Browsing Category

NEWS

ഒന്നാം റാങ്കിന്റെ തിളക്കവുമായി ഗൂഡല്ലൂർ ചർച്ച് ഓഫ് ഗോഡ് അംഗം കൃപാ സൂസൻ ,

ഊട്ടി : മർത്തോമ്മാ നഗറിൽ കൃപാ ഭവനിൽ ഏബ്രഹാമിന്റെയും (ജോയി) വൽസയുടെയും (മേരി) മുന്നാമത്തെ മൾ കൃപാ സൂസൻ, ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്നും ബി സ് സി സുവോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി . ഊട്ടിയിലുള്ള എമറാൾഡ് ഹൈറ്റ്‌സ് വിമൻസ് കോളേജ്…

സ്വാന്ത്വന കൈതാങ്ങുമായി ആർകോണം പി എം ജി സഭയും.

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പി എം ജി ആർകോണം സഭയയുടെയും വിശ്വാസികളുടെയും കൈത്താങ്ങ്.  ക്രൈസ്തവ ഓണ്ലൈൻ പത്രമായ ശാലോം ധ്വനി ബെംഗളൂരുവിനോടൊപ്പം ചേർന്നാണ് സന്നദ്ധപ്രവർത്ഥനങ്ങൾക് കൂട്ടു നിൽകുന്നത്. കേരളത്തിലെ വിവിധ ദുരിതാശ്വാസ…

വിമാന യാത്രികർക്ക് ആശ്വാസമായി ഫെയ്ത്ത് ഇൻസ്റ്റിറ്റ്യൂഷൻ ബെംഗളൂരു

ബെംഗളൂരു : കേരളത്തിലേക്ക് യാത്ര ചെയ്യേണ്ടവർ ആരെങ്കിലും ഫ്ളൈറ്റ് വഴി തിരിച്ചു വിടുന്നത് നിമിത്തം ബെംഗളൂരുവിൽ ഇറങ്ങേണ്ട സാഹചര്യം വന്നാൽ അവരെ എയർപോർട്ടിൽ എത്തി സ്വീകരിച്ച്, താമസം, ഭക്ഷണം എന്നീ ക്രമീകരണങ്ങൾ ചെയ്യുന്നതിന് എയർപോർട്ടിന് അടുത്തുള്ള…

ബെംഗളൂരുവിൽ ഭൂചലനം ! ഭൂകമ്പം ഉണ്ടാകാൻ സാധ്യതയില്ലെന്ന് ഭൂമിശാസ്ത്രജ്ഞൻ പറയുന്നു

ബെംഗളൂരു : നഗരത്തിന്റെ തെക്കൻ മേഖലയിൽ പല സ്ഥലങ്ങളിലും ചെറിയ ഭൂചലനങ്ങൾ അനുഭവപ്പെടുന്നുണ്ട്. ജെപി നഗർ, ഡോളർ കോളനി, ബന്നാർഗട്ട റോഡിലുള്ളവർക്ക് ആഗസ്ത് 16 ന് വൈകുന്നേരം 3 മണിക്ക് നേരിയ ഭൂചലനം അനുഭവപ്പെട്ടു.

ഓണാഘോഷ പരിപാടികൾ നിർത്തി വെച്ച് കേരള സമാജം ചാരിറ്റബിൾ സൊസൈറ്റി

കേരളം ഇന്നുവരെ കണ്ടിട്ടുള്ളതിൽ വെച്ച് അതിഭയാനകമായ മഴക്കെടുതിയാണ് നമ്മുടെ കേരളീയർ അനുഭവിച്ചു കൊണ്ടിരിക്കുന്നത്...!നിലക്കാത്ത പേമാരിയിലും, കുത്തിയൊലിക്കുന്ന മഴവെള്ളപ്പാച്ചിലും,ഉരുൾപൊട്ടിയും പ്രളയത്തിലായ…

നെടുമ്പാശ്ശേരിയിൽ നിന്നുള്ള എയർ ഇന്ത്യാ എക്സ് പ്രസ് സർവീസുകൾ തിരുവനന്തപുരത്ത് നിന്ന്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ച സാഹചര്യത്തില്‍ നെടുമ്പാശ്ശേരിയില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ് പ്രസ് വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളം…

ദൈവസാന്നിദ്ധ്യത്തിനായി ആഗ്രഹിക്കുക റവ. സി. സി തോമസ്

മുളക്കുഴ: ദൈവസാന്നിദ്ധ്യം ജീവിതത്തില്‍ ഏതു സമയത്തും അനുഭവിക്കുന്നതിന് ആഗ്രഹമുള്ളവരായിരിക്കണം ഒരോ ക്രിസ്തീയ വിശ്വാസിയും എന്ന് റവ. സി. സി തോമസ് പ്രബോധിപ്പിച്ചു. ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരള സ്‌റ്റേറ്റിലെ ശുശ്രുഷകര്‍ക്കായി ആരംഭിച്ച…

കൊട്ടാരക്കര തെരിസ്മോസ് സ്റ്റഡി സെന്ററിന്റെ ഗ്രാജുവെഷൻ നടന്നു

കൊട്ടാരക്കര: ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് തിയോളജിക്കൽ അക്രെഡിറ്റേഷൻ (IATA, USA) ഉള്ള ഇമ്മോർട്ടൽ ലൈഫ് ബൈബിൾ കോളേജിന്റെ നേതൃത്വത്തിൽ തെരിസ്‌മോസ് സ്റ്റഡി സെന്ററിന്റെ ഗ്രാജുവെഷൻ മീറ്റിംഗ് കൊട്ടാരക്കര അമ്പലനിരപ്പ് സീയോൻ ഐ.പി.സി സഭയിൽ നടന്നു.…

ഡോക്ടറേറ്റ് ലഭിച്ചു

കുവൈറ്റ്‌ : കുവൈറ്റ്‌ എയർവേസ്‌ ടെക്നിക്കൽ അസിസ്റ്റന്റ് ഡയറക്ടർ (I T ഡിപ്പാർട്മെന്റ് ) ബിനു ജേക്കബിന് ഡോക്ടറേറ്റ് ലഭിച്ചു. കുസാറ്റ് സർവകലാശാലയിൽ നിന്നും Improved Data Mining Techniques in Ubiquitous Environments എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ്…

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ഇവാഞ്ചലിസം ടീമിന് പുതിയ നേതൃത്വം

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ പുത്രികാ സംഘടനയായ ഇവാഞ്ചലിസം ടീമിൻ്റെ ഡയറക്ടറായി പാസ്റ്റർ മാത്യു ജോർജ്ജിനെ എക്സിക്യൂട്ടീവ് കമ്മിറ്റി നിയമിച്ചു. അദ്ദേഹേത്തോടൊപ്പം ടീം അംഗങ്ങളായി നിയമിതരായ പാസ്റ്റർ സാബുകുമാർ എ. (…