Browsing Category

NEWS

രണ്ടാംഘട്ട സ്വദേശിവത്കരണം; പ്രാബല്യത്തിലാവാൻ ഇനി 11 നാൾ

റിയാദ്:  വാച്ച് കടകൾ, കണ്ണട കടകൾ (ഒപ്റ്റിക്കൽസ്), ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് ഷോപ്പുകൾ എന്നീ മേഖലകളിൽ സ്വദേശിവത്കരണം പ്രാബല്യത്തിലാകുന്നതിന് ഇനി 11 നാൾ മാത്രം. പന്ത്രണ്ട് മേഖലകളിലേക്ക് മൂന്ന് ഘട്ടങ്ങളായി സ്വദേശിവത്കരണം നടപ്പാക്കുന്നതിന്…

ചർച്ച് ഓഫ് ഗോഡ് കർണാടക സംസ്ഥാന ഓവർസീയർ പാസ്റ്റർ എം കുഞ്ഞപ്പിയുടെ സൗഖ്യത്തിനായി പ്രാർത്ഥിക്കുക.

ബാംഗ്ലൂർ: ചർച്ച് ഓഫ് ഗോഡ് കർണാടക സംസ്ഥാന ഓവർസീയർ പാസ്റ്റർ എം.കുഞ്ഞപ്പി ഹൃദയ ശസ്ത്രക്രിയക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. ഒക്ടോബർ മാസം 12 ന് ശാരീരിക പ്രയാസത്താൽ ബാംഗ്ലൂർ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും,…

ഇന്തോനേഷ്യയിൽ വിമാനം കടലിൽ തകർന്നുവീണു

ജക്കാർത്ത: ഇന്തോനേഷ്യയിൽ പറന്നുയർന്ന വിമാനം തകർന്നുവീണു. തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് പംഗ്കൽ പിനാംഗിലേക്ക് പോയ ലയൺ ബോയിങ് 737-800 വിമാനമാണ് തകർന്നത്. വിമാനം കടലിൽ പതിച്ചതായാണ് സൂചന. പറന്നുയർന്ന് മിനിട്ടുകൾക്കകം വിമാനത്തിന് എയർട്രാഫിക്…

ജയോത്സവം 2018 സുവിശേഷ മഹാ യോഗവും സംഗീത വിരുന്നും

സുൽത്താൻബത്തേരി :ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്‌പെൽ ഇൻ ഇന്ത്യ, സുൽത്താൻബത്തേരി സിറ്റി സഭയുടെ ആഭിമുഖ്യത്തിൽ, 2018 നവംബർ 1,2 (വ്യാഴം വെള്ളി) ദിവസങ്ങളിൽ പുത്തൻകുന്നു കോടതിപ്പടിയിൽ വെച്ച് ജയോത്സവം 2018 സുവിശേഷ മഹാ യോഗവും സംഗീത വിരുന്നും…

സൗദി അറേബിയയിൽ, രണ്ട് പതിറ്റാണ്ടിനിടെ ഉണ്ടാവാത്ത കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദി അറേബിയയുടെ ചില പ്രവിശ്യകളിൽ രണ്ട് പതിറ്റാണ്ടിനിടെ ഉണ്ടാവാത്ത കനത്ത മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്. റിയാദ്, ദമാം, ജിദ്ദ, അസീർ തുടങ്ങിയ പ്രവിശ്യകളിൽ ആണ് മഴ കനക്കുമെന്ന് നിഗമനം. 1997ൽ രാജ്യത്ത് കനത്ത…

പവർ കോൺഫറൻസും കൺവെൻഷനും

മാവേലിക്കര: പെരിങ്ങലിപ്പുറം അസ്സെംബ്ലിസ് ഓഫ് ഗോഡ് ചർച്ച്ന്റെ (മാവേലിക്കര സെക്ഷൻ) ആഭിമുഖ്യത്തിൽ നവംബർ മാസം 2,3 തീയതികളിൽ പവർ കോൺഫറൻസും കൺവെൻഷനും നടത്തപ്പെടുന്നു. മാവേലിക്കര എ.ജി സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ വി.വൈ.ജോസൂട്ടി ഉത്ഘാടനം…

സ്‌പോണ്‍സറുടെ അനുമതിയില്ലാതെ രാജ്യം വിടാം: വിസ നിയമം പരിഷ്കരിച്ച് ഖത്തര്‍

ദോഹ- തൊഴിലുടമയുടെ അനുമതിയില്ലാതെ രാജ്യം വിടാന്‍ പ്രവാസികള്‍ക്ക് സാധിക്കുന്ന പുതിയ വിസ നിയമ പരിഷ്കാരം ഖത്തറില്‍ നിലവില്‍ വന്നു. 2018 ലെ പതിനെട്ടാം നമ്പര്‍ നിയമമായാണ് പുതിയ ഭേദഗതി നടപ്പില്‍ വരികയെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍…

അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ ജൂതപ്പള്ളിയിൽ വെടിവെപ്പ്

പെന്‍സില്‍വാനിയ: അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ ജൂതപ്പള്ളിയിലുണ്ടായ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു പിറ്റ്സ്ബര്‍ഗ് നഗരത്തിലുള്ള ജൂതപ്പള്ളിയില്‍ പ്രാദേശിക സമയം 10 മണിയോടെയാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പ് നടത്തിയ അക്രമി പോലീസിനു…

ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ കേരളാ റീജിയൺ ജനറൽ കൺവൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു

പാക്കിൽ: ദൈവസഭ കേരളാ റീജിയൺ 96 മത് ജനറൽ കൺവൻഷൻ 2019 ജനുവരി 21 മുതൽ 27 വരെ പ്രത്യാശ നഗർ പാക്കിൽ കൺവൻഷൻ സ്റ്റേഡിയം ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടും അതിനു മുന്നോടിയായി പ്രെയർ സെല്ലിന്റെ നേതൃത്വത്തിൽ ഒരു ഉപവാസ പ്രാർത്ഥന അടുത്ത മാസം നടത്തുവാനുള്ള…

ടൈറ്റാനിക് കപ്പൽ വീണ്ടും വരുന്നു

നൂറ്റാണ്ട് മുൻപ്പ് മഞ്ഞ് മലയിലിടിച്ചു മുങ്ങി, ഇന്നും ഓർമ്മയിൽ ഒരു തീരാവേദനയായി മാറിയ " ടൈറ്റാനിക് " പുനർജനിക്കുന്നു. അതെ മാതൃകയിൽ നിർമ്മിക്കുന്ന  വേറെ ഒരു കപ്പലിന് " ടൈറ്റാനിക് -2 " എന്നാണ് പേരിട്ടിരിക്കുന്നത്. ഇനിയും ഒരു ദുരന്തം…