Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
NEWS
സഹായ ഹസ്തം മൂന്നാം ഘട്ടത്തിലേക്ക്; ജനശ്രദ്ധ നേടി എ.ജി മലയാളം ഡിസ്ട്രിക്ട് സൺഡേ സ്കൂൾ…
കൊവിഡ് രോഗം സ്ഥിതികരിച്ച സൺഡേസ്കൂൾ കുട്ടികളടങ്ങിയ കുടുംബത്തിനും ശുശ്രുഷകർക്കും സാമ്പത്തിക സഹായം
പുനലൂർ: കൊവിഡ് മഹാമാരി കാലത്ത് ആശ്വാസത്തിന്റെ സഹായഹസ്തം, മൂന്നാം ഘട്ടത്തിലേക്കും നീട്ടി, അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ സൺഡേ സ്കൂൾ!-->!-->!-->!-->!-->!-->!-->…
ജസ്റ്റീസ് ജെ ബി കോശി കമ്മീഷൻ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സമിതി പ്രവർത്തനം വിലയിരുത്തി
മുളക്കുഴ: ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ,സാമ്പത്തീക പിന്നോക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് നിയമിച്ച ജസ്റ്റീസ്( റിട്ടയേർഡ്) ജെ ബി കോശി അധ്യക്ഷനായ കമ്മീഷൻ്റെ മുമ്പിൽ വിശദമായ!-->…
മഹാമാരി കാലത്ത് താങ്ങും തണലുമായി എ.ജി മലയാളം ഡിസ്ട്രിക്ട് സൺഡേ സ്കൂൾ നേതൃത്വം
പുനലൂർ: കോവിഡ് എന്ന മഹാമാരി മലയാളകര പിടി മുറുക്കിയപ്പോൾ, അവയിൽ തളർന്നുപോകാതെ സഭ ശുശ്രുഷകർക്കും വിശ്വാസികൾക്കും താങ്ങും തണലുമായി അസംബ്ലിസ് ഓഫ് ഗോഡ്, മലയാള ഡിസ്ട്രിക്ട് കൗൺസിൽ സൺഡേ സ്കൂൾ നേതൃത്വം. ഡിസ്ട്രിക്ട് സൺഡേസ്കൂൾ ഡയറക്ടർ!-->!-->!-->…
ഫാ. സ്റ്റാൻ സ്വാമിയുടെ സംസ്കാരം ഇന്ന് വൈകിട്ട് നാലിന്
മുംബൈ: മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയുടെ സംസ്കാരം ഇന്നു വൈകിട്ട് നാലിന് ബാന്ദ്ര സെന്റ് പീറ്റേഴ്സ് പള്ളിയിൽ നടത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന ചടങ്ങിൽ 20 പേർ മാത്രമായിരിക്കും പങ്കെടുക്കുകയെന്ന് ഫാ. സ്റ്റാൻ!-->!-->!-->…
ഫാ.സ്റ്റാൻ സ്വാമിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി ഗ്ലോബൽ മലയാളി പെന്തെക്കോസ്തൽ മീഡിയ കൗൺസിൽ
തിരുവല്ല: പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായിരുന്ന ഫാദർ സ്റ്റാൻ സ്വാമിയുടെ വേർപാടിൽ ഗ്ലോബൽ മലയാളി പെന്തെക്കോസ്തൽ മീഡിയ കൗൺസിൽ അനുശോചിച്ചു. ജാർഖണ്ഡിലെ അതിസാധാരണക്കാരുടെ ഇടയിൽ മനുഷ്യാവകാശ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ഫാദർ സ്റ്റാൻ!-->!-->!-->…
ഫാദർ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണം രക്തസാക്ഷിത്വമെന്ന് പി സി ഐ കേരളാ സ്റ്റേറ്റ്
കോട്ടയം: മനുഷ്യാവകാശ പ്രവർത്തകനും ഈശോ സഭാ വൈദീകൻ നുമായ ഫാദർ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണം രക്തസാക്ഷിത്വമെന്ന് പെന്താകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് . ആദിവാസികളുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും വികസനത്തിനും!-->!-->!-->…
ഗിന്നസ് ലോകറെക്കോർഡ് നേടി ആലപ്പുഴ ചർച്ച് ഓഫ് ക്രൈസ്റ്റ് അംഗം
ആലപ്പുഴ: ചർച്ച് ഓഫ് ക്രൈസ്റ്റ് ആലപ്പുഴ അംഗമായ സാരോൺ റോഡ്രിഗ്സ് ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് ക്രിക്കറ്റ് ബോൾ താഴെ വീഴാതെ മൂന്ന് മണിക്കൂർ 22 മിനിറ്റ് 8 സെക്കന്റ് തട്ടിക്കൊണ്ടു ഗിന്നെസ് റെക്കോർഡ് നേടി. കൂടാതെ യൂണിവേഴ്സൽ അവാർഡും, ലിംക!-->!-->!-->…
കുട്ടികൾക്ക് പഠനാവശ്യത്തിനുള്ള സ്മാർട്ട് ഫോൺ വിതരണവുമായി കോന്നി ദൈവസഭ യുവജനപ്രവർത്തകർ
(വാർത്ത: അനീഷ് വലിയപറമ്പിൽ, ന്യൂഡൽഹി) കോന്നി: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കോന്നി സഭയുടെ പുത്രിക സംഘടനയായ വൈ.പി.ഇ.യുടെ നേതൃത്വത്തിൽ നടന്നുവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർധനരായ കുഞ്ഞുങ്ങൾക്ക് ഓൺലൈൻ പഠനാവശ്യത്തിനാവശ്യമായ!-->…
കുടുംബസദസ്സ് വെബിനാർ പരമ്പരയുമായി ക്രൈസ്തവ ബോധി
കോട്ടയം: കോവിഡാനന്തര ലോകം തന്നെ വ്യത്യസ്തമായിരിക്കെ ഭാവിയെപ്പറ്റിയുള്ള അനിശ്ചിതത്വങ്ങളും ഉൽക്കണ്ഠകളും കുട്ടികൾക്കും മാതാപിതാക്കൾക്കും ഏറിവരുന്ന സാഹചര്യത്തിൽ What is next? ഇനി എന്താണ്? പലരുടെയും മുമ്പിലുള്ള ചോദ്യമാണ്. എന്നാൽ എങ്ങനെ!-->!-->!-->…
ജെ.ബി കോശി കമ്മീഷൻ : യുണൈറ്റഡ് പെന്തെക്കോസ്ത് സഭ സമിതി രൂപികരിച്ചു
അടൂർ: ജസ്റ്റീസ്: ജെ.ബി കോശി കമ്മീഷൻ ദൈവസഭയുടെ ക്ഷേമാ, വിദ്യാഭ്യാസ, സാമൂഹ്യ അവസ്ഥകളെപ്പറ്റി റിപ്പോർട്ട് സമർപ്പിക്കാൻ സമിതി രൂപികരിച്ചു. കേരള സ്റ്ററ്റ് പ്രസ്ബിറ്റർ. പാസ്റ്റർ: മാത്യു ജോണിന്റെ അദ്ധ്യക്ഷതയിൽ സിസ്ട്രിക്റ്റ് ബോർഡ് ചേർന്ന്!-->…