Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
NEWS
ചര്‍ച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 96-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു
മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 96-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ 2019 ജനുവരി 21 മുതല്‍ 27 വരെ തിരുവല്ലായിലുള്ള ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷന്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.
ജനറല്‍ കണ്‍വന്‍ഷന്റെ…
നിര്‍മാണത്തിലിരുന്ന പള്ളിയുടെ മതിലിടിഞ്ഞുവീണു; നാലുപേര്‍ക്ക് പരിക്ക്
പേരാമംഗലം: നിര്‍മാണത്തിലിരിക്കുന്ന അമല പുതിയ പള്ളിയുടെ മതില്‍ തകര്‍ന്നുവീണ് നാല് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പുതിയ പള്ളിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. മതില്‍ പണിത് തേച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് മതില്‍ തകര്‍ന്നു വീണത്.…
ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ റൈറ്റേഴ്‌സ് ഫെലോഷിപ്പ് ഇന്‍ഡ്യാ ഏകദിന സെമിനാര്‍ ഒക്ടോബര്‍ 6ന്…
തിരുവല്ല: ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫെലോഷിപ്പ് ഇന്‍ ഇന്‍ഡ്യയുടെ ആഭിമുഖ്യത്തില്‍ ഏകദിന സെമിനാര്‍ ഒക്ടോബര്‍ 6-ാം തീയതി ശനിയാഴ്ച രാവിലെ 10 മുതല്‍ 3 മണി വരെ കുമ്പനാട് ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ ബഥേല്‍ ചര്‍ച്ചില്‍ നടക്കും. മാധ്യമങ്ങള്‍…
വൈ.പി. ഇ. ജനറൽ ക്യാമ്പ്‍ 2018 – ആലോചനാ യോഗം
മുളക്കുഴ:- ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ യുവജനപ്രസ്ഥാനമായ വൈ.പി. ഇ. ജനറല്‍ ക്യാമ്പ് 2018 ഡിസംബർ 24 മുതല്‍ 26 വരെ ചർച്ച് ഓഫ് ഗോഡ് സഭയുടെ അസ്ഥാനമായ മുളക്കുഴ ആർ.എഫ്. കുക്ക് കൺവൻഷൻ സെന്റെറിൽ വച്ച് നടക്കും. ക്യാമ്പിന്റെ സുഗമമായ…
ശക്തമായ കാറ്റും മഴയും; ചാലക്കുടിയില്‍ വ്യാപക നാശനഷ്ടം
ചാലക്കുടി: ശക്തമായ കാറ്റിലും മഴയിലും ചാലക്കുടിയില്‍ വ്യാപക നാശനഷ്ടം. നഗരത്തില്‍ പലയിടത്തും ഗതാഗതം തടസ്സപ്പെടുകയും റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. ശക്തമായ കാറ്റില്‍ പലയിടത്തും കെട്ടിടങ്ങളുടെ മേല്‍കൂരകള്‍ തകര്‍ന്നു.
വൈകിട്ട്…
രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; പ്രവാസികള്‍ക്ക് വന്‍നേട്ടം
രാജ്യാന്തര വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്രവാസികള്‍ക്ക് വന്‍നേട്ടം. ഗള്‍ഫ് കറന്‍സികളുടെ മൂല്യത്തിലും വിനിമയ നിരക്കില്‍ മാറ്റമുണ്ടായതാണ് പ്രവാസികള്‍ക്ക് ഗുണകരമായി മാറിയത്. യുഎഇ ദിര്‍ഹമിന് 20 രൂപയാണ് വിനിമയ നിരക്ക്. ഇതോടെ…
അഞ്ച് ദിവസംകൂടി മഴ തുടരും; ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: ലക്ഷദ്വീപിനടുത്തായി ന്യൂനമർദം രൂപംകൊള്ളുന്നതായി കാലാവസ്ഥാവിഭാഗം. നിലവിൽ അന്തരീക്ഷച്ചുഴിയായ ഇത് വ്യാഴാഴ്ചയോടെ ന്യൂനമർദമായി മാറും. ഒക്ടോബർ ഏഴ്, എട്ട് തീയതികളിൽ ഇത് അറബിക്കടലിൽ വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങും. കാറ്റ്…
ഇന്ന് ദേശിയ രക്ത ദാന ദിനം
ഇന്ന് നമ്മുടെ രാഷ്ട്രം ദേശിയ രക്ത ദാന ദിനമായി കണക്കാക്കുന്നു. 1975 മുതലാണ് ഈ ദിനം ആചരിക്കപെടുന്നത്.രക്തദാനത്തിന്റെ മഹത്വവും അതിന്റെ അനിവാര്യതയും സമൂഹത്തിനെ ബോധവാൻമാരാക്കുവാനാണ് ഈ ദിവസത്തിന്റെ പ്രത്യേകത.ഒരു ദൈവ പൈതൽ എന്ന നിലയ്ക്ക് നമ്മെ…
പ്രവാസികളുടെയും സ്വദേശികളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ അവലോകനം ചെയ്യാന്‍ ഒരുങ്ങി കുവൈറ്റ്
കുവൈറ്റ് : പ്രവാസികളുടെയും സ്വദേശികളുടെയും സര്‍ട്ടിഫിക്കറ്റുകൾ സൂക്ഷ്‌മമായി പരിശോധന ചെയ്യാന്‍ തീരുമാനമായി. രാജ്യത്തെ മുഴുവൻ മന്ത്രാലയങ്ങളുമായും സര്‍ക്കാര്‍ ഏജന്‍സികളുമായുമുള്ള ഏകോപന സമിതി റിപ്പോര്‍ട്ടിൽ രാജ്യത്തെ എല്ലാ വെക്തികളുടേയും…
ഇന്തോനേഷ്യയില്‍ ഭൂകമ്പവും സുനാമിയും; മരണം 400 ആയി; 540 ഓളം പേര്‍ക്ക് പരിക്ക്; തുടര്‍ചലന…
ഇന്തോനേഷ്യയിലെ സുലവേസി ദ്വീപില്‍ വെള്ളിയാഴ്ച ഉണ്ടായ ശക്തമായ ഭൂചലനത്തിലും തുടര്‍ന്ന് മധ്യ സുലവേസി പ്രവിശ്യാ തലസ്ഥാനമായ പാലുവില്‍ ആഞ്ഞടിച്ച സുനാമിയിലും മരണം 400 ആയതായി റിപ്പോര്‍ട്ടുകള്‍. 540 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാലുവില്‍ ബീച്ച്…