Browsing Category

NEWS

‘ഓരോ ജീവിതവും ഒരത്ഭുതം’: പോളണ്ടില്‍ പുതിയ പ്രോലൈഫ് പ്രചാരണത്തിന് ആരംഭം

വാര്‍സോ: 'ഓരോ ജീവനും ഒരു അത്ഭുതം' എന്ന പുതിയ പ്രോലൈഫ് പ്രചാരണത്തിന് യൂറോപ്യന്‍ രാജ്യമായ പോളണ്ടില്‍ ആരംഭം. ജനനത്തിനു മുന്‍പ് വൈകല്യം കണ്ടെത്തിയ കുരുന്നു ജീവനുകളുടെ മാഹാത്മ്യം എടുത്തു കാട്ടിക്കൊണ്ടാണ് ഫൗണ്ടേഷന്‍ പ്രോയെലിയോ ഗ്രൂപ്പ്

ശാരോൻ റൈറ്റേഴ്‌സ് ഫോറം സ്‌കൂൾ ഓഫ് ജേർണലിസം ബിരുദദാന സമ്മേളനം സെപ്റ്റംബർ 29 ന്

തിരുവല്ല: ശാരോൻ റൈറ്റേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിൽ പെൻമാൻഷിപ്പ് എന്ന പേരിൽ ഒരു വർഷ കാലാവധിയിൽ നടത്തിവന്നജേണലിസം കോഴ്‌സിന്റെ ബിരുദദാന സമ്മേളനം സെപ്റ്റംപർ 29 ബുധനാഴ്ച്ച വൈകുന്നേരം 7.00 മുതൽ 9 വരെ വിർച്വൽ പ്ലാറ്റ്‌ഫോമിലൂടെ നടക്കും.

അവധിക്കുപോയ തൊഴിലാളികളെ പിരിച്ചുവിടരുതെന്ന് നിർദേശം

ദുബായ്: അവധിയെടുത്ത് നാട്ടിലേക്ക് പോയ തൊഴിലാളികളെ ജോലിയിൽനിന്ന്‌ പിരിച്ചുവിടരുതെന്ന് ദുബായ് മാനവ വിഭവശേഷി സ്വദേശിവത്‌കരണ മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലയിൽ സന്തുലിതാവസ്ഥ നിലനിർത്താൻ തൊഴിലാളികളും തൊഴിലുടമകളും പരസ്പരം അവകാശങ്ങൾ

ഗ്ലോബൽ പീസ് അവാർഡ് ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക്

അർജൻ്റീന : അർജൻ്റീന ആസ്ഥാനമായുള്ള മദർ തെരേസ ഇൻറർനാഷണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഗ്ലോബൽ പീസ് അവാർഡിന് ഡോ.ജോൺസൺ വി.ഇടിക്കുള അർഹനായി. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡറും യു.ആർ.എഫ് വേൾഡ് റിക്കോർഡ്സ് ജൂറിയുമാണ് ഡോ.ജോൺസൺ

കർണാടക യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പിന് പുതിയ നേതൃത്വം

ബെംഗളൂരു : ഹൊറമാവ് അഗ്ര ഐ പി സി ഹെഡ് ക്വാട്ടേഴ്‌സ് ഹാളിൽ നടന്ന കർണാടകയിലുള്ള പെന്തകോസ്ത് സഭകളുടെയും , ശുശ്രൂഷകന്മാരുടെയും ഐക്യ കൂട്ടായ്മയായ കർണാടക യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പിന്റെ (കെ യു പി ഫ് ) വാർഷിക യോഗത്തിൽ 2021 -2024

ഐ പി സി കുവൈറ്റ് ഓൺലൈൻ കൺവെൻഷൻ

കുവൈറ്റ് : ഐ പി സി കുവൈറ്റ് സഭയുടെ നേതൃത്വത്തിൽ ഓൺലൈൻ കൺവെൻഷൻ സെപ്റ്റംബർ 23, 24,25 തീയതികളിൽ വൈകുന്നേരം കുവൈറ്റ്‌ സമയം 7 മണി മുതൽ സൂം പ്ലാറ്റ് ഫോമിൽ നടക്കും. ‘The Glorious church’ എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ)

ദൈവത്തിന്റെ കരുതൽ അനുഭവിച്ച പാസ്റ്റർ അനിൽ കുറിച്ചിമുട്ടം.

ബ്രദർ സുനിൽ മങ്ങാട്ട് - ശാലോം ധ്വനി ഏറ്റുമാനൂരിൽ നിന്നും ഭാര്യവീടായ കൊട്ടാരക്കരയിലേക്ക് യാത്രയായ പാസ്റ്റർ അനിൽ കുറിച്ചിമുട്ടവും ഭാര്യ അനിലയും ദൈവത്തിന്റെ അത്ഭുത കരുതൽ ഒരിക്കലൂടെ അനുഭവിച്ചറിഞ്ഞു.പാ അനിലും സഹധർമ്മിണിയും

പാസ്റ്റർ  റെജി ബേബിയെ സ്മരിക്കുമ്പോൾ….

എന്റെ പ്രിയ സ്നേഹിതൻ റെജി ബേബി അങ്ങേ തീരമണഞ്ഞു എന്ന അത്യന്തം ഹൃദയഭേദകമായ വർത്തമാനം 13-9-2021 നു എന്നെയും തേടിയെത്തി. നിരണം സ്വദേശിയും യജമാനന്റെ വിശ്വസ്ത സേവകനായി പിന്നിട്ട നാളുകളിൽ ദൗത്യ നിർവ്വഹണം നടത്തി വരവേ ഐ പി സി പാമ്പാക്കുട സഭാ

പ്രശസ്ത സുവിശേഷകൻ പാസ്റ്റർ ഡേവിഡ് യോംഗി ചോ നിത്യതയിൽ

പാസ്റ്റർ ഡേവിഡ് യോംഗി ചോ സിയോൾ: ലോക പ്രശസ്ത സുവിശേഷകനും ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രൈസ്തവ സഭയായ യോയിഡോ ഗോസ്പൽ ചർച്ച്‌ സ്ഥാപകനും മുതിർന്ന ശുശ്രുഷകനുമായിയിരുന്ന പാസ്റ്റർ ഡേവിഡ് യോംഗി ചോ, ഇഹലോക ശുശ്രുഷ തികച്ച

ജനറേഷൻ to ജനറേഷൻ മൂന്നാം സെക്ഷൻ സെപ്റ്റംബർ 11ന്

ഡൽഹി: ഐ.പി.സി ഡൽഹി സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ അസോസിയേഷൻ ഒരുക്കുന്ന "തലമുറകളിൽ നിന്നും തലമുറകളിലേക്ക് " മൂന്നാം സെക്ഷൻ 2011 സെപ്റ്റംബർ 11 ശനിയാഴ്ച വൈകുന്നേരം 6.30 മുതൽ നടത്തപ്പെടും. ബ്രദർ മാത്യു. വി. നൈനാൻ ഈ വെബിനാറിൽ ക്ലാസുകൾ എടുക്കും.