Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
NEWS
ഐവിഎസ് അസോസിയേഷന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങളും മുഖ്യമന്ത്രിയുടെ…
(വാർത്ത: ജെയിംസ് ജോയി, ഖത്തർ) കോട്ടയം: വേർപെട്ട ക്രിസ്തീയ സമൂഹത്തിലെ അംഗങ്ങൾ ചേർന്ന് രൂപീകരിച്ച I.V.S ASSOCIATION ( ഇടതു വിശ്വാസ സഹയാത്രികർ അസോസിയേഷൻ ) സമഗ്രമായ സാമൂഹിക പ്രവർത്തനങ്ങളിൽ മുന്നേറുന്നു. 5-6-21ൽ ഐവിഎസ് അംഗങ്ങളും ഐവിഎസിന്റെ!-->…
ഇന്ന് ഫാദഴ്സ് ഡേ
സ്വന്തം ലേഖകൻഇന്ന് ഫാദേഴ്‌സ് ഡേ. ചരിത്രത്തിൽ ഈ ദിനം എങ്ങനെ എഴുതിചേർക്കപ്പെട്ടു എന്ന് ശാലോം ധ്വനി, പ്രിയ വായനക്കാരുമായി പങ്കുവയ്ക്കുന്നു.അമേരിക്കക്കാരിയായ സൊനോര സ്മാര്‍ട്ട് ഡോഡ് ആണ് ഫാദേഴ്‌സ് ഡേ എന്ന ഈ ദിനം ആചരിക്കാൻ മുൻകൈ എടുത്തത് എന്ന്!-->…
കോവിഡ്; രാജ്യത്ത് മൂന്നാം തരംഗം എട്ടാഴ്ചയ്ക്കകം
ന്യുഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആറ് മുതൽ എട്ടാഴ്ചയ്ക്കുള്ളിൽ ഉണ്ടാകുമെന്ന് എയിംസ് മേധാവി ഡോക്ടർ രൺദീപ് ഗുലേറിയ പ്രസ്താവിച്ചു. "മൂന്നാം തരംഗം ഒഴിവാക്കാനാവില്ല,6 മുതൽ 8 ആഴ്ചകൾക്കുള്ളിൽ മൂന്നാം തരംഗം ഉണ്ടാകുമെന്നാണ് കണക്ക്!-->…
അഖിലിൻ്റെ ജീവിതം | ആനി ചാക്കോ
ഒരു ദൈവ പൈതലിന് കഷ്ടത വരുമ്പോൾ ലഭിക്കുന്ന അനുഗ്രഹങ്ങൾ
ഒരു വിശ്വാസി ഭക്തിയോടെ ദൈവത്തെ ഭയപ്പെട്ട് ദൈവവചനം അനുസരിച്ച് ദൈവത്തെ പ്രസാദിപ്പിച്ച് ജീവിക്കുമ്പോൾ അങ്ങനെയുള്ളവരുടെ ജീവിതത്തിൽ കഷ്ടതകൾ ഉണ്ടാകും. അല്ലാതെ മറ്റുള്ള വരെ ഉപദ്ര'വിച്ചും,!-->!-->!-->…
പിസിഐ കേരള സഹായഹസ്തവുമായി വയനാട്ടിൽ
വാർത്ത: സുനിൽ മങ്ങാട്ട്വയനാട്: പിസിഐ സംസ്ഥാന കമ്മറ്റി ഭക്ഷ്യധാന്യ പച്ചക്കറി കിറ്റുകൾ വയനാട്ടിലെ വിവിധ ആദിവാസി കോളനികളിൽ വിതരണം ചെയ്തു. സുൽത്താൻ ബത്തേരി താലൂക്കിലെ ഓടക്കൊല്ലി കാട്ടുനായ്ക്ക കോളനിയിൽ, അസംബ്ലീസ് ഓഫ് ഗോഡ് ബത്തേരി സെക്ഷൻ!-->!-->!-->…
യു.പി.എഫ്- യു.എ.ഇയുടെ ആഭിമുഖ്യത്തിൽ “മെഗാ ബൈബിൾ ക്വിസ്” ജൂലൈ 20-ാം തീയതി
ദുബായ്: യു.പി.എഫ്- യു.എ.ഇയുടെ ആഭിമുഖ്യത്തിൽ മെഗാ ബൈബിൾ ക്വിസ്, ബൈബിൾ പ്രശ്നോത്തരി-2021 ജൂലൈ 20-ാം തീയതി ചൊവ്വാഴ്ച നടക്കും. യു.എ.ഇയിലെ സഭ, സംഘടന വ്യത്യാസമില്ലാതെ താല്പര്യമുള്ള ഏവർക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവർ വ്യക്തിഗത വിവരങ്ങളും!-->…
നാഷണൽ പ്രയർ ബാൻഡ് പ്രയർ ഗ്രൂപ്പിന്റെ 24 മണിക്കൂർ പ്രാർത്ഥനാ സംഗമം ജൂൺ 19 ന്
തിരുവല്ല: നാഷണൽ പ്രയർ ബാൻഡ് പ്രാർത്ഥനാ ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ 2021 ജൂൺ 19 ശനിയാഴ്ച രാവിലെ 6.00 മണി മുതൽ 24 മണിക്കൂർ പ്രാർത്ഥനാ പോരാളികളുടെ സംഗമം നടത്തപ്പെടുന്നു. വചന ശുശ്രൂഷയും ആരാധനയും ഉണ്ടായിരിക്കുന്നതാണ്. പാസ്റ്റർമാരായ ഡോ. പി ജി!-->…
ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് യുപിജി “മിഷൻചലഞ്ച്” ജൂൺ 20-ാം തീയതി
ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റ് യു.പി.ജി (Unreached People Group) ഡിപ്പാർട്ട്മെൻ്റിന്റെ ആഭിമുഖ്യത്തിൽ "മിഷൻ ചലഞ്ച്" ജൂൺ 20-ാം തീയതി ഞായറാഴ്ച വൈകിട്ട് 6.30 മുതൽ 9.00 വരെ ഓൺലൈൻ സൂമിലൂടെ നടക്കും. ചർച്ച് ഓഫ് ഗോഡ് ഇൻ!-->…
സൗഹൃദ വേദിയുടെ സേവനം പ്രശംസനീയം:തോമസ് കെ.തോമസ് എം.എൽ.എ.
എടത്വ: കോവിഡ് പ്രതിരോധ ദുരിതാശ്വാസ പ്രവർത്തന രംഗത്തും ലോക് ഡൗൺ കാലയളവുകളിലും സൗഹൃദ വേദി സാമൂഹിക പ്രതിബദ്ധതയോടു കൂടി നടത്തിയ സേവന പദ്ധതികൾ പ്രശംസനീയമാണെന്ന് തോമസ് കെ.തോമസ് എം.എൽ.എ പ്രസ്താവിച്ചു.സൗഹൃദ വേദിയുടെ അത്താഴ അടുക്കള സന്ദർശിച്ച്!-->…
കൊറോണ വന്നു യുവാവ് മരിച്ചു; മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കാൻ തയ്യാറാകാഞ്ഞതിനെ തുടർന്ന് ശവസംസ്കാരം…
കോട്ടയം : കൊറോണ വന്നുമരിച്ച യുവാവിനെ ഏറ്റെടുക്കാൻ ബന്ധുക്കൾക്ക് സാഹചര്യമില്ലാതെ വന്നപ്പോൾ മെഡിക്കൽ കോളെജിൽ നിന്നും മൃതദേഹം ഏറ്റെടുത്തു സംസ്കാരം നടത്തി മാതൃകയായി പെന്തകോസ്തൽ യൂത്ത് കൗൺസിൽ.
പിവൈസി നാഷണൽ കമ്മിറ്റിയുടെയും കോട്ടയം ജില്ലാ!-->!-->!-->…