Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
NEWS
നല്ല വാർത്തയും പാട്ടുകളും
കുമ്പനാട് : സംസ്ഥാന പി വൈ പി എയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കേരളാ സുവിശേഷ യാത്ര ഇന്നലെ തിരുവല്ലയിൽ നിന്നും പ്രാർത്ഥനയോടെ ആരംഭിച്ചു.
ഐ.പി.സി തിരുവല്ല സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ബാബു തലവടി പ്രാർത്ഥിച്ചു, സൺഡേ സ്കൂൾ സംസ്ഥാന ട്രഷറർ…
ഡിവൈൻ ഹാർവെസ്റ്റ് ഫെസ്റ്റ് 2018
ന്യൂ ഡൽഹി: ഡിവൈൻ ഹാർവെസ്റ്റ് വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 16 മുതൽ 18 വരെ സുവിശേഷ മഹായോഗവും സംഗീതവിരുന്നും ഹവേലി, ബാൻക്യംറ്റ് ഹാൾ, പൂജാ മസാല സ്റ്റോറിന് സമീപം, ഗോവിന്ദ് പുരി എക്സറ്റൻഷൻ സ്റ്റേഷൻ ന്യൂ ഡൽഹിയിൽ വച്ച് നടത്തപ്പെടുന്നു.…
ചർച്ച് ഓഫ് ഗോഡ് കർണാടക സംസ്ഥാന കൺവെൻഷൻ ഇന്ന് സമാപിച്ചു
ബെംഗളൂരു : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കർണാടക സംസ്ഥാന കൺവെൻഷൻ സംയുക്ത ആരാധനയോടെ സമാപിച്ചു. വ്യാഴാഴ്ച വൈകിട്ട് ആരംഭിച്ച കൺവെൻഷൻ സംസ്ഥന അധ്യക്ഷൻ പാസ്റ്റർ എം കുഞ്ഞപ്പി പ്രാർത്ഥിച്ച് ഉത്‌ഘാടനം ചെയ്തു. വെള്ളിയാഴ്ച പകൽ സഹോദരിമാരുടെ പ്രത്യേക…
ഐ പി സി എബനേസർ, അൽ ഐൻ ഒരുക്കിയ സുവിശേഷ മഹായോഗം അനുഗ്രഹ പൂർണം
അൽ ഐൻ: ഐ പി സി എബനേസർ, അൽ ഐൻ ഇന്റെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത ശുശ്രുഷയും ഒക്ടോബർ 19 നു വെള്ളിയാഴ്ച രാത്രി 7 മുതൽ 10 വരെ ഒയാസിസ് വർഷിപ് സെന്റർ യൂത്ത് ഹാളിൽ വച്ച് നടത്തപ്പെട്ടു. സുപ്രസിദ്ധ സുവിശേഷ പ്രാസംഗികൻ പാസ്‌റ്റർ കെ എ എബ്രഹാം…
ഏ.ജി. ഏക ദിന ശുശ്രൂഷക സെമിനാർ
കരുനാഗപ്പള്ളി : അസ്സംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷൻ ശുശ്രൂ ഷകൻ മാരുടെ, ശുശ്രൂഷക സെമിനാർ ശൂരനാട് ഏ. ജി. ചർച്ചിൽ വെച്ച് 20/10/18 ൽ നടത്തപ്പെട്ടു.
രാവിലെ പത്തു മണിക്ക് ആരംഭിച്ച യോഗത്തിൽ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ കെ. ജോയി…
മഹാദുരന്തത്തിന് പിന്നാലെ ഷൊര്‍ണൂരില്‍ ട്രെയിന്‍ സിഗ്നല്‍ തെറ്റി ഓടി. ഒഴിവായത് വന്‍ ദുരന്തം
ഷൊര്‍ണൂര്‍: രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തം അമൃത്സറില്‍ ഉണ്ടായതിനു തൊട്ടുപിന്നാലെ ഇന്നലെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ സിഗ്നല്‍ തെറ്റി ഓടി. മംഗലാപുരം-ചെന്നൈ മെയിലാണ് സിഗ്‌നല്‍ തെറ്റിയോടിയത് . എതിര്‍ദിശയില്‍നിന്ന്…
സ്കൂട്ടറിൽ യാത്ര ചെയ്ത സഹോദരങ്ങൾ ലോറി കയറി മരിച്ചു.
തിരുവല്ല: സ്കൂട്ടറിൽ യാത്ര ചെയ്ത സഹോദരങ്ങൾ ലോറി കയറി മരിച്ചു. എം സി റോഡിൽ തിരുവല്ലയ്ക്കും ചങ്ങനാശേരിക്കും ഇടയിൽ ഇടിഞ്ഞില്ലത്താണ് അപകടം.കോട്ടയം ചിങ്ങവനം വട്ട തകിടിയിൽ വി.ടി ഏബ്രഹാമിന്റെ (സാബു ) മക്കളായ എൽദൊ ഏബ്രഹാം (27), എൽജോ ഏബ്രഹാം (25)…
തെരുവു വിളക്കുകള്‍ വേണ്ട; മൂന്ന് ‘കൃത്രിമചന്ദ്രന്‍’മാരെ സ്ഥാപിക്കാനൊരുങ്ങി ചൈന
ബെയ്ജിങ്: നഗരങ്ങളില്‍ തെരുവുവിളക്കുകള്‍ക്ക് പകരം 2022 ഓടെ മൂന്ന് 'കൃത്രിമചന്ദ്രന്‍'മാരെ സ്ഥാപിക്കാന്‍ ചൈന ഒരുങ്ങുന്നു. ഇതിനുള്ള പദ്ധതി 2020 ല്‍ പൂര്‍ത്തിയാകുമെന്ന്, ചൈനയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡെയ്‌ലി'…
അമൃത്‍സറില്‍ ട്രെയിന്‍ ആളുകള്‍ക്കിടയിലേക്ക് പാഞ്ഞു കയറി; 30 മരണം
പഞ്ചാബ്: പഞ്ചാബിലെ അമൃത്സറില്‍ ട്രെയിന്‍ ആളുകള്‍ക്കിടയിലേക്ക് പാഞ്ഞു കയറി 30 മരണം. ഉത്തരേന്ത്യയില്‍ ദസറ ആഘോഷത്തോട് അനുബന്ധിച്ച് ട്രെയിന്‍ ട്രാക്കില്‍ വെച്ച് രാവണ രൂപം കത്തിക്കുന്നതിനിടെ ജനകൂട്ടത്തിനിടയിലേക്ക് ട്രെയിൻ ഇടിച്ചു…
കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ ക്രിസ്തീയ സംഗീത സന്ധ്യ കിങ്സ്റ്റണിൽ
കിങ്സ്റ്റൻ ( ഒന്റാറിയോ) : കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെയും കിങ്സ്റ്റൻ പ്രെയർ ഫെല്ലോഷിപ്പിന്റെയും നേതൃത്വത്തിൽ
ഒക്ടോബര് 27 ശനി വൈകുന്നേരം 5 : 30 -7 :30 വരെ സംഗീത സന്ധ്യ നടത്തപ്പെടും. ടോറോണ്ടോയിലെ പ്രശസ്‌തസംഗീത വിഭാഗമായ ഇൻസ്പിരേഷൻ ബാൻഡാണ്…