Browsing Category

NEWS

പുനലൂർ സെൻറർ പി വൈ പി എ പ്രവർത്തനോദ്ഘാടനം 14ന്

പുനലൂർ: പുനലൂർ സെൻറർ പി വൈ പി യുടെ 2021- 2024 പ്രവർത്തന സമിതിയുടെ സമർപ്പണ പ്രാർത്ഥനയുംപ്രവർത്തനോദ്ഘാടനവും 2021 നവംബർ 14 ഞായറാഴ്ച നാലുമണിക്ക് പുനലൂർ ചെമ്മന്തൂർ ഐപിസി കർമ്മേൽ സഭാ ഹാളിൽ വച്ച് നടക്കുന്നു. സെൻ്റെർ ശുശ്രൂഷകൻ പാസ്റ്റർ ജോസ് കെ

പെന്തക്കോസ്തൽ യൂത്ത് മൂവ്മെൻറ് (പി.വൈ.എം) വാർഷിക കൺവൻഷൻ ഇന്നു മുതൽ

കല്ലുമല: കല്ലുമല ദൈവസഭയുടെ യുവജന പ്രസ്ഥാനം ആയ പി വൈ എമ്മിന്റെ പ്രഥമ വാർഷിക കൺവൻഷൻ 2021 നവംബർ മാസം 04, 05, 06 തീയതികളിൽ വൈകുന്നേരം 6 മണി മുതൽ 9 മണി വരെ മുളക്കുഴയിൽ ഉള്ള ദൈവസഭാ ഹാളിൽ വെച്ചും വെർച്ച്വൽ സംവിധാനം ഉപയോഗിച്ചും നടക്കുന്നു.

പുതിയ ഗാനങ്ങളുടെ പട്ടികയിൽ ഇതാ ഒരു ഗാനം കൂടി

വാർത്ത : അനീഷ് എം ഐപ്പ് പാസ്റ്റർ ഷാജി ആലുവിളയുടെ തൂലികയിൽ നിന്നും ഒരു അനുഗ്രഹീത ഗാനം ക്രൈസ്തവ കൈരളിയ്ക്ക് ലഭിച്ചു. ക്രൈസ്തവ മാധ്യമ രംഗത്തും , സഭാ ശുശ്രൂഷയിലും ദീർഘ വർഷമായി നിറഞ്ഞു നിൽക്കുന്ന ഒരു അനുഗ്രഹീത ദൈവദാസനാണ് പാസ്റ്റർ ഷാജി

പാസ്റ്റേഴ്സ് കൂട്ടായ്മ യോഗവും അനുമോദന സമ്മേളനവും

അടൂർ :അസംബ്ലിസ് ഓഫ് ഗോഡ് അടൂർ സെക്ഷന്റെ ആഭ്യമുഖ്യത്തിൽ ശുശ്രുഷകന്മാരുടെ കൂട്ടായ്മ യോഗവും ഈ കഴിഞ്ഞ എസ്. എസ്. എൽ. സി, +2 പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു കൊണ്ടുള്ള സമ്മേളനവും 2021 നവംബർ 2 ചൊവ്വാഴ്ച്ച രാവിലെ 10

സി ഇ എം ഗുജറാത്ത് സെന്റർ ത്രിദിന വിർച്വൽ ക്യാമ്പ് നാളെ ആരംഭിക്കും

ഗുജറാത്ത് : ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ യുവജനവിഭാഗമായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) ഗുജറാത്ത് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള ത്രിദിന വിർച്വൽ ക്യാമ്പ് നാളെ നവംബർ 4ന് ആരംഭിക്കും. സൂം പ്ലാറ്റ്ഫോമിലാണ് ക്യാമ്പ് നടക്കുക.

ഡിബിടിസി പ്രിൻസിപ്പലായി അലൻ പള്ളിവടക്കൻ ചുമതലയേറ്റു

കോട്ടയം: ഡിവൈൻ ബൈബിൾ ട്രെയിനിംഗ് സെൻ്റർ പ്രിൻസിപ്പലായി അലൻ പള്ളിവടക്കൻ ചുമതലയേറ്റു.ഡയറക്റ്റർ പാസ്റ്റർ സതീഷ് ജോസഫിൻ്റെ നേതൃത്വത്തിൽ കൂടിയ ഡയറക്റ്റർ ബോർഡ് യോഗം ആണ് തീരുമാനം അറിയിച്ചത്. പാസ്റ്ററൽ കൗൺസിലിംഗ്, ബിബ്ലിയോളജി അധ്യാപകനായ അലൻ

ബ്രദർ സണ്ണി മുളമൂട്ടിളിന് വേണ്ടി ദൈവജനം പ്രാർത്ഥിക്കുക.

തിരുവല്ല : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ജനറൽ ട്രഷറർ ബ്രദർ സണ്ണി മുളമൂട്ടിൽ കോവിഡ് ബാധിച്ച് രണ്ട് ലങ്സിലും ഇൻഫെക്ഷൻ ആയി അതീവ ഗുരുതരാവസ്ഥയിൽ തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റിലിൽ അഡ്മിറ്റായി വെന്റിലേറ്ററിൽ ആയിരിക്കുന്നു. പ്രിയ സഹോദരന്റെ പരിപൂർണ്ണ

മത പ്രചാരണം മൗലിക അവകാശം: പാസ്റ്റർ ജെയ്സ് പാണ്ടനാട്

ബാംഗ്ലൂർ: വിശ്വാസ സ്വാതന്ത്ര്യവും മതപ്രചാരണവും ഭരണഘടനാപരമായ മൗലിക അവകാശമാണെന്ന് പ്രഭാഷകനും ആക്ടിവിസ്റ്റ്മായ പാസ്റ്റർ ജെയ്സ് പാണ്ടനാട് പറഞ്ഞു. ബാംഗ്ലൂർ ക്രിസ്റ്റ്യൻ പ്രസ്സ് അസോസിയേഷൻ( BCPA) സംഘടിപ്പിച്ച മുഖാമുഖ ചർച്ചയിൽ " "മതപരിവർത്തനം:

ഐ.പി.സി നോർത്ത് ഇന്ത്യ മിനിസ്റ്റേഴ്സ് കോൺഫറൻസും കൺവൻഷനും

ഡൽഹി: ഐപിസി നോർത്ത് ഇന്ത്യ മിനിസ്ട്രീസ് കോൺഫറൻസും കൺവെൻഷനും നവംബർ 4,5,6 തീയതികളിൽ സൂം പ്ലാറ്റ് ഫോമിൽ നടക്കും.ഐ പി സി മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ പി ജോയി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ ഐ പി സി ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ

ഷാർജ ശാരോൻ ഫെലോഷിപ്പ് ചർച്ച് സിൽവർ ജൂബിലി സ്‌തോത്രാർപ്പണ ശുശ്രൂഷയും കൺവൻഷനും നവംബർ 2 മുതൽ 5 വരെ

ഷാർജ : ശാരോൻ ഫെലോഷിപ്പ് ചർച്ച്, ഷാർജ സഭയുടെ സിൽവർ ജൂബിലി സ്‌തോത്രാർപ്പണ ശുശ്രൂഷയും കൺവൻഷനും നവംബർ 2 മുതൽ 5 വരെ നടത്തപ്പെടുന്നു. നവംബർ 2 രാത്രി 7.30 ന് ആരംഭിക്കുന്ന മീറ്റിംഗ് ശാരോൻ ഫെലോഷിപ്പ് ചർച്ച് അന്തർദേശീയ പ്രസിഡന്റ് പാ. ജോൺ തോമസ്