Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
NEWS
സി ഇ എം നോർത്ത് വെസ്റ്റ് റീജിയൻ 2021-23 വർഷ പ്രവർത്തന ഉദ്ഘാടനവും ഗാനസന്ധ്യയും ജനുവരി 22ന്
ഗുജറാത്ത്: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) നോർത്ത് വെസ്റ്റ് റീജിയന്റെ 2021-23 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും ഗാനസന്ധ്യയും ജനുവരി 22ന് വൈകിട്ട് 7.30 മുതൽ 9.30 വരെ സൂം പ്ലാറ്റ്ഫോമിലൂടെ നടക്കും. ശാരോൻ ഫെല്ലോഷിപ്പ് ചർച് നോർത്ത്!-->…
ഓടുന്ന ബസ്സിൽ CPR നൽകി യുവാവിന്റെ ജീവൻ രക്ഷിച്ച സ്റ്റാഫ് നഴ്‌സ്
ഓടുന്ന ബസ്സിൽ CPR നൽകി യുവാവിന്റെ ജീവൻ രക്ഷിച്ച സ്റ്റാഫ് നഴ്‌സ് Mrs ലിജി എം അലക്സിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.സ്റ്റാഫ് നഴ്സിന്റെ സമയോചിതമായ ഇടപെടലിൽ യുവാവിന് ലഭിച്ചത് പുനർജന്മം.കൊട്ടിയം ഹോളിക്രോസ്സ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായ ലിജി!-->…
കേരളാ യാത്ര ആലപ്പുഴ ജില്ലയിൽ 14 ന് പര്യടനം നടത്തും.
ചെങ്ങന്നൂർ: പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് നയിക്കുന്ന കേരളാ യാത്ര ആലപ്പുഴ ജില്ലയിൽ 14 ന് പര്യടനം നടത്തും.മയക്കു മരുന്ന്, മദ്യം, പാൻമസാല, പുകയില എന്നിവയുടെ ഉപയോഗം, സ്ത്രീധന കൊലപാതകം, ഗാർഹിക പീഢനം, ആത്മഹത്യ പ്രവണത,!-->…
വേദപുസ്തകം പരിഭാഷപ്പെടുത്തുന്നവരെ സഭ പ്രോത്സാഹിപ്പിക്കണം: പാസ്റ്റർ ബാബു ചെറിയാൻ
പിറവം: വിക്ലിഫ് ബൈബിൾ പരിഭാഷകൻ മാത്യു എബനേസർ രചിച്ച "എന്തോരാനന്ദമീ മിഷനറി ജീവിതം" എന്ന പുസ്തകത്തിന്റെ പ്രകാശനം പാസ്റ്റർ ബാബു ചെറിയാൻ നിർവ്വഹിച്ചു. പിറവം എബനേസർ ഐപിസി സഭയിയിൽ ജനുവരി രണ്ടാം തീയതി സഭായോഗത്തോടനുബന്ധിച്ചാണ് പുസ്തകം!-->…
പാസ്റ്റർ കെ.സി. തോമസിന് ഐപിസി ഗ്ലോബൽ മീഡിയ പുരസ്‌കാരം
തിരുവല്ല : ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ്റെ 2021 ലെ പുരസ്‌കാരത്തിന് പാസ്റ്റർ കെ.സി. തോമസ് അർഹനായി.പെന്തെക്കോസ്തു സഭകളുടെ വളർച്ചയ്ക്കും എഴുത്തുമേഖലയിലും സുവിശേഷ പ്രസംഗ രംഗത്തുമുള്ള അദ്ദേഹത്തിൻ്റെ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് പുരസ്കാരം!-->…
പെന്തെക്കോസ്ത് സമൂഹം ലഹരി വർജനത്തിന്റെ ഉദാത്ത മാതൃക: ശ്രീ എൻ എം രാജു
കാസർഗോഡ്: കഴിഞ്ഞ ഒരു നൂറ്റാണ്ടായി മദ്യവർജനം ജീവിതശൈലിയായി സ്വീകരിച്ച പെന്തെക്കോസ്ത് സമൂഹം ലഹരി വിരുദ്ധ പ്രവർത്തനത്തിന് ഉദാത്ത മാതൃകയാണെന്ന് പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് എൻ എം രാജു പറഞ്ഞു. പെന്തെക്കോസ്തൽ കൗൺസിൽ ഓഫ്!-->…
ഗോസ്പൽ പ്രെയ്‌സ് നൈറ്റ് 2022
കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് കുവൈറ്റ് സി.ഇ.എം ന്റെ നേതൃത്വത്തിൽ 08-01-2022 ശനിയാഴ്ച ഏകദിന മീറ്റിംഗ് വൈകുന്നേരം 7 മുതൽ 9 വരെ സൂമിൽ കൂടി (IST 9:30pm മുതൽ 11:30pm )
ബ്രദർ ഇമ്മാനുവേൽ കെ.ബി ആരാധനയ്ക്ക് നേതൃത്വം നൽകുന്നു, പാസ്റ്റർ!-->!-->!-->…
പ്രാർത്ഥന സംഗമം 2022
റിപ്പോർട്ട് : സുനിൽ മങ്ങാട്ട്
ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പിന്റ 2022 ലെ പ്രഥമ പ്രാർത്ഥന സംഗമം 2022 ജനുവരി 06 (ആറാം ) തീയതി കാസർഗോഡ് ചെറുവത്തൂർ ഏ. ജി. സഭ ഹാളിൽ രാവിലെ 10 മുതൽ 1 മണിവരെ നടത്തപ്പെടുന്നു.
ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പിന്റ!-->!-->!-->!-->!-->…
സി ഇ എം നോർത്ത് വെസ്റ്റ് റീജിയന് പുതിയ നേതൃത്വം
ഗുജറാത്ത്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാസംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) നോർത്ത് വെസ്റ്റ് റീജിയന് 2021-2023 വർഷത്തേക്കുള്ള അംഗങ്ങളെ ഡിസംബർ24നും പുതിയ ഭാരവാഹികളെ ഡിസംബർ 28നും കൂടിയ യോഗത്തിൽ തെരഞ്ഞെടുത്തു.
!-->!-->!-->…
കേരളാ യാത്ര ജനുവരി 3 ന് ആരംഭിക്കും
പിസിഐ കേരളാ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 3 മുതൽ 26 വരെ കേരളാ യാത്ര നടക്കുന്നു. ജനുവരി 3 ന് കാഞ്ഞങ്ങാട് വച്ച് ബഹു. ശ്രീ. രാജ്മോഹൻ ഉണ്ണിത്താൻ എം പി സമ്മേളനം ഉത്ഘാടനം ചെയ്യും. പിസിഐ ദേശീയ ജനറൽ പ്രസിഡൻ്റ് ശ്രീ. എൻ എം രാജു റാലി!-->…