Browsing Category

NEWS

ഐ പി സി മേഖല സോദരി സമാജം ഭാരവാഹികൾ

വാർത്ത: സാജൻ ഈശോ ,പ്ലാച്ചേരി കൊട്ടാരക്കര: മേഖല സോദരി സമാജം ഭാരവാഹികളായി സഹോദരിമാരായ കുഞ്ഞമ്മ ബഞ്ചമിൻ വർഗീസ് , അടൂർ (പ്രസിഡന്റ് ) ജെസ്സി തോമസ്, അഞ്ചൽ ( വൈസ് പ്രസിഡന്റ്), സുബി ജോൺസൻ, പത്തനാപുരം (സെക്രട്ടറി), മിനി ജോസ്, പുനലൂർ (ജോയിന്റ്

ഡോ വിനിൽ പോൾ
പി വൈ പി എ സമ്മേളനത്തിൽ പ്രസംഗിക്കുന്നു.

വൈക്കം: ഐപിസി വൈക്കം സെൻ്റർ കൺവൻഷനിൽ നടക്കുന്ന യുവജന സമ്മേളനത്തിൽ സാമൂഹിക ചരിത്രകാരനും ഗ്രന്ഥകാരനുമായ ഡോ വിനിൽ പോൾ പ്രസംഗിക്കുന്നു. മാർച്ച് 19 ശനി ഉച്ചകഴിഞ്ഞ് 2.30 മുതൽ 4.30 വരെ കുറുപ്പന്തറ, മാൻവെട്ടം ഐപിസി പെനിയേൽ ചർച്ച് ഗ്രൗണ്ടിലാണ്

ജോർജ് മത്തായി പുരസ്‌കാര സമർപ്പണം മാർച്ച്‌ 19 ന്

സാഹിത്യ സംഗമവും ജോർജ് മത്തായി പുരസ്‌കാര സമർപ്പണവും മാർച്ച്‌ 19 ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും, മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബും മുഖ്യാ തിഥികൾ തിരുവല്ല : സഭാ ഭേദമെന്യേ ലോകമെമ്പാടും പാർക്കുന്ന മലയാളി

സുവാർത്ത കേരള സൈക്കിൾ യാത്ര സമാപന സമ്മേളനം നാളെ വൈകിട്ട് തിരുവനന്തപുരം ഗാന്ധി പാർക്കിൽ

തിരുവനന്തപുരം: മൂന്ന് സുവിശേഷകന്മാർ ചേർന്ന് 2021 നവംബർ 29 ന് കാസർഗോഡ് ജില്ലയിൽ നിന്നും ആരംഭിച്ച സുവാർത്ത കേരള സൈക്കിൾ യാത്ര നാളെ (മാർച്ച് 16) തിരുവനന്തപുരം ജില്ലയിൽ സമാപിക്കും.സുവാർത്ത കേരളയാത്ര എന്ന പേരിൽ പാസ്റ്റർ.ബിജു.പി.എസ്.,

വൈദീകനെ മർദ്ദിച്ചതിൽ പ്രതിഷേധം: നാഷണൽ ക്രിസ്ത്യൻ മൂവമെൻ്റ് ഫോർ ജസ്റ്റിസ്

ചെങ്ങന്നൂർ: കെ - റെയിൽ പദ്ധതിക്കെതിരെ മുളക്കുഴയിൽ പ്രതിഷേധത്തിൽ പങ്കെടുത്ത ഓർത്തഡോക്സ് സഭാ ചെന്നൈ ഭദ്രാസനത്തിലെ വൈദീകനും മുളക്കുഴ സെൻ്റ് മേരീസ് ഇടവകാംഗവുമായ റവ.ഫാദർ മാത്യൂ വർഗീസിനെ പൊലീസ് കയ്യേറ്റം ചെയ്യുകയും വലിച്ചിഴക്കുകയും ചെയ്തതിൽ

നെഹമ്യാ ലൈഫ് ഫോർമേഷൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിദ്യാർഥികൾക്കായി ഉള്ള വെബിനാർ നാളെ.

നെഹമ്യാ ലൈഫ് ഫോർമേഷൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽപരീക്ഷയെ ധൈര്യത്തോടെ നേരിടുവാൻ വിദ്യാർഥികളെ സജ്ജരാക്കുന്ന ഒരു വെബിനാർ മാർച്ച് 14 തിങ്കൾ, രാത്രി 8 മുതൽ Zoom പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്നു. ഈ വെബിനാറിൽJeffy Silas

വിശ്വാസത്തെ തകർക്കാൻ ഫാസിസ്റ്റ് ശക്തികൾക്ക് കഴിയില്ല: അഡ്വ. വി ഡി സതീശൻ

തിരുവനന്തപുരം: വിശ്വാസത്തെ തകർക്കാൻ ഫാസിസ്റ്റ് ശക്തികൾക്ക് സാധ്യമല്ലെന്ന് പ്രതിപക്ഷ നേതാവ് അഡ്വ വി ഡി സതീശൻ. പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റിൻ്റെ കേരളാ യാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരത്ത്, ഗാന്ധിപാർക്കിൽ ഉത്ഘാടനം

വോളിബോൾ താരം ജോബിൻ.വർഗീസിനെ പിസിഐ ആദരിച്ചു.

പത്തനംതിട്ട: കായിക പ്രതിഭ ജോബിൻ വർഗീസിനെ പിസിഐ ഭാരവാഹികൾ വീട്ടിലെത്തി ആദരിച്ചു.ജോബിൻ കോന്നി, അട്ടച്ചാക്കൽ സ്വദേശിയും കൊന്നപ്പാറ ചർച്ച് ഓഫ് ഗോഡ് അംഗവുമാണ്. 2022 ലെ പ്രോ വോളിയിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ ആണ്. 2018 ൽ ഇറാനിൽ നടന്ന

പാസ്റ്റർ നോബിൾ പി തോമസ് പിസിഐ സംസ്ഥാന പ്രസിഡൻ്റ്, പാസ്റ്റർ തോമസ് എം പുളിവേലിൽ വർക്കിങ് പ്രസിഡൻ്റ്

പത്തനംതിട്ട: പാസ്റ്റർ നോബിൾ പി തോമസിനെ സംസ്ഥാന പ്രസിഡൻ്റായും പാസ്റ്റർ തോമസ് എം പുളിവേലിലിനെ വർക്കിങ് പ്രസിഡൻ്റായും പിസിഐ സംസ്ഥാന കമ്മിറ്റി തെരെഞ്ഞെടുത്തു. സ്റ്റേറ്റ് പ്രസിഡൻ്റ് അന്തരിച്ച ഒഴിവിലാണ് പുതിയ നിയമനം. കോഴിക്കോട് സ്വദേശിയായ

സുവർണ്ണ തിളക്കവുമായി ഗില്ഗാൽ ചർച് ഓഫ് ഗോഡ് ഷാർജ സഭാ അംഗം ഡോ റോക്സൻ റോബി

ഷാർജ : പ്രവാസ ക്രൈസ്തവകൈരളിക്ക് ഇത് അഭിമാന മുഹൂർത്തം. ഷാർജ ചർച് ഓഫ് ഗോഡ് സഭാ അംഗമായ ഡോ റോക്സൻ റോബിക്ക് ഗോൾഡൻ വിസ യൂഎഇ ഗവണ്മെന്റ് നൽകി ആദരിച്ചു. പ്രസ്തുത നേട്ടം രാജ്യത്തുള്ള ദൈവസഭകൾക്കു തന്നെ ഒരു അംഗീകാരമായി കണക്കാക്കപ്പെടുന്നു. ചർച് ഓഫ്