Browsing Category

NEWS

CEM വജ്ര ജൂബിലി ക്യാമ്പിന് ഉജ്ജ്വല തുടക്കം

   കുട്ടിക്കാനം : കുട്ടിക്കാനം മാർ ബസേലിയോസ് എഞ്ചിനിയറിംഗ് കോളേജിൽ വച്ചു നടക്കുന്ന 1250 പേർ സംബന്ധിച്ചുകൊണ്ടിരിക്കുന്ന CEM ക്യാമ്പ് ചരിത്ര നാളുകളിലേക്ക്. CEM പ്രസിഡണ്ട് പാസ്റ്റർ ഫിലിപ്പ് ഏബ്രഹാം ഉദ്ഘാടനം ചെയ്ത മീറ്റിംഗിൽ CEM ജനറൽ സെക്രട്ടറി…

ഒന്നര ലക്ഷം ഡൌണ്‍ലോഡുമായി മലയാളം ബൈബിള്‍ ആപ്പ് തരംഗം സൃഷ്ടിക്കുന്നു

ഒന്നര ലക്ഷം ഡൌണ്‍ലോഡുമായി മലയാളം ബൈബിള്‍ ആപ്പ് തരംഗം സൃഷ്ടിക്കുന്നു ഇന്റഗ്രേറ്റഡ് ഓഡിയോ ബൈബിൾ ഉള്ള ആദ്യ മലയാളം ബൈബിൾ ആപ്പ് ആണിത് .   2014 ജനുവരി 1-നു പ്രവര്‍ത്തനം ആരംഭിച്ച www.MalayalamBible.Info എന്ന മലയാളം ബൈബിള്‍ ആപ്പ് ഒന്നര…

എക്സൽ വി ബി സ് നേതൃത്വക്യാമ്പ്

ബെംഗളൂരു: കുട്ടികളുടെയും യുവജങ്ങളുടെയും ഇടയിൽ വ്യത്യസ്തതയാർന്ന പ്രവർത്തന ശൈലി നിലനിർത്തുന്ന എക്സൽ വി ബി സ് കർണ്ണാടക സ്റ്റേറ്റിന്റെ നേതൃത്വക്യാമ്പ് നടത്തപ്പെടും. കർണ്ണാടകയുടെ വിവിധ സ്ഥലങ്ങളിലുള്ള എക്സൽ വി ബി സ് പ്രവർത്തകരാണ്…

ഐ പി സി കർണ്ണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ടി ഡി തോമസിന് പൂർണ്ണ വിടുതൽ

ബെംഗളൂരു : ഐ പി സി കർണ്ണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ടി ഡി തോമസ് ചില ദിവസങ്ങൾ ഡെങ്കിപ്പനിയാൽ ആയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവർ പാസ്റ്റർ ടി ഡി തോമസിനു വേണ്ടി പ്രാർത്ഥിക്കുകയും ആശ്വാസ വാക്കുകൾ നൽകുകയും ചെയ്തു .…

പ്രാർത്ഥനക്കായി : പാസ്റ്റർ കെ ജെ എം തരകൻ ബൈക്ക് അപകടത്തിൽ പരുക്ക്

ഇന്ത്യ പെന്തകോസ്ത് ദൈവസഭ വെട്ടിമുകൾ സഭാ ശ്രുശൂഷകൻ കർത്താവിന്റെ ദാസൻ പാസ്റ്റർ കെ ജെ എം തരകൻ ഇന്നലെ രാത്രിയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ കാലിന്റെ എല്ലിന് രണ്ടു പൊട്ടൽ ഉണ്ടായി ശസ്ത്രകിയ കഴിഞ്ഞു ഇപ്പോൾ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ…

പ്രശസ്ത സംഗീതജ്ഞൻ പാസ്റ്റർ ഭക്തവത്സലൻ നയിക്കുന്ന സംഗീത സായാഹ്നം

ബെംഗളൂരു : പ്രശസ്ത സംഗീതജ്ഞൻ പാസ്റ്റർ ഭക്തവത്സലൻ നയിക്കുന്ന സംഗീത സായാഹ്നം ഡിസംബർ 25 വൈകിട്ട് 5.30pm മുതൽ  ഐ പി സി ദാസറഹള്ളിയിൽ വെച്ച് നടക്കും.സംഗീതത്തിൻറെ സമസ്തമേഖലകളിലും കഴിഞ്ഞ വർഷങ്ങളിലായി തനതു വ്യക്തിമുദ്ര പതിപ്പിച്ച പാസ്റ്റർ ഭക്തവത്സലൻ…

ലഹരി വിരുദ്ധ സന്ദേശ വാഹനറാലി

ബെംഗളൂരു: ലഹരി മനുഷ്യർക്കും നാടിനും ആപത്തു എന്ന സന്ദേശ ഉൾക്കൊണ്ട് കൊണ്ട്, വർദ്ധിച്ചു വരുന്ന സാമൂഹ്യ തിന്മകൾക്കെതിരെ ജനങ്ങളിൽ ബോധവൽക്കരണം നല്കുന്നതിനുമായി ബോധൽവൽക്കരണ  വാഹനറാലി നടക്കും. ഇന്ത്യ പെന്തക്കോസ്തു ദൈവസഭ ബെഥേൽ, ദാസരഹള്ളി സഭയും,…

ഉപവാസ പ്രാർത്ഥനയും വിടുതലിൻ ശുശ്രുഷയും.

അടൂർ  : അസ്സെംബ്ലിസ് ഓഫ് ഗോഡ്‌, അടൂർ സെക്ഷന്റെ കീഴിൽ ഉള്ള തുവയൂർ AG ചർച്ചിൽ വച്ച് 21 ദിവസ ത്തെ ഉപവാസ പ്രാർത്ഥനയുംവിടുതലിൻ ശുശ്രൂഷയും 2017 ഡിസംബർ 11- 31 വരെ നടന്നു കൊണ്ട് ഇരിക്കുന്നു Schedule : Morning Prayer :5:00- 6:30 : പകൽ :10:30 -…

പുത്തൻ പദ്ധതികളുമായി പത്തനംതിട്ട ജില്ലാ പി.വൈ.സി

പത്തനംതിട്ട: ക്രിസ്തീയ സഭയുടെ തുടക്കം മുതൽ പീഡനങ്ങൾ ഉണ്ടായിരുന്നെന്നും ലോകമെങ്ങും സുവിശേഷം പടരാൻ അത് നിമിത്തമായെന്നും പി.വൈ.സി.ജനറൽ സെക്രട്ടറി ബ്ലസ്സിൻ ജോൺ മലയിൽ കോഴഞ്ചേരിയിൽ പ്രസ്താവിച്ചു. പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ പത്തനംതിട്ട…

ബിനി പൂർണ സൗഖ്യത്തോട് ഹോസ്പിറ്റലിൽ നിന്നും ഭവനത്തിൽ

ബെംഗളൂരു: പ്രശസ്ത ക്രിസ്തീയ സംഗീതജ്ഞൻ പാസ്റ്റർ ഭക്ത വത്സലന്റെ മകൾ ബിനി പൂർണ്ണ സൗഖ്യത്തോട്  ഹോസ്പിറ്റലിൽ  നിന്നും ഭവനത്തിൽ എത്തി.  പെട്ടന്നുണ്ടായ ശാരീരിക അസ്വസ്ഥതയാൽ  ബാംഗ്ലൂർ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിൽ ഐ സി യു വിൽ  മൂന്ന് ദിവസം…