Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
NEWS
ഐ പി സി കർണാടക സംസഥാന പ്രസിഡന്റായി പാസ്റ്റർ കെ എസ് ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു
ഐ പി സി കർണാടക സംസഥാന പ്രസിഡന്റായി പാസ്റ്റർ കെ എസ് ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു
ഐ പി സി കർണാടക സംസഥാന പ്രസിഡന്റായി പാസ്റ്റർ കെ എസ് ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ 35 ൽ പരം വർഷങ്ങളായി കർണാടക സംസ്ഥാനത്തിൽ സ്തുത്യർഹമായ സേവനമാണ്…
എ.ജി. സെന്‍ട്രല്‍ ഡിസ്ട്രിക്ട് ബാംഗ്ലൂര്‍ സൗത്ത് സെക്ഷന്‍ 2 വണ്‍ ഡേ യൂത്ത് ക്യാമ്പ്
ബെംഗളൂരു : അസംബ്ലിസ് ഓഫ് ഗോഡ് സെന്‍ട്രല്‍ ഡിസ്ട്രിക്ട് ബാംഗ്ലൂര്‍ സൗത്ത് സെക്ഷന്‍ 2 ന്റെ നേതൃത്വത്തില്‍ വണ്‍ ഡേ യൂത്ത് ക്യാമ്പ് മെയ് 1 ന് സൗത്ത് സെക്ഷന്‍ പ്രെസ്ബിറ്റര്‍ റവ. ജോണിക്കുട്ടി സെബാസ്റ്റ്യന്‍ ഉത്ഘാടനം ചെയ്തു. ആത്മ നിലവിലുള്ള…
ക്രിസ്റ്റിൻ ടോം സജി മികച്ച എസ്.പി.സി പ്ലാറ്റൂൺ ലീഡർ
സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംസ്ഥാനത്തെ മികച്ച പ്ലാറ്റൂൺ ലീഡറായി ക്രിസ്റ്റിൻ ടോം സജിയെ തിരഞ്ഞെടുത്തു. തിരുവനന്തപുരത്തുവെച്ച് നടന്ന എസ്.പി.സി സംസ്ഥാന ക്യാമ്പിലാണ് തിരഞ്ഞെടുത്തത്. എസ്.പി.സി പാസ്സിങ്ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ…
ചർച്ച് ഓഫ് ഗോഡ് കോറമംഗല ഒരുക്കുന്ന ഏകദിന സമ്മേളനം
ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ ) ഇൻ ഇന്ത്യ കോറമംഗല സഹോദരി സമാജം , ബാംഗ്ലൂർ സെൻട്രൽ ഡിസ്ട്രിക്റ്റിന്റ സഹകരണത്തോട് നടത്തുന്ന ഏകദിന സമ്മേളനം മെയ് 1 ആം തിയതി രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ചർച്ച ഓഫ് ഗോഡ് കോറമംഗലായിൽ വെച്ച്…
മൂന്ന് വയസുള്ള പൈതൽ അപകടത്തിൽ മരിച്ചു
ആലപ്പുഴ : പി. വൈ. പി. എ ആലപ്പുഴ മേഖല വൈസ് പ്രസിഡന്റും, ഐ. പി. സി ആലപ്പുഴ തിരുവമ്പാടി സഭാ പാസ്റ്ററുമായ മനു വർഗീസിന്റെ ഇളയമകൻ ജോഷ്വ (മൂന്നു വയസ്സ്) അല്പം മുൻപ് ഒരു അപകടത്തിൽ പെട്ട് നിത്യതയിൽ ചേർക്കപ്പെട്ടു. ഞായറാഴ്ച രാത്രി സഭാംഗമായ ഒരു…
പ്രത്യേക പ്രാർത്ഥനക്കായി
പാസ്റ്റർ കെ.എ. എബ്രഹാമിന്റ് മാതാവ് മേരിക്കുട്ടി അച്ചൻകുഞ്ഞ് (80) ശാരീരികമായി ക്ഷീണിതയും, രോഗത്താലും ഭാരപ്പെടുന്നു. ദൈവമക്കളുടെ പ്രത്യേക പ്രാർത്ഥനയെ ചോദിക്കുന്നു.
പാസ്റ്റർ. കെ.എ. എബ്രഹാം : +91 9447019627
പാസ്റ്റർ കെ.എ.തോമസ്
തിരുവല്ലാ സോണൽ വൈ പി ഈ ക്യാമ്പ് സമാപിച്ചു.
തിരുവല്ല: വൈ.പി. ഈ. തിരുവല്ല സോണൽ പ്രഥമ ക്യാമ്പ് കാബോദ് 2018 ഏപ്രിൽ 16 മുതൽ 18 വരെ തിരുവല്ല കൺവെൻഷൻ സ്റ്റേഡിയത്തിൽ നടന്നു. വൈ.പി. ഈ. സംസ്ഥാന പ്രസിഡൻറ് പാസ്റ്റർ എ.റ്റി. ജോസഫ് ഉദ്ഘാടനം ചെയ്തു പാസ്റ്റർ ബാബു ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു…
ചർച്ച് ഓഫ് ഗോഡ് കർണാടക ഒരുക്കുന്ന സുവാർത്താ പ്രയാണ
കർണാടക : ചർച്ച് ഓഫ് ഗോഡ് കർണാടക സംസ്ഥാന ഇവാഞ്ചലിസം ഡിപ്പാർട്ടമെന്റിന്റെ നേതൃത്വത്തിൽ കർണാടകയിൽ ഉള്ള വില്ലേജുകളിൽ സുവിശേഷവുമായി പോകുന്നു. മെയ് 8 ന് ബാംഗ്ലൂരിൽ നിന്നും ആരംഭിക്കുന്ന സുവിശേഷ യാത്ര മെയ് 19ന് ബിജാപൂരിൽ അവസാനിക്കും. സുവാർത്താ…
അശരണർക്ക് ആലംബമായി ഡിസ്ട്രിക്ട് സി.എ.
പത്തനാപുരം: ഭവനരഹിതനായ സി.എ. അംഗത്തിനു വീട് നിർമ്മിച്ചു നൽകി ഡിസ്ട്രിക്ട് സി.എ. മാതൃക കാട്ടി. പത്തനാപുരം സ്വദേശിയായ രാജേഷ് രാധാകൃഷ്ണന് വേണ്ടി നിർമ്മിച്ച 700 ച. അടി വലിപ്പമുള്ള വാർക്ക വീടിന്റെ സമർപ്പണ ശുശ്രൂഷ എ.ജി. മലയാളം ഡിസ്ട്രിക്ട്…
ശ്രദ്ധിക്കുക
അപകടങ്ങൾ പതിയിരിക്കുന്ന നമ്മുടെ നിരത്തുകൾ. ബംഗളുരുവിലെ നിരത്തുകളിൽ ഇന്ന് രാത്രി സഞ്ചാരങ്ങൾക്ക് അനുയോജ്യം അല്ലാതെ ആകുന്നു. സംഘങ്ങളായി തിരിഞ്ഞു ഇരുചക്ര വാഹനക്കാരെ തടഞ്ഞു നിർത്തി ആക്രമിച്ച് പണവും മറ്റും കവരുന്നതാണ് ഇപ്പോൾ കണ്ടുവരുന്ന പ്രവണത.…