Browsing Category

NEWS

37-ാം മത് പെന്തക്കോസ്ത് സമ്മേളനം സംഘാടക സമിതി നിലവിൽ വന്നു

ഡാളസ്: 2019 ജൂലൈയിൽ ഫ്ലോറിഡ മയാമിയിൽ നടക്കുന്ന പെന്തക്കോസ്തൽ കോൺഫ്രൻസിനു ദേശീയ സംഘാടക സമിതി നിലവിൽ വന്നു. ബോസ്റ്റണിൽ വെച്ച് നടന്ന പ്രതിനിധി സമ്മേളനത്തിൽ വെച്ചാണു പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. പാസ്റ്റർ കെ. സി. ജോൺ ( ഫ്ലോറിഡ) നാഷണൽ കൺവീനർ,…

സൺ‌ഡേ സ്കൂൾ ടീച്ചേഴ്സ് ട്രയിനിങ്

ദുബായ് ഐ .പി .സി ബെഥേൽ സഭയുടെ ആഭിമുഖ്യത്തിൽ സൺ‌ഡേ സ്കൂൾ അധ്യാപകർക്കായി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. അധ്യാപകനും, എഴുത്തുകാരനുമായ ഡഗ്ളസ് ജോസഫ് ക്ലാസ് നയിച്ചു. സൺ‌ഡേ സ്കൂൾ അധ്യാപകരുടേത് ശ്രെഷ്ഠമായ ദൈവികവിളിയാണെന്നുള്ള ബോധ്യത്തോടെ പുതുതലമുറയെ…

അടിയന്തിര പ്രാർത്ഥനക്കു

പെരുമ്പാവൂര്‍: ഇന്ത്യ പെന്തകോസ്ത് ദൈവസഭ അല്ലപ്ര സങ്കീര്‍ത്തനം വര്‍ഷിപ്പ്‌ സെന്റര്‍ സഭാംഗം മിലിട്ടറി ഉദ്യോഗസ്ഥന്‍ ബിജുവിന്റേയും ആൻസിയുടെയും മൂത്ത മകനുമായ ആദം (4 വയസ്സ്‌) ടി.വി. സ്റ്റാന്‍ഡില്‍ നിന്ന്‌ കൈവിട്ട്‌ വീണതുമൂലം ഗുരുതരാവസ്ഥയില്‍…

5 മണിക്കൂർ കൊണ്ട് സബ്വേ – ഇന്ത്യൻ റെയിൽവേയ്ക്ക് മറ്റൊരു ചരിത്ര നേട്ടം

കേവലം 5 മണിക്കൂർ കൊണ്ട് സബ്വേ നിർമ്മിച്ച ഇന്ത്യൻ റെയിൽവേയടെ വിജയ തൊപ്പിയിൽ മറ്റൊരു പൊൻതൂവൽ കൂടി കൂട്ടി ചേർത്തു. ആന്ധ്രപ്രദേശ് സംസ്ഥാനത്ത് വിശാഖപട്ടണതിനടുത്ത് ചേർന്ന് കിടക്കുന്ന വാൾട്ടർ ഡിവിഷനിൽ കൊതവലസ - പെൻഡർട്ടി ലൈനിൽ 300ൽ അധികം പേരുടെ…

മാർ ക്രിസോസ്റ്റം തിരുമേനിയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ ആശങ്ക

തിരുവല്ല: മാർത്തോമ്മ സഭയുടെ മുൻ പരമാദ്ധ്യക്ഷനും, രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചതുമായ മാർ ക്രിസോസ്റ്റം വലിയ മെത്രോപോലിത്തയുടെ ആരോഗ്യ നിലയിൽ നേരിയ ആശങ്ക. കുമ്പനാട് ഫെല്ലോഷിപ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന തിരുമേനിയെ വിദഗ്ധ…

ഐ.പി.സി അടൂർ വെസ്റ്റ് സെന്റർ ശുശ്രൂഷക സമ്മേളനം നടത്തി

അടൂർ: ഐ.പി.സി അടൂർ വെസ്റ്റ് സെന്റർ ശുശ്രൂഷക സമ്മേളനം 5-7-18 വ്യഴാഴ്ച ശൂരനാട് ശാലേം ഐ.പി.സി ചർച്ചിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് ജോസഫ് ഉദ്ഘാടനം ചെയതു. സംസ്ഥാന ജോയിന്റ് സെക്രട്ടറി പാസ്റ്റർ സി.സി ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തി.…

ബെംഗളൂരു മൌണ്ട് കർമ്മേൽ എ ജി സഭയിൽ 7 ദിവസ ഉപവാസ പ്രാർത്ഥന

ബെംഗളൂരു : മൌണ്ട് കർമ്മേൽ എ ജി സഭയുടെ ആഭിമുഖ്യത്തിൽ 7 ദിവസ ഉപവാസ പ്രാർത്ഥനാ യോഗങ്ങൾ ജൂലൈ 8 മുതൽ 15 വരെ ദിവസവും രാവിലെ 10 മുതൽ 1:30 വരെയും , വൈകിട്ട് 6:30 മുതൽ 9:00 വരെയും മൌണ്ട് കർമ്മേൽ എ ജി സഭയിൽ വെച്ച് നടത്തപ്പെടുന്നു. അനുഗ്രഹീത വചന…

നൈജീരിയയിൽ ക്രിസ്ത്യാനികൾക്കെതിരെയുള്ള പീഡനം വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ

നൈജീരിയയിൽ ക്രിസ്ത്യാനികൾക്കെതിരെയുള്ള പീഡനം വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ ക്രിസ്ത്യാനികൾക്കെതിരെയുള്ള പീഡനപരമ്പരകൾ തുടരുന്നതായി നൈജീരിയയിൽ നിന്നുള്ള റിപ്പോർട്ടുകൾ. 2018 ൽ മാത്രം ഏകദേശം 6000 ക്രിസ്ത്യനാനികൾ കൊല്ലപ്പെട്ടതായി ക്രിസ്ത്യൻ…

ഒന്നായ് പാടാം യേശുവിനായി മെഗാ മ്യൂസിക് പ്രോഗ്രാം വിപുലമായ ക്രമീകരണങ്ങള്‍ക്ക് 2018 ജൂലൈ 10 ന്…

തിരുവല്ല: മനുഷ്യജീവിതത്തിന് താളം കണ്ടെത്തുന്ന പ്രധാന ഘടകമാണ് സംഗീതം. അതിനെ ഇഷ്ടപ്പെടുകയോ ഒപ്പം താളം പിടിക്കുകയോ ചെയ്യാത്തവര്‍ ആരും ഇല്ല. െ്രെകസ്തവ ആരാധനയില്‍ പ്രത്യേകിച്ച് പെന്തക്കോസ്തു സമൂഹത്തിന് പ്രധാന ഘടകമാണ് സംഗീതം. ഒരു…

രോഹിണി ന്യൂ ടെസ്റ്റ്മെന്റ് ഫെല്ലോഷിപ്പ് ചർച്ച് ഒരുക്കുന്ന ഫെസ്റ്റിവൽ ഓഫ് ഹാർവെസ്റ്റ്

ഡൽഹി : രോഹിണി ന്യൂ ടെസ്റ്റ്മെന്റ് ഫെല്ലോഷിപ്പ് ചർച്ച് രോഹിണിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 17 , 18 ,19 തീയതികളിൽ എം സി ഡി കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് ഫെസ്റ്റിവൽ ഓഫ് ഹാർവെസ്റ്റ് നടത്തപ്പെടുന്നു. പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ ഷാജൻ ജോർജ്ജ് ,…