗസ്റ്റ് 12നും 13 നും

യു ക്കെ : ന്യൂ ലൈഫ് ചർച്ച് സണ്ടർലാൻഡിന്റെ ആഭിമുഖ്യത്തിൽ എക്സൽ വി. ബി. എസ് ഇന്റർനാഷണലിന്റെ സഹകരണത്തോടെ ഓഗസ്റ്റ് 12 വെള്ളിയാഴ്ച വൈകിട്ട് 4 മുതൽ 7 വരെയും ,13 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചതിരിഞ്ഞു 3 മണി വരെയും City life Church, Sunderland (SR4

ചർച്ച് ഓഫ് ഗോഡ് യൂ കെ & ഇ യു 15 ആമത് കോൺഫെറെൻസിന് അനുഗ്രഹീത സമാപ്തി, 2022 – 2024 വർഷത്തെ…

യു കെ: ചർച്ച് ഓഫ് ഗോഡ് യൂ കെ & ഇ യു മലയാളം സെക്ഷന്റെ നേതൃത്വത്തിലുള്ള ഫാമിലി കോൺഫ്രൻസ് (കുടുംബ സംഗമം) 2022 ജൂലൈ 15,16,17 തീയതികളിൽ ദി പയനിയർ സെന്റർ കിഡ്‌ടെർമിൻസ്റ്ററിൽ (The Pioneer Centre, Kidderminster) വച്ച് നടത്തപ്പെട്ടു. ജൂലൈ 15

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി…

കോട്ടയം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ 2022 ലെ ജനറൽ കോൺഫറൻസും, ശതാബ്ദി കൺവൻഷൻ ആഘോഷ പരിപാടികളുടെ ഉത്ഘാടനവും 13-07-2022 രാവിലെ 10 മുതൽ 1 മണി വരെ പള്ളം സെന്റ് പോൾസ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. ദൈവസഭയുടെ അഡ്മിനിസ്‌ട്രേറ്റീവ്

വിശ്വാസ തീഷ്ണതയ്ക്ക് ഇന്നും പ്രസക്തിയുണ്ട്: മന്ത്രി റോഷി അഗസ്റ്റിൻ

കോട്ടയം: ക്രൈസ്തവ സഭ കൂടുതൽ വെല്ലുവിളി നേരിടുന്ന വർത്തമാന കാലത്ത് വിശ്വാസ തീഷ്ണതയ്ക്ക് വളരെ പ്രസക്തിയുണ്ടെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ. നാഷണൽ ക്രിസ്റ്റ്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് സംഘടിപ്പിച്ച ഭാരത ക്രൈസ്തവ

പെന്തകോസ്ത് മുന്നേറ്റത്തെ തടയാൻ ആക്രമണങ്ങൾക്ക് കഴിയില്ല: പാസ്റ്റർ ജെയ്സ് പാണ്ടനാട്

തിരുവനന്തപുരം: പെന്തകോസ്ത് മുന്നേറ്റത്തെ തടയാൻ ആസൂത്രിതമായ ആക്രമണങ്ങൾക്ക് കഴിയുകയില്ലെന്ന് പിസിഐ ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് പ്രസ്താവിച്ചു. കാഞ്ഞിരംകുളം ഇൻ്റർ നാഷനൽ സീയോൻ അസംബ്ലി ചർച്ചിന് എതിരെ നടന്ന അതിക്രമത്തിൽ

മലയാളി പെന്തക്കോസ്ത് മീഡിയ കോൺഫറൻസ് ജൂലൈ 14 മുതൽ

കോട്ടയം : ലോകമെങ്ങുമുള്ള മലയാളി പെന്തക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷന്റെ രണ്ടാമത് മീഡിയ കോൺഫറൻസ് ജൂലൈ 14 മുതൽ 16 വരെ ദിവസവും വൈകിട്ട് 7 മണിക്ക് സൂം പ്ലാറ്റ് ഫോമിൽ

ഓൺലൈൻ കരിയർ ഗൈഡൻസ് വർക്ക് ഷോപ്പ്

തിരുവല്ല: SSLC, +2, VHC പഠനം പൂർത്തിയാക്കി മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ്, ജൂൺ 27 തിങ്കൾ വൈകിട്ട് 4 മണിമുതൽ 6 മണിവരെ കരിയർ ഗൈഡൻസ് വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. തുടർ പഠനം, ഇഷ്ട

ലോഗോസ് ഇൻ്റർനാഷണൽ അക്കാഡമി അഡ്മിഷൻ ആരംഭിച്ചു.

കോട്ടയം: ലോഗോസ് ഇൻ്റർനാഷണൽ അക്കാഡമി (ഓൺലൈൻ ബൈബിൾ പഠനം) അഡ്മിഷൻ ആരംഭിച്ചു. 2022 ജൂലൈ മുതലാണ് ക്ലാസ്സുകൾ ആരംഭിക്കുന്നത്. ഒരു വർഷമാണ് പഠന കാലാവധി. മലയാളമാണ് അധ്യാപന മാധ്യമം. എല്ലാ ആഴ്ചയിലും തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഇൻഡ്യൻ സമയം

തോമസ് വടക്കേക്കുറ്റ് നല്ല നിലത്ത് വീണ വിത്ത്: അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ

തിരുവല്ല: തോമസ് വടക്കേക്കുറ്റ് നൂറ് മേനി വിളവ് നൽകിയ നല്ല നിലത്ത് വീണ വിത്താണന്ന് അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ പ്രസ്താവിച്ചു. പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ സംഘടിപ്പിച്ച തോമസ് വടക്കേക്കുറ്റ് അനുസ്മരണ സമ്മേളനത്തിൽ അനുസ്മരണ പ്രസംഗം നടത്തി

ഏകദിന സുവിശേഷികരണ യോഗം

അടൂർ : ഏകദിന സുവിശേഷികരണ യോഗം 2022ജൂൺ 11ന് ശനിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ ഏനാത്ത് ജോൺസൺ ബ്രദർറിന്റെ ഭവനത്തിൽ (ഗ്ലോറി ലാൻഡ്) വെച്ച് നടത്തപ്പെടുന്നു. വചന പ്രഭാഷണം പാസ്റ്റർ.ലിനു യോഹന്നാൻ, പാസ്റ്റർ. ഷെറി വെസ്സ്ലികുട്ടി എന്നിവർ വചനം