Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
NEWS
ഗോസ്പൽ മീറ്റിംഗ് – പാസ്റ്റർ കെ എ എബ്രഹാം ശിശ്രുഷിക്കുന്നു
അബുദാബി : അബുദാബി ഷാരോൺ ഫെല്ലോഷിപ് ചർച്ചിന്റെ നേതൃത്വത്തിൽ ഒക്ടോബർ 18ന് വൈകിട്ട് 8 മണി മുതൽ 10 മണി വരെ സെന്റ് ആൻഡ്രൂസ് ചർച് ന്യൂ ചാപ്പലിൽ വച്ച് ഗോസ്പൽ മീറ്റിംഗ് നടത്തപ്പെടുന്നു.പ്രസ്തുത മീറ്റിംഗിൽ കർത്തൃ ദാസൻ പാസ്റ്റർ കെ എ എബ്രഹാം…
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് ജനറൽ കൺവൻഷൻ ഇന്നുമുതൽ
ബെംഗളുരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് ജനറൽ കൺവൻഷൻ ഇന്നുമുതൽ (ഒക്ടോബർ 18 മുതൽ 21 വരെ) ലിംഗരാജപുരം ഇന്ത്യാ ക്യാംപസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ നടക്കും. ഇന്ന് മുതൽ നടക്കുന്ന മീറ്റിംഗ് കർണാടക സ്റ്റേറ്റ് ഓവർസിയർ…
25 വർഷത്തിന് ശേഷം ആദ്യമായി വെടിവെപ്പുകളില്ലാത്ത വാരാന്ത്യം അടയാളപ്പെടുത്തി ന്യൂയോർക്ക് നഗരം
25 വർഷത്തിന് ശേഷം വെടി വെപ്പുകളില്ലാത്ത ആദ്യ വാരാന്ത്യം അടയാളപ്പെടുത്തി ന്യൂയോർക്ക്. ന്യൂയോർക്ക് പൊലീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വെടിവെപ്പുകളും കൊലപാതകങ്ങളും നടക്കാത്ത വെള്ളി, ശനി , ഞായർ ദിവസങ്ങളാണ് ഈ ആഴ്ച കടന്ന് പോയത്'; ന്യൂയോർക്ക്…
അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് ദക്ഷിണ മേഖല കൺവൻഷൻ നവം.28 മുതൽ
തിരുവനന്തപുരം : അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് മലയാളം സിസ്ട്രിക്ട് കൗൺസിൽ ദക്ഷിണ മേഖല കൺവൻഷൻ നവം. 29 മുതൽ ഡിസം.2 വരെ ബാലരാമപുരം പനയറകുന്ന് സെന്റ് സെബാസ്റ്റ്യൻസ് ഓഡിറ്റോറിയത്തോടു ചേർന്നുള്ള മൈതാനത്തിൽ നടക്കും. എ.ജി.ദക്ഷിണ മേഖല ഡയറക്ടർ പാസ്റ്റർ…
യു ട്യൂബ് ഒന്നര മണിക്കൂര്‍ പ്രവര്‍ത്തനരഹിതമായി
ന്യൂഡല്‍ഹി: വീഡിയോ ഷെയറിംഗ് സൈറ്റായ യൂ ട്യൂബിന്റെ പ്രവര്‍ത്തനം ലോകമെമ്പാടും തടസ്സപ്പെട്ടു. അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ സൈറ്റ് തകരാറിലാണ് എന്ന സന്ദേശമായിരുന്നു ഏറെ നേരം കാണാന്‍ കഴിഞ്ഞത്. രണ്ടര മണിക്കൂറുകള്‍ക്ക് ശേഷം യൂ…
മാർപാപ്പയെ ചൈനയിലേക്ക് സ്വാഗതം ചെയ്ത് ബിഷപ്പ്മാർ
വത്തിക്കാൻസിറ്റി: ഫ്രാൻസിസ് മാർപാപ്പയെ സ്വാഗതം ചെയ്ത ചൈന ബിഷപ്പ്മാർ. ഇപ്പോൾ വത്തിക്കാനിൽ, യുവജന വിഷയത്തിൽ നടക്കുന്ന സിനഡിൽ പങ്കെടുക്കുവെയാണ് ചൈനീസ് ബിഷപ്പ്മാരായ യാങ് ചിയാവോതിങ്ങും, ജോസഫ് ഗുവോ ജിങ്കായിയുമാണ് തങ്ങളുടെ ആഗ്രഹം
മാർപാപ്പയെ…
ക്രിസ്തുവിനെ തള്ളിപറയാത്ത ലേയയെ മോചിപ്പിക്കാനാവില്ല എന്ന് ബൊക്കോ ഹറാം
അബൂജ : ക്രൈസ്തവമതത്തെയും ക്രിസ്തുവിന്റെ സ്നേഹത്തെയും ത്യജിക്കാൻ തയാറാകാത്ത നൈജീരിയൻ പെൺകുട്ടി ലെയ ശാരിബ്ബൂവിനെ മോചിപ്പിക്കില്ലെന്നു ബൊക്കോ ഹറാം എന്ന തീവ്രവാദി സംഘടന.
നൈജീരിയ രാജ്യത്തെ യോബെ സംസ്ഥാനത്തെ ഡാപ്ച്ചിയിലുള്ള വിദ്യാലയത്തിൽ നിന്ന്…
“ബുൾബുൾ ” എന്ന സംഗീത ഉപകരണ വായനയുമായി കോതമംഗലം സ്വദേശിനിയായ കൊച്ചു മിടുക്കി,ഏവർക്കും…
നോർത്ത് ഇന്ത്യയിലും, പാക്കിസ്ഥാനിലും പ്രചാരത്തിലുള്ള സംഗീത ഉപകരണമാണ് ബുൾബുൾ. കൈവഴക്കം കൊണ്ടും , നിയന്ത്രണം കൊണ്ടും ഈ ഉപകരണത്തെ കൈയ്യടക്കത്തിൽ ആക്കിയിരിക്കുകയാണ് ഏഴു വയസുകാരി ഏഞ്ചലിൻ എന്ന കൊച്ചു മിടുക്കി.കോതമംഗലം ചേലാട് സെന്റ്. സ്റ്റീഫൻ ബസ്…
ശാരോൻ സണ്ടേസ്കൂൾ ലീഡേഴ്സ് മീറ്റ് നടന്നു
തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സണ്ടേസ്കൂൾ അസോസിയേഷൻ നേതൃത്വ സമ്മേളനം നടന്നു. ഇന്ന് രാവിലെ 10 മുതൽ 1 വരെ തിരുവല്ല ബിലീവേഴ്സ് യൂത്ത് സെന്ററിൽ ആയിരുന്നു ലീഡേഴ്സ് മീറ്റ് 2018 നടന്നത്.അസോസിയേഷൻ ചെയർമാൻ പാസ്റ്റർ.എബ്രഹാം മന്ദമരുതിയുടെ…
ഇന്ന് ലോക ഭക്ഷ്യദിനം;ഇന്ത്യയില് പട്ടിണി രൂക്ഷമാണെന്ന് ആഗോള ദാരിദ്ര സൂചിക റിപ്പോര്ട്ട്
ഇന്ന് (ഒക്ടോബര്‍ 16) ലോക ഭക്ഷ്യദിനം.എരിയുന്ന വയറുകളും എറിയുന്ന ഭക്ഷന്ന അവശിഷ്ടങ്ങളും ഉയര്‍ത്തുന്ന ഭക്ഷ്യ സുരക്ഷയുടെ ഇരു വശങ്ങള്‍ ആശങ്കകളുടെ തലവേദന സൃഷ്ടിക്കുന്നതിനിടയില്‍ എന്തുകൊണ്ടും പ്രസക്തമാണീ ദിനം.പട്ടിണിരഹിത പ്രഖ്യാപന പരസ്യങ്ങള്‍…