Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
NEWS
ഇടയ്ക്കാട് കുടുംബം ഐക്യ കൺവൻഷൻ മെയ് 13 മുതൽ
കൊല്ലം/ ഇടയ്ക്കാട്:ഇടയ്ക്കാട് കുടുംബം വാട്സാപ്പ് കൂട്ടായ്മയുടെ ഏകോപനത്തിൽ നടത്തുന്ന ഐക്യ കൺവൻഷൻ മെയ് 13 മുതൽ 15 വരെ (വെള്ളി മുതൽ ഞായർ വരെ) ഇടയ്ക്കാട് മുകളിൽകട ജംഗ്ഷനു സമീപം നടക്കും.പാസ്റ്റർമാരായ സുഭാഷ് കുമരകം, അജി ആൻ്റണി റാന്നി,!-->!-->!-->…
മദ്യ നയം തിരുത്തണം: നാഷണൽ ക്രിസ്ത്യൻ മൂവമെൻ്റ് ഫോർ ജസ്റ്റിസ്
കോട്ടയം: കൂടുതൽ ബാറുകൾ തുറക്കുന്നതിനും മദ്യ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുമുള്ള തീരുമാനം റദ്ദാക്കി, മദ്യ നയം തിരുത്താൻ സർക്കാർ തയ്യാറാകണമെന്ന് നാഷനൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മദ്യ വർജ്ജനമാണ്!-->…
മിഷനറിമാർക്ക് എതിരെയുള്ള ആക്രമണങ്ങളിൽ പിസിഐ പ്രതിഷേധിച്ചു.
കോട്ടയം: ഇന്ത്യയിൽ ഉടനീളം മിഷനറിമാർക്ക് എതിരെയുള്ള അതിക്രമങ്ങളിൽ പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് കമ്മിറ്റി പ്രതിഷേധിച്ചു. ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, ബിഹാർ, ഒഡീഷ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ക്രൂരമായ ആക്രമണമാണ്!-->…
സ്ഥിരതയാണ് യഥാർത്ഥ ആത്മീകതയുടെ ലക്ഷണം: പാസ്റ്റർ ജെയ്സ് പാണ്ടനാട്
മുളക്കുഴ: സ്ഥിരതയാണ് യഥാർഥ ആത്മീകതയുടെ ലക്ഷണമെന്ന് പാസ്റ്റർ ജെയ്സ് പാണ്ടനാട്. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷൻ്റെ രണ്ടാം ദിനം "വിശ്വാസത്തിൻ്റെ പരിശോധന" ( യാക്കോബ്:1:3) എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.!-->…
കുളത്തൂപ്പുഴ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ഡയമണ്ട് ജൂബിലി സമ്മേളനവും സ്തോത്ര പ്രാർത്ഥനയും മാർച്ച് 26 ന്.
കുളത്തൂപ്പുഴ: എ.ജി കുളത്തൂപ്പുഴ സഭ അറുപത് വർഷം പൂർത്തീകരിക്കുന്നതിൻ്റെ ഭാഗമായുള്ള ഡയമണ്ട് ജൂബിലി സമ്മേളനവും സ്തോത്ര പ്രാർത്ഥനയും മാർച്ച് 26 രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കും.
സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ തോമസ് മാത്യു!-->!-->!-->!-->!-->…
പ്രാർത്ഥനാ യാത്ര സമാപിച്ചു.
കട്ടപ്പന :ഇടുക്കി പ്രയർ വാരിയേഴ്സിന്റെ നേതൃത്വത്തിൽ ഇടുക്കിയുടെ ആത്മീയ ഉണർവിന് വേണ്ടി ജില്ലയുടെ അതിർത്തി പട്ടണങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പ്രാർത്ഥനാ യാത്ര വിജയകരമായി സമാപിച്ചു.
മാർച്ച് 21 രാവിലെ കട്ടപ്പന,ന്യൂ ഇന്ത്യ ബൈബിൾ ചർച്ച്!-->!-->!-->…
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിനു പുതിയ നേതൃത്വം.പാസ്റ്റർ ടി.ജെ.ശമുവേൽ സൂപ്രണ്ടായി…
അടൂർ:
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിനു പുതിയ നേതൃത്വം.പാസ്റ്റർ ടി.ജെ.ശമുവേൽ സൂപ്രണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.
പറന്തലിൽ ഇന്ന് നടന്ന ഏ.ജി കോൺഫറൻസിൽ വെച്ചാണ് തിരഞ്ഞെടുപ്പുകൾ നടന്നത്.സൂപ്രണ്ടായി തിരഞ്ഞെടുക്കപ്പെട്ട!-->!-->!-->!-->!-->!-->!-->…
പെന്തക്കോസ്തൽ അസംബ്ളി മസ്ക്കറ്റിന്റെ (OPA) പുതിയ ഭാരവാഹികൾ ചുമതലയേറ്റെടുത്തു
മധ്യ പൂർവ ഏഷ്യയിലെ ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സഭയായ പെന്തക്കോസ്തൽ അസംബ്ളി മസ്ക്കറ്റിന്റെ (OPA) 2022 - 2023 പ്രവർത്തന വർഷത്തെ ഔദ്യോഗിക ഭാരവാഹികളെ 2022 മാർച്ച് മാസം പതിനൊന്നാം തീയതി നടന്ന വാർഷിക പൊതു സമ്മേളനത്തിൽ ഐകകണ് ടേന!-->…
ഫാദേഴ്സ് ഹൗസ് തിയോളജിക്കൽ സെമിനാരിയിൽ പഠിക്കാൻ സുവർണ്ണാവസരം
കേരളത്തിലെ പ്രശസ്ത വേദപഠന സ്ഥാപനമായ റാന്നി, ഫാദേഴ്സ് ഹൗസ് തിയോളജിക്കൽ സെമിനാരിയിൽ 2022- 23 വർഷത്തേക്കുള്ളമാസ്റ്റർ ഓഫ് ഡിവിനിറ്റി, ബാച്ചലർ ഓഫ് തിയോളജി, സർട്ടിഫിക്കറ്റ് ഇൻ തിയോളജി എന്നീ കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
അർഹരായ!-->!-->!-->…
ഇടുക്കി പ്രയർ വാരിയേഴ്സിന്റെ (IPW) ആഭിമുഖ്യത്തിൽ പ്രാർത്ഥനാ യാത്ര നടത്തുന്നു
ഇടുക്കി: ഇടുക്കി പ്രയർ വാരിയേഴ്സിന്റെ (IPW) ആഭിമുഖ്യത്തിൽ, ദേശത്തിന്റെയും ദൈവജനത്തിന്റെയും ജില്ലയിലെ വിവിധ സഭകളുടെയും,ഉണർവ്വ് ലക്ഷ്യമാക്കി മാർച്ച് 21, 22 (തിങ്കൾ, ചൊവ്വ) തീയതികളിൽ പ്രാർത്ഥനാ യാത്ര നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു.!-->…