Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
NEWS
ലഹരി വിരുദ്ധ യാത്ര നടത്തി
മഴുക്കീർ: ചർച്ച് ഓഫ് ഗോഡ് തിരുവല്ല സൗത്ത് സെൻ്ററിൻ്റെയും സംസ്ഥാന സർക്കാരിൻ്റെ വിമുക്തി മിഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ യാത്ര നടന്നു. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് പാസ്റ്റർ വൈ. റെജി ഉത്ഘാടനം!-->…
NICMA മദ്ധ്യപ്രദേശ് സ്റ്റേറ്റ് കൗൺസിൽ രൂപീകൃതമായി
ഡൽഹി: നോർത്ത് ഇന്ത്യ ക്രിസ്ത്യൻ മീഡിയ അസ്സോസിയേഷൻ (NICMA) മദ്ധ്യപ്രദേശ് സ്റ്റേറ്റ് കൗൺസിലിനെ തിരെഞ്ഞെടുത്തു. കഴിഞ്ഞ ദിവസം NICMA ജനറൽ ജോയിന്റ് സെക്രട്ടറി പാസ്റ്റർ പ്രിൻസ് പ്രസാദിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ സ്റ്റേറ്റ് പ്രസിഡന്റായി!-->!-->!-->…
ലഹരിവിരുദ്ധ യാത്ര ചൊവ്വാഴ്ച നടക്കും
മഴുക്കീർ: ചർച്ച് ഓഫ് ഗോഡ് തിരുവല്ല സൗത്ത് സെൻ്ററിൻ്റെയും വിമുക്തിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി, സ്ത്രീധന പീഡനം, കുട്ടികൾക്കെതിരെയുള്ള അക്രമം എന്നീ സാമൂഹിക തിന്മകൾക്കെതിരെ ലഹരി വിരുദ്ധ യാത്ര ഡിസംബർ 21 ചൊവ്വാഴ്ച നടക്കും. രാവിലെ 8.30 ന്!-->…
എക്സൽ ബൈബിൾ ക്വിസ് വിജയികൾ
തിരുവല്ല: എക്സൽ പബ്ലിക്കേഷനും ഒലിവ് തിയോളജിക്കൽ സെമിനാരിയും സംയുക്തമായി നടത്തിയ ബൈബിൾ ക്വിസ് ഗ്രാൻഡ് ഫിനാലെ 2021 ഡിസംബർ 18 ശനിയാഴ്ച 2 മണിക്ക് ശ്രീമതി. ആൻ ഉമ്മൻ തോമസ് ഉദ്ഘാടനം ചെയ്തു.
ബീന കെ സാം ഒന്നാം സമ്മാനമായ 5001 രൂപയും ജോളി റെജി!-->!-->!-->!-->!-->…
പാസ്റ്റർ കെ.സി തോമസിനെ പി.സി.ഐ കേരളാ ആദരിച്ചു
തിരുവല്ല: കോവിഡ് കാലത്ത് ഇരുപത്തിയഞ്ച് പുസ്തകങ്ങൾ എഴുതിയ ഐപിസി മുൻ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ. സി തോമസിനെ പെന്തെകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് ആദരിച്ചു. ഐപിസി കേരളാ സ്റ്റേറ്റ് ആക്ടിംഗ് പ്രസിഡൻ്റ് പാസ്റ്റർ സി സി!-->!-->!-->…
പിസിഐ സംസ്ഥാന കമ്മിറ്റി പുന:സംഘടിപ്പിച്ചു.
കോട്ടയം: പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് എക്സിക്യുട്ടീവ് കമ്മറ്റി പുന:സംഘടിപ്പിച്ചു. പാസ്റ്റർ ജെയിംസ് ജോസഫ്( പ്രസിഡൻ്റ്) പാസ്റ്റർ നോബിൾ പി തോമസ് ( വർക്കിംഗ് പ്രസിഡൻ്റ്)പാസ്റ്റർ തോമസ് എം പുളിവേലിൽ, ബ്രദർ. ഫിന്നി പി മാത്യൂ (!-->…
അടിയന്തര പ്രാർത്ഥനക്കായി
മല്ലപ്പള്ളി: ഐപിസി മല്ലപ്പള്ളി സെന്ററിൽ പെട്ട നെടുങ്ങാടപ്പള്ളി ബേർശേബാ സഭാംഗവും ഐപിസി കുട്ടൻചിറ സഭ ശുശ്രുഷകനുമായ പാസ്റ്റർ. അനിൽ കെ ആർ ന്റെ മകൾ അനീറ്റ (8 വയസ്) ഇരു വൃക്കകളും പ്രവർത്തന രഹിതമായി കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ അഡ്മിറ്റ്!-->…
ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ജനുവരി 13 മുതൽ 16 വരെ
ചിങ്ങവനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ2022 ജനുവരി 13 മുതൽ 16 വരെ ചിങ്ങവനം ബഥേസ്ദാ നഗറിൽ വച്ച് നടക്കും
പാസ്റ്റർ വി എ തമ്പി പ്രാർത്ഥിച്ച് ആരംഭിക്കുന്നയോഗത്തിൽ പാസ്റ്റർ ആർ എബ്രഹാം, ബിജു തമ്പി, ബാബു ചെറിയാൻ, റ്റി എം!-->!-->!-->…
റവ. ഡോ. പി സ് ഫിലിപ്പ് സാറിന്റെ വ്യക്തിപ്രഭാവം എന്റെ ശുശ്രൂഷാ മേഖലകളിൽ വളരെയധികം സ്വാധീനം…
കർത്താവിൽ നിദ്രപ്രാപിച്ച പ്രിയ ഫിലിപ്പ് സാറിനെക്കുറിച്ച് ഓർക്കുമ്പോൾ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന ഓർമ്മ അദ്ദേഹം എന്റെ ജന്മദേശമായ കണ്ണൂർ ജില്ലയിൽ ആറളം പഞ്ചായത്തിൽ വർഷങ്ങൾക്ക് മുൻപ് നടന്ന അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ കൺവെൻഷനിൽ ദൈവവചനം!-->!-->!-->…
റവ. ഡോ. പി. എസ്. ഫിലിപ്പ് എനിക്ക് ജേഷ്ഠ സഹോദരനു തുല്യസ്ഥാനീയൻ ആയിരുന്നു | റവ. ഡോ. വി .റ്റി അബ്രഹാം…
മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് ഡോ. പി. എസ് ഫിലിപ്പിന്റെ ദേഹവിയോഗ വാർത്ത മനസ്സിലുണ്ടാക്കിയ വേദന ചെറുതല്ല. എന്റെ ക്രിസ്തീയ ശുശ്രൂഷയിൽ പിന്നിട്ട 45 വർഷം ഫിലിപ്പ് സർ എനിക്ക് ജേഷ്ഠ സഹോദരനു തുല്യസ്ഥാനീയൻ ആയിരുന്നു. ക്രിസ്തുവിന്റെ തനതായ!-->…