Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
NEWS
മഹാരാഷ്ട്രയിൽ ഓക്സിജൻ കോൺസൻട്രേറ്റർ വിതരണം ചെയ്ത് ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ്
മുംബൈ: കോവിഡ് ബാധിതർക്കു വേണ്ടിയുള്ള 2 ഓക്സിജൻ കോൺസൻട്രേറ്ററുകൾ ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് വൈസ് പ്രസിഡൻ്റ് പാസ്റ്റർ ബിജു തമ്പി മുംബൈ ഹോളി ഫാമിലി ഹോസ്പിറ്റൽ ഡയറക്ടർ സിസ്റ്റർ ലൂസിയന് കൈമാറി. ശ്രീ. സന്ദീപ് കാർനിക്ക് (അഡീഷണൽ!-->!-->!-->…
കാല്‍നൂറ്റാണ്ട് കുഷ്ഠരോഗികള്‍ക്കായി ചെലവഴിച്ച കന്യാസ്ത്രീയെ മടക്കി അയക്കാന്‍ ഇറാന്‍
ടെഹ്‌റാന്‍: ഇറാനിലെ ടബ്രീസിലെ കുഷ്ഠരോഗാശുപത്രിയില്‍ പാവപ്പെട്ട കുഷ്ഠരോഗികള്‍ക്കായി നീണ്ട ഇരുപത്തിയാറു വര്‍ഷത്തോളം ജീവിതം സമര്‍പ്പിച്ച എഴുപത്തിയഞ്ചുകാരിയായ ഇറ്റാലിയന്‍ കന്യാസ്ത്രീയുടെ വിസ പുതുക്കുവാനുള്ള അപേക്ഷ ഇറാന്‍ ഭരണകൂടം നിരസിച്ചു.!-->!-->!-->…
വംശീയ വെറുപ്പിന്റെ പാഠ പുസ്തകങ്ങളൊരുക്കി പലസ്തീൻ അതോറിറ്റി
ജറുസലെം: പലസ്തീനിയൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ വിതരണം ചെയ്യുന്ന പാഠപുസ്തകങ്ങളിൽ ഇസ്രയേലികളെ ആക്രമിക്കുന്നതിനും യഹൂദവിരോധം വളർത്തുന്നതിനുമുള്ള ഉപദേശനിർദേശങ്ങൾ ഉണ്ടെന്നു കണ്ടെത്തൽ. യൂറോപ്യൻ യൂണിയൻ 2019-ൽ നിയോഗിച്ച ഒരു അന്വേഷണ കമ്മിഷന്റെ!-->!-->!-->…
ജസ്റ്റീസ് കോശി കമ്മീഷനോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്ന് കാതലിക് കോണ്‍ഗ്രസ്
കോട്ടയം: ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ പിന്നോക്കാവസ്ഥയെപറ്റി പഠിക്കുന്നതിനും സര്‍ക്കാര്‍ ഇതര സര്‍വീസുകളിലുള്ള അപര്യാപ്തത പരിഹരിക്കുന്നതിനുമായി നിയമിച്ച ജസ്റ്റീസ് കോശി കമ്മീഷനോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്നു ചങ്ങനാശേരി അതിരൂപത!-->…
ഇന്തോനേഷ്യൻ പാസ്റ്ററുടെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി പോസ്റ്റ്മോർട്ടം നടന്നു
ജക്കാർത്ത: കഴിഞ്ഞ വർഷം ഇന്ത്യനേഷ്യയിൽ കൊലചെയ്യപ്പെട്ട ഒരു പ്രൊട്ടസ്റ്റന്റ് പാസ്റ്ററുടെ പൂർണ്ണ പോസ്റ്റ്‌മോർട്ടം, ഒരു സ്വതന്ത്ര മെഡിക്കൽ സംഘം ജൂൺ 5 ന് നടത്തി. ഒരു കൂട്ടം ടിഎൻഐ (ഇന്തോനേഷ്യൻ നാഷണൽ ആർമി) സൈനികരാൽ 2020 സെപ്റ്റംബറിൽ!-->!-->!-->…
ശവസംസ്കാര ചടങ്ങിനെക്കുറിച്ചുള്ള കുടുംബ തർക്കം നിർബന്ധിത മതപരിവർത്തന ആരോപണമാക്കുന്നു
ഗ്വാളിയർ: മരണപ്പെട്ട ഒരു ബന്ധുവിന്റെ ശവസംസ്കാര ചടങ്ങിനെക്കുറിച്ചുള്ള ഒരു കുടുംബ തർക്കം ഇന്ത്യയിലെ ഏറ്റവും കർശനമായ മതപരിവർത്തന വിരുദ്ധനിയമങ്ങളിലൊന്നിൽപ്പെടുത്തി ക്രിസ്ത്യാനിയുടെ പേരിൽ ക്രിമിനൽ അന്വേഷണത്തിലേക്ക് നീങ്ങുന്നതായി ഏഷ്യാ ന്യൂസ്!-->…
മുന്നാക്ക സംവരണ പട്ടികയിൽപ്പെടാത്ത വിഭാഗങ്ങളെ പരിഗണിക്കില്ല
തിരുവനന്തപുരം: സർക്കാർ പ്രസിദ്ധീകരിച്ച സംവരണേതര വിഭാഗങ്ങളുടെ പട്ടികയിലില്ലാത്ത വിഭാഗങ്ങളിൽപ്പെട്ടവരെ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കക്കാർക്കുള്ള സംവരണത്തിന് പരിഗണിക്കില്ലെന്ന് പ്രവേശനപ്പരീക്ഷാ കമ്മിഷണർ!-->…
ഐ.പി.സി ഡൽഹി സൗത്ത് ഡിസ്ട്രിക്ട് സൺഡേസ്കൂൾ ബോർഡിനു പുതിയ നേതൃത്വം
ഡൽഹി: ഐ.പി.സി. ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക് സൺഡേ സ്കൂൾ ബോർഡിന് അടുത്ത പ്രവർത്തന വർഷത്തേക്ക് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. ഡയറക്ടറായി പാസ്റ്റർ സാം കരുവാറ്റ (ഐപിസി ബദർപ്പൂർ) യും സെക്രട്ടറിയായി ബ്രദർ എം.എം. സാജു (ഐ.പി.സി!-->…
ക്രൈസ്തവ യുവത അഭിമുഖീകരിക്കുന്ന സമകാലീന വെല്ലുവിളികൾ: സാൽവേഷൻ ആർമി കൊട്ടാരക്കര ഡിവിഷൻ ഒരുക്കുന്ന…
കൊട്ടാരക്കര: സാൽവേഷൻ ആർമി കൊട്ടാരക്കര ഡിവിഷന്റെ നേതൃത്വത്തിൽ, 2021 ജൂൺ 13 ഞായറാഴ്ച (നാളെ) 'സ്റ്റുഡൻസ് ഫെലോഷിപ്പ് സൺഡേ' സംഘടിപ്പിക്കുന്നു. അന്നേ ദിവസം വൈകുന്നേരം 5.00 മുതൽ 6.00 വരെ ഗൂഗിൾ മീറ്റിൽ നടത്തപ്പെടുന്ന വെബിനാറിൽ "ക്രൈസ്തവ യുവത :!-->…
പാസ്റ്റേഴ്‌സ് ഫാമിലി ഫെലോഷിപ്പ്, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ സംഗമം ജൂൺ 13-ാം തീയതി
കുവൈറ്റ്: പാസ്റ്റേഴ്‌സ് ഫാമിലി ഫെലോഷിപ്പ്, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ജൂൺ 13-ാം തീയതി നടത്തപ്പെടുന്ന പ്രാർത്ഥനാ സംഗമം രാവിലെ 10.30 ന് ആരംഭിക്കും. സൂം ആപ്ലിക്കേഷനിൽ നടക്കുന്ന ഈ മീറ്റിംഗിൽ പാ. ഡോ. സാമുവേൽകുട്ടി (ഐപിസി പെനിയേൽ, കുവൈറ്റ്)!-->…