Browsing Category

NEWS

വാട്സാപ്പ് സ്വകാര്യതാ നയം; ഉടൻ വരില്ല, അംഗീകരിക്കാത്തവര്‍ക്ക് സേവനം തടയില്ല

ന്യൂഡൽഹി: വാട്സാപ്പിന്റെ സ്വകാര്യതയിലെ പുതിയ നയം നടപ്പാക്കുന്നത് സംബന്ധിച്ച അപ്ഡേഷൻ നിലവിൽ നിർത്തിവെച്ചിരിക്കുന്നുവെന്ന് വാട്സ്ആപ്പ് അധികൃതർ. ഡൽഹി ഹൈക്കോടതിയിൽ ചോദിച്ചതിനുള്ള മറുപടിയായിയാണ് വാട്സാപ്പ് അധികൃതർ അറിയിച്ചത്. പുതിയ നയം

പാസ്റ്റർ സജിമോൻ ബേബി, സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ചാരിറ്റി ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ

മലബാർ : ദുരിതബാധിതർക്കും പ്രയാസമനുഭവിക്കുന്നവർക്കും അടിയന്തര സഹായമെത്തിക്കുവാനായി സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൗൺസിൽ ചാരിറ്റി ഡിപ്പാർട്ട്മെന്റ് രൂപീകരിച്ചു. പ്രഥമ ഡയറക്ടറായി കൊട്ടാരക്കര പനവേലി ശാലേം അസംബ്ലീസ് ഓഫ് ഗോഡ്

ഇസ്രായേലിന്റെ പതിനൊന്നാമത്തെ പ്രസിഡന്റായി യിസാക് ഹെർസോഗ് സത്യപ്രതിജ്ഞ ചെയ്തു

ജറുസലം: ലേബർ പാർട്ടിയുടെയും ജൂത ഏജൻസിയുടെയും മുൻ ചെയർമാനായ യിസാക് ഹെർസോഗ് 107 വർഷം പഴക്കമുള്ള ബൈബിളിൽ സത്യപ്രതിജ്ഞ ചെയ്തു. 1983 മുതൽ 1993 വരെ പ്രസിഡന്റായിരുന്ന കായിം ഹെർസോഗിന്റെ മകനാണ്. 1999 ൽ കാബിനറ്റ് സെക്രട്ടറി ആയാണ് രാഷ്ട്രീയ

ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന അംബാസിഡറായി ഡോ.ജോൺസൺ വി.ഇടിക്കുള തിരഞ്ഞെടുക്കപ്പെട്ടു

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ആയി ഡോ.ജോൺസൺ വി.ഇടിക്കുള തെരെഞ്ഞെടുക്കപ്പെട്ടു. ലോകരാജ്യങ്ങളിൽ നിന്നും 35 പേരെയാണ് അംബാസിഡർ ആയി തെരെഞ്ഞെടുത്തത്. 2030 ന് മുമ്പായി ലോകരാജ്യങ്ങൾ പരിഹാരം കാണേണ്ട പതിനേഴ്

സംസ്ഥാനത്ത് സിക്ക വൈറസ്; പത്തിലധികം പേർക്ക് രോഗം സ്ഥിതികരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തലസ്ഥാന നഗരിയായ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ പത്തിലധികം പേർക്കാണ് വൈറസ് ബാധ നിലവിൽ സ്ഥിരീകരിച്ചിരിക്കുന്നത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സാംപിൾ പരിശോധനയിലാണ്

എക്സൈസ് അസിസ്റ്റന്റ് കമ്മിഷണറായി വൈ.ഷിബുവിനെ നിയമിച്ചു

തിരുവനന്തപുരം: കൊണ്ണിയൂർ ബെഥേൽ വില്ലയിൽ യേശുദാസ് - ലീല ദമ്പതികളുടെ മകനും, കൊണ്ണിയുർ അസംബ്ലിസ് ഓഫ് ഗോഡ് സഭ അംഗവുമായ വൈ. ഷിബു, ഇനി മുതൽ എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണർ. കോഴിക്കോട് ജില്ലയുടെ ഉത്തരവാദിത്തമാണ് പ്രിയ കർതൃദാസനെ

രണ്ടാം മോദി മന്ത്രിസഭ; പുതിയ കേന്ദ്രമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെയും സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തിൽ പുത്തൻ പണി കഴിപ്പിച്ച കേന്ദ്രമന്ത്രി സഭ. രാഷ്ട്രപതി ഭവനിൽ, ഇന്ന് (ബുധൻ) വൈകുന്നേരം ആറ് മണിക്ക് ആരംഭിച്ച സത്യപ്രതിജ്ഞാ ചടങ്ങ് ഏകദേശം 7.30ഓടെ അവസാനിച്ചു.

ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം, ഭാരതത്തിന്റെ മതേതര സ്വഭാവത്തിനും ജനാധിപത്യത്തിനും ഏറ്റ കനത്ത ആഘാതം;…

തിരുവല്ല: മനുഷ്യാവകാശ പ്രവർത്തകനും വൈദീകനുമായ ഫാദർ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണം ഭാരതത്തിൻ്റെ മതേതര സ്വഭാവത്തിനും ജനാധിപത്യത്തിനും ഏറ്റ കനത്ത ആഘാതമാണെന്ന് പി.സി.ഐ ദേശീയ പ്രസിഡൻ്റ് ശ്രീ എൻ.എം രാജു അഭിപ്രായപ്പെട്ടു. ഫാദർ സ്റ്റാൻ

ഹെയ്തി പ്രസിഡന്റ് മോസെ കൊല്ലപ്പെട്ടു

പോർട്ട് ഒ പ്രിൻസ്: ഹെയ്തി പ്രസിഡന്റ് ജൊവനെൽ മോസെ കൊല്ലപ്പെട്ടു. രാത്രി മോസെയുടെ സ്വകാര്യ വസതിക്ക് നേരെ അജ്ഞാതർ നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം വെടിയേറ്റ് കൊല്ലപ്പെട്ടത്. ഹെയ്തിയുടെ ഇടക്കാല പ്രധാനമന്ത്രിയായ ക്ലോഡ് ജോസഫാണ് പ്രസിഡന്റ്

ആരാധനാലയങ്ങളുടെ കെട്ടിടനിർമാണത്തിന് പഞ്ചായത്ത്/നഗരസഭാ അനുമതി മതി

തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങളുടെ കെട്ടിടനിർമാണം ആരംഭിക്കുന്നതിന് ഇനി പ്രാദേശിക ഭരണസമിതികളുടെ അനുവാദം മതി. നേരത്തേ കലക്ടറുടെ അനുമതി വേണമായിരുന്നു. ഈ അനുമതി ലഭിച്ചാലേ തദ്ദേശസ്ഥാപനങ്ങൾ ആരാധനാലയങ്ങൾക്കും അനുബന്ധ കെട്ടിടങ്ങൾക്കും