Browsing Category

NEWS

കർണാടക സംസ്ഥാന പി വൈ പി എ 2018 -2021 ഭാരവാഹികളെ തിരഞ്ഞെടുത്തു, പാസ്റ്റർ ലാൻസൻ പി മത്തായി…

കർണാടക :  ഐ പി സി കർണാടക സംസ്ഥാന പി വൈ പി എ യുടെ 2018 -2021 ഭാരവഹികളെ തിരഞ്ഞെടുത്തു , ഐ പി സി കർണാടക സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ കെ എസ് ജോസഫിൻറ് അധ്യക്ഷതയിൽ നടന്ന പി വൈ പി എ വാർഷിക മീറ്റിംഗിൽ , സംസ്ഥാന സെക്രട്ടറി പാസ്റ്റർ വർഗീസ് ഫിലിപ്പ്…

കുടുംബ നവീകരണ കൺവൻഷനും , സംഗീത വിരുന്നും

കഞ്ഞിക്കുഴി : കുടുംബ നവീകരണ കൺവൻഷൻ ഐ പി സി ഫിലദൽഭിയ സഭയിൽ വെച്ച് ഒക്ടോബർ 28 ഞായറാഴ്ച മുതൽ നവംബർ 4 ഞായർ വരെ എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ 9 വരെ നടത്തുന്നു. പാസ്റ്റർ സാജൻ ജോയ് , പാസ്റ്റർ സുണർ ജോസഫ് , പാസ്റ്റർ വി. പി. ഫിലിപ്പ് , പാസ്റ്റർ…

‘യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് കുവൈറ്റ്’ (UPFK) ൻറെ മൂന്നാമത് വാർഷിക കൺവൻഷൻ സമാപിച്ചു

കുവൈറ്റ് : കുവൈറ്റിൽ ഉപദേശൈക്യമുള്ള 19 പെന്തക്കോസ്തു സഭകളുടെ പൊതുവേദിയായ ‘യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് കുവൈറ്റ്’ (UPFK) ൻറെ മൂന്നാമത് വാർഷിക കൺവൻഷൻ സമാപിച്ചു. സമാപന സമ്മേളനത്തിൽ പാ. പ്രഭാ തങ്കച്ചൻ അദ്ധ്യക്ഷനായിരുന്നു.…

സംസ്ഥാന പി വൈ പി എ കേരളാ സുവിശേഷ യാത്ര “നല്ല വാർത്തയും പാട്ടുകളും” ഞായറാഴ്‍ച…

ആലപ്പുഴ : ഒക്ടോബർ 21 ന് തിരുവല്ലയിൽ നിന്നും ഫ്ലാഗ് ഓഫ് ചെയ്ത സംസ്ഥാന പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കേരളാ സുവിശേഷ യാത്ര അനുഗ്രഹമായി പുരോഗമിക്കുന്നു. കാസർഗോഡ് ചേർക്കുളത്തു നിന്നും ആരംഭിച്ച യാത്ര ഐ.പി.സി കാസർഗോഡ് സെന്റർ…

ഇനി മുതൽ വ്യാജ വാര്‍ത്തകള്‍ മെനഞ്ഞു വിട്ടാൽ, കർശന നടപടി; സാമൂഹിക മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍…

ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകള്‍ക്കെതിരെയും രാജ്യസുരക്ഷയ്ക്കും, സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും കലാപങ്ങള്‍ക്കും കാരണമാകുന്ന സന്ദേശങ്ങള്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സാമൂഹിക മാധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഗൂഗിള്‍,…

ചൈന നഴ്‌സറി സ്‌കൂളിൽ യുവതി കത്തി കൊണ്ട് ആക്രമിച്ചു: 14 കുട്ടികൾക്ക് പരുക്ക്

ബെയ്ജിങ്: കത്തിയുമായി നഴ്‌സറി സ്‌കൂളില്‍ അതിക്രമിച്ചു കയറിയ യുവതിയുടെ ആക്രമണത്തില്‍ 14 കുട്ടികള്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറന്‍ ചൈനയിലെ ചോങ് ക്വിങ്ങിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ സ്‌കൂള്‍ ആരംഭിക്കുന്ന സമയത്താണ് യുവതി കത്തിയുമായി എത്തിയത്.…

ചൈനയുടെ കടല്‍പ്പാലം റിക്കാർഡുകൾ തിരുത്തി വിസ്മയിപ്പിക്കുന്നു

ഹോങ്കോങ്ങിനെ ചൈനയുമായും മെക്കാവുമായും ബന്ധിപ്പിക്കുന്ന പാതക്ക് 55 കിലോമീറ്റര്‍ നീളമുണ്ട്. ലോകത്തിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു. ചൈനയില്‍ നിര്‍മിച്ച പാലത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് ഷീ ജിന്‍പിങാണ്…

ഇനി ആപ്ലിക്കേഷൻ വഴി ജനറല്‍ ടിക്കറ്റും: രാജ്യത്തൊട്ടാകെ നവംബര്‍ ഒന്നുമുതല്‍

ന്യൂഡല്‍ഹി: റെയില്‍വേയുടെ റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകളെടുക്കാനുള്ള യു.ടി.എസ്. ആപ്പ് സേവനം നവംബര്‍ ഒന്നുമുതല്‍ രാജ്യമൊട്ടാകെ ലഭ്യമാകും. റെയില്‍വെ സ്റ്റേഷനില്‍നിന്ന് 25-30 മീറ്റര്‍ അകലെനിന്നുമാത്രമെ ആപ്പ് വഴി ടിക്കറ്റെടുക്കാന്‍ കഴിയൂ.…

തിരുവനന്തപുരത്ത് സ്കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു

തിരുവനന്തപുരത്ത് സ്കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന പന്ത്രണ്ട് കുട്ടികള്‍ക്കും ഡ്രൈവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട് തിരുവനന്തപുരം വിഴിഞ്ഞത്ത് ചൊവ്വരയില്‍ സ്കൂള്‍ ബസ്…