Browsing Category

NEWS

പി എസ് ഫിലിപ്പ് സാറിന്റെ വിയോഗം വ്യക്തിപരമായി എനിക്ക് നഷ്ടം :റവ: സി സി തോമസ്

മുളക്കുഴ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ഡോ. പി എസ് ഫിലിപ്പ് സാറിന്റെ ദേഹവിയോഗം എനിക്ക് വ്യക്തിപരമായ നഷ്ടമാണു ണ്ടാക്കിയിരിക്കുന്നത്.1984 ൽ പുനലൂർ ബെഥേൽ ബൈബിൾ കോളേജ് വിദ്യാർത്ഥിയായ കാലം മുതൽ ആരംഭിച്ച ഗുരുശിഷ്യ ബന്ധം

റവ.പി.എസ് ഫിലിപ്പിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു.

ന്യൂഡൽഹി: നിത്യതയെക്കുറിച്ചു പ്രസംഗിച്ച് നിത്യതയിലേക്ക് ചേർക്കപ്പെട്ട മാറ്റമില്ലാത്ത സുവിശേഷത്തിൻ്റെ പ്രചാരകനും സൗമ്യതയുടെ ആൾരൂപവുമായിരുന്നു റവ.പി.എസ് ഫിലിപ്പെന്ന് നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് ന്യൂനപക്ഷ സമിതി ദേശിയ അദ്യക്ഷൻ ഡോ.ജോൺസൺ വി.

വിടവാങ്ങിയത് പ്രതിഭാധനനായ പെന്തകോസ്ത് സഭാ നേതാവ്: പിസിഐ കേരളാ സ്റ്റേറ്റ്

കോട്ടയം: ഡോ. പി എസ് ഫിലിപ്പിൻ്റെ വിയോഗത്തിലൂടെ ഇന്ത്യയിലെ പെന്തകോസ്ത് സമൂഹത്തിന് നഷ്ട്ടപ്പെട്ടത് പ്രതിഭാധനനായ സഭാ നേതാവിനെയാണെന്ന് പിസിഐ കേരളാ സ്റ്റേറ്റ് വിലയിരുത്തി. ബൈബിൾ കോളജ് പ്രീൻസിപ്പാൾ , ഡിസ്ട്രിക്ട് സൂപ്രണ്ട്, അസംബ്ലിസ് ഓഫ് ഗോഡ്

ശാലോം ധ്വനി ഓൺലൈൻ ബൈബിൾ ക്വിസ് യോശുവയുടെ പുസ്തകത്തിൽ നിന്നുമുള്ള ഫൈനൽ വിജയികൾ

ശാലോം ധ്വനി തുടർമാനമായി നടത്തിവരുന്ന ഓൺലൈൻ ബൈബിൾ ക്വിസിൽ യോശുവയുടെ പുസ്തകത്തിൽ നിന്നുമുള്ള ഫൈനൽ വിജയികളെ പ്രഖ്യാപിച്ചു. എല്ലാ ഉത്തരങ്ങളും ശരിയാക്കുകയും ഉത്തരം പൂർത്തീകരിക്കാൻ എടുത്ത സമയവും കണക്കിലെടുത്താണ് വിജയികളെ പ്രഖ്യാപിച്ചത് 1st

ഹെലികോപ്റ്റർ അപകടം; സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത് അടക്കം 13 പേർ കൊല്ലപ്പെട്ടു

കുനൂർ (തമിഴ്നാട്): സംയുക്ത സേനാമേധാവി (ചീഫ് ഓഫ് ഡിഫൻസ്) ബിപിൻ റാവത്തും ഭാര്യയും അടക്കം 13 പേർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. കോയമ്പത്തൂരിലെ സുലൂർ വ്യോമതാവളത്തിൽനിന്ന് ഊട്ടിക്കു സമീപം വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രയ്ക്കിടെ

ബെംഗളൂരു ഐ പി സി സെന്റർ വൺ പി വൈ പി എ ഭാരവാഹികൾ

ബെംഗളൂരു : ഐ പി സി സെന്റർ വൺ പി വൈ പി എ യുടെ പ്രെസിഡന്റായി പാസ്റ്റർ സതീഷ് കുമാർ തിരഞ്ഞെടുക്കപ്പെട്ടു. ഇവാ. സാം സൈമൺ ( വൈസ് പ്രസിഡന്റ് ) ബ്രദർ ജിൻസൺ ഡി തോമസ് (സെക്രട്ടറി ) ബ്രദർ ഓസ്റ്റിൻ റോയി (ജോയിന്റ് സെക്രട്ടറി ) ബ്രദർ ജോബിൻ ജോസഫ് (ട്രഷറർ

യു.പി.എഫ് യു.എ.ഇ സംയുക്ത ആരാധന 2021

യു.എ.ഇ : യു.പി.എഫ് യു.എ.ഇ ക്രമീകരിക്കുന്ന സംയുക്ത ആരാധന 2021 ഡിസംബർ 9 വ്യാഴാഴ്ച്ച സൂം വേദിയിൽ നടത്തപ്പെടും. യു.പി.എഫ് പ്രസിഡന്റ് പാസ്റ്റർ കോശി ഉമ്മന്റെ അദ്ധ്യക്ഷതയിൽ സംയുക്ത ആരാധന വൈകുന്നേരം 7.30-ന് ആരംഭിക്കും. പാസ്റ്റർ സാം മാത്യു

എ.ജി അടൂർ സെക്ഷൻ ഒരുക്കുന്ന ” പവർ കോൺഫറൻസ് 2021 ” ഡിസംബർ 9,10, 11 തീയതികളിൽ

അടൂർ: അസംബ്ലിസ് ഓഫ് ഗോഡ് അടൂർ സെക്ഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന " പവർ കോൺഫറൻസ് 2021 " ഡിസംബർ മാസം 9,10,11 തീയതികളിൽ അടൂരിലുള്ള മാർത്തോമ യൂത്ത് സെന്ററിൽ വെച്ച് നടത്തപ്പെടുവാൻ അധികൃതർ താല്പര്യപ്പെടുന്നു. കർത്താവിൽ പ്രസിദ്ധരായ

ഒമിക്രോണ്‍ ഇന്ത്യയിലും; സ്ഥിരീകരിച്ചത് കര്‍ണാടകയില്‍ നിന്നുളള രണ്ടുപേർക്ക്

ഇന്ത്യയില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ നിന്നുളള രണ്ടുപേരിലാണ് വൈറസ് സ്ഥിരീകരിച്ചത്. ഇവർ സൗത്ത് ആഫ്രിക്കയിൽ നിന്ന് എത്തിയവരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 66, 46 വയസുളളവര്‍ക്കാര്‍ രോഗം, ഇരുവരുമായി സമ്പര്‍ക്കം

മന്ത്രി സജി ചെറിയാനെ ചർച്ച് ഓഫ് ഗോഡ് ആദരിച്ചു

വാർത്ത: ജെയ്‌സ് പാണ്ടനാട് മുളക്കുഴ: സംസ്ഥാന ഫിഷറീസ് - സാംസ്കാരിക - യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാനെ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ആദരിച്ചു. സംസ്ഥാനത്തെ മന്ത്രിയെന്ന ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായി സഭാ ആസ്ഥാനത്ത്