Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
NEWS
എക്സൽ വിഎസിന്റെ 2018ലെ മാസ്റ്റേഴ്സ് ട്രെയിനിങ്
എക്സൽ വിഎസിന്റെ 2018ലെ മാസ്റ്റേഴ്സ് ട്രെയിനിങ് തിരുവല്ലയിൽ നടക്കുന്നു കഴിഞ്ഞ വർഷങ്ങളിൽ xl വിബിഎസ് ഡയറക്ടറായി പ്രവർത്തിച്ചവർക്ക് ഇതിൽ പങ്കെടുക്കാം.
തീയതി ഫെബ്രുവരി 16 , 17 സ്ഥലം തിരുവല്ല ശാന്തി നിലയം.
രജിസ്ട്രേഷൻ ഫീസ് 500 രൂപ
മുൻകൂട്ടി…
തിരുശബ്ദം 2018
എട്ടാമത് സുവിശേഷ യോഗവും സംഗീത ശുശ്രൂഷയും
പെരുവ സഭകളുടെ സംയുക്താഭിമുഖ്യത്തിൽ തിരു ശബ്ദം 2018 ഫെബ്രുവരി 8 -11 തിയ്യതികളിൽ പെരുവ ടൗണിൽ നടക്കും. പാസ്റ്ററുമാരായ ടിഡി ബാബു, അജി ഐസക്, ബിനു ജോസഫ് വടശ്ശേരിക്കര, ഷാജി എം പോൾ, കെ വി. മാത്യു എന്നിവർ…
സുവിശേഷകൻ ചന്ദൻഗിരി ഇമ്പങ്ങളുടെ പറുദീസയിൽ
ബെംഗളൂരു : സുവിശേഷകൻ ചന്ദൻഗിരി ഇന്ന് വൈകുന്നേരം 6ന് നിത്യതയിൽ ചേർക്കപ്പെട്ടു. 2001 ൻ ജിഏഫ്എ സെമിനാരിയിൽ നിന്നും വേദ പഠനം പൂർത്തിയാക്കി സുവിശേഷ പ്രവർത്തനങ്ങളിൽ വ്യാപൃതനായ ചന്ദ്രൻ ചില വർഷങ്ങൾ ഹിമാചൽ പ്രദേശിൽ പ്രവർത്തിച്ചിരുന്നു തുടർന്ന്…
അടിയന്തിര പ്രാർത്ഥനക്ക്
ബെംഗളൂരു : സുവിശേഷകൻ ചന്ദൻ എസ് ഗിരി, 37 വയസ്, ബാംഗ്ലൂർ, കാൻസർ രോഗബാധിതനായി വളരെ ക്ഷീണിതനായിരിക്കുന്നു. ബാഗ്‌ളൂർ ബാപ്പിസ്റ്റ് ഹോസ്പിറ്റലിൽ നിന്ന് കൂടുതൽ ഒന്നും ചെയ്യാൻ സാധിക്കില്ല എന്നറിഞ്ഞതിനാൽ ഭവനത്തിലേക്ക് മടങ്ങിയതായി അറിയുന്നു.…
ശുശ്രൂഷയേക്കാള്‍ ദൈവവുമായുള്ള ബന്ധം വലിയത്: റവ. സി. സി തോമസ്
തിരുവല്ല: ദൈവവുമായിട്ടുള്ള ബന്ധത്തേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നും ഈ ലോകത്തില്‍ ഇല്ല. ശുശ്രൂഷയ്ക്കായി നാം ഓടി നടന്ന് അത് നിര്‍വ്വഹിക്കുമ്പോള്‍ ദൈവവുമായിട്ടുള്ള ബന്ധം നഷ്ടപ്പെട്ടു പോയാല്‍ നമ്മുടെ നിത്യത നഷ്ടപ്പെടും. ലോകത്തില്‍…
മലയാളി പെന്തക്കോസ്തു കോൺഫ്രൻസിന്റെ (P C N A K)പ്രമോഷണൽ മീറ്റിംഗ് ഫെബ്രുവരി 1 നു അബുദാബിയിൽ
യു.എ.ഇ : ബോസ്റ്റൺ മാസ് മ്യൂച്ചൽ കൺവൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന 36 -മത് പിസിഎൻ എ.കെ കോൺഫ്രൻസിന്റെ യു.എ.ഇ യിലെ പ്രമോഷണൽ മീറ്റിംഗ് ഫെബ്രുവരി ഒന്നാം തീയതി വൈകിട്ട് 5 മുതൽ 6 വരെ അബുദാബി St Andrews Church Room no 102 യിൽ "APCCON VOICE" (…
കർണാടക തമിഴ്നാട് അതിർത്തിയിലുണ്ടായ വാഹനാപകടത്തില്‍ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നു മലയാളികള്‍ മരിച്ചു
കർണാടക : തമിഴ്നാട് അതിർത്തിയിലുണ്ടായ വാഹന അപകടത്തിൽ ദമ്പതികൾ ഉള്‍പ്പെടെ മൂന്നു മലയാളികൾ മരിച്ചു . തലശേരി സ്വദേശികളായ വി . രാമചന്ദ്രൻ, ഭാര്യ ഡോ. അംബുജം , വാഹനം ഓടിച്ചിരുന്ന ബൈജു എന്നിവരാണ് മരിച്ചത് . കൃഷ്ണഗിരിക്കടുത്ത് രാവിലെയായിരുന്നു…
ലണ്ടൻ കോളേജ് ഓഫ് മ്യൂസിക്കിൽ എബ്രഹാം സാമുവേൽ ജോർജ് ഒന്നാംറാങ്ക് കരസ്ഥമാക്കി
തിരുവനന്തപൂരം : ലണ്ടൻ കോളേജ് ഓഫ് മ്യൂസിക്കിന്റെ ഏറ്റവും ഉയർന്ന യോഗ്യതയായ ഫെലോഷിപ് പരിക്ഷയിൽ മലയാളിയായ എബ്രഹാം സാമുവേൽ ജോർജ് ഒന്നാംറാങ്ക് കരസ്ഥമാക്കി . കീബോർഡ് പെർഫോമൻസിൽ ഫെല്ലോഷിപ് നേടുന്ന ആദ്യ ഇന്ത്യക്കാരൻകൂടിയാണ് എബ്രഹാം .
2017 ലെ…
ഏ ജീ പബ്ലിക് സ്ക്കൂൾ സീനിയർ സെക്കണ്ടറി ബ്ലോക്ക് ഉദ്ഘാടനവും പതിനഞ്ചാം വാർഷിക ദിനവും
കടക്കൽ : 256 രാജ്യങ്ങളിലായി 7 കോടിയിലധികം വിശ്വാസികൾ ഉള്ള അസ്സംബ്ലീസ് ഓഫ് ഗോഡ് പ്രസ്ഥാനത്തിന്റെ മലയാളം ഡിസ്ട്രിക്ടിന്റെ ഏക വിദ്യാഭ്യാസ സ്ഥാപനമായ ഏ ജീ പബ്ലിക് സ്ക്കൂൾ സീനിയർ സെക്കണ്ടറി ബ്ലോക്ക് ഉത്ഘാടനവും മുഖ്യ സന്ദേശവും മുൻ ഡി ജി പി…
ഓരോ കുഞ്ഞും ദൈവത്തിന്റെ അമൂല്യമായ സമ്മാനം; പ്രോലൈഫ് നിലപാട് ആവര്‍ത്തിച്ച് ട്രംപ്
വാഷിംഗ്ടണ്‍: ഓരോ കുഞ്ഞും ദൈവത്തിന്റെ അമൂല്യമായ സമ്മാനമെന്ന് പ്രഘോഷിച്ചുക്കൊണ്ട് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രോലൈഫ് സന്ദേശം. ഗര്‍ഭഛിദ്രത്തിനെതിരായ 45-മത് ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ റാലിയില്‍ ലൈവ് സ്ട്രീമിങ്ങിലൂടെ…