Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
NEWS
ഏ.ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സി.എ.യുടെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ രക്തദാന…
പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ യുവജന പ്രസ്ഥാനമായ ക്രൈസ്റ്റ്സ് അംബാസഡേഴ്‌സിന്റെ നേതൃത്വത്തിൽ 2021 ജൂൺ 15-ാം തീയതി ചൊവ്വാഴ്ച, തിരുവനന്തപുരം മെഡിക്കൽ കോളജ് ബ്ലഡ്‌ബാങ്കിൽ രക്തദാന ക്യാമ്പ് നടത്തപ്പെടും. രാവിലെ 8.30!-->…
എക്സൽ മിനിസ്ട്രീസ് ഒരുക്കുന്ന ഓൺലൈൻ ഇംഗ്ലീഷ് വിബിഎസ് ജൂൺ 14-18 തീയതികളിൽ
തിരുവല്ല: എക്സൽ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എക്സൽ ഓൺലൈൻ ഇംഗ്ലീഷ് വി.ബി.എസ് ജൂൺ 14 മുതൽ 18 വരെ (തിങ്കൾ - വെള്ളി) തീയതികളിൽ വൈകുന്നേരം 5.00 മുതൽ ഓൺലൈനിൽ നടത്തപ്പെടും. രജിസ്ട്രേഷൻ സൗജന്യമാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക്!-->…
ലോക്ഡൗണിന്റെ ഭാഗമായി ശനിയും ഞായറും കടുത്ത നിയന്ത്രണങ്ങൾ
തിരുവനന്തപുരം: ലോക്ഡൗണിന്റെ ഭാഗമായി ശനിയും ഞായറും കടുത്ത നിയന്ത്രണങ്ങൾ. കെഎസ്ആർടിസി ദീർഘദൂര സർവീസ് നടത്തില്ല. ഹോട്ടലുകളിൽ പാഴ്സൽ നേരിട്ടു വാങ്ങാൻ അനുവദിക്കില്ല. രാവിലെ 7 മുതൽ രാത്രി 7 വരെ ഹോം ഡെലിവറി നടത്താം. ഈ ദിവസങ്ങളിൽ!-->!-->!-->…
ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഇറാന്‍ പൗരന് ഉന്നത കോടതി തടവുശിക്ഷ വിധിച്ചു
കാരാജ്: ക്രൈസ്തവ വിശ്വാസം പിന്തുടരാന്‍ തീരുമാനിച്ചതിന്റെ പേരില്‍ ഇറാന്‍ സ്വദേശിക്ക് കോടതി തടവുശിക്ഷ വിധിച്ചു. ഇറാന്‍ സ്വദേശി റേസാ സയീമിയാണ് ഉന്നതകോടതിയിൽ വിവിധ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ട് ഒന്‍പതു മാസത്തെ തടവുശിക്ഷക്കായി ജയിലില്‍!-->!-->!-->…
കോവിഡ് പ്രതിരോധത്തിന് ഹോമിയാ മരുന്നുകൾ നൽകാമെന്ന് ഹൈക്കോടതി
എറണാകുളം: കോവിഡ്-19 ന്റെ പ്രതിരോധത്തിന് ഹോമിയോ മരുന്നുകൾ നൽകാമെന്ന് ഹൈക്കോടതി അറിയിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്‍റെ മാർഗ്ഗ നിർദ്ദേശങ്ങൾ നടപ്പാക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. ആയുഷ് മന്ത്രാലയം നിർദ്ദേശിച്ച മരുന്നുകൾ!-->…
ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റിൻ്റെ ഓൺലൈൻ പ്രാർഥനാസംഗമം നാളെ
ബെംഗളുരു: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റിൻ്റെ ആഭിമുഖത്തിൽ നടന്നു വരുന്ന ദേശത്തിൻ്റെ വിടുതലിനു വേണ്ടിയുള്ള ഓൺലൈൻ പ്രാർഥനയിൽ നാളെ ജൂൺ 12-ാം തീയതി ശനിയാഴ്ച രാവിലെ 6.00 മുതൽ 7.30 വരെ പാസ്റ്റർ പ്രിൻസ് തോമസ് റാന്നി ദൈവവചനം!-->…
സുവിശേഷവിരോധികൾ നാടുകടത്തിയതിനാൽ കാട്ടിൽ അഭയം പ്രാപിച്ച് ഒഡീഷയിലെ 8 ക്രിസ്ത്യന്‍ കുടുംബങ്ങൾ
റായഗഡ: കന്ധമാലില്‍ നടന്ന ക്രൈസ്തവ കൂട്ടക്കൊലകൊണ്ട് ആഗോള ശ്രദ്ധ നേടിയ ഒഡീഷയില്‍ ക്രൈസ്തവർക്കെതിരെ ആക്രമണം വീണ്ടും തുടരുകയാണ്. കഴിഞ്ഞ ദിവസം, ജൂൺ എട്ടാം തീയതി റായഗഡ ജില്ലയിലെ സികാപ്പായി ഗ്രാമത്തിലാണ് ക്രൈസ്തവർക്ക് നേരെ അതിക്രമം നടന്നത്.!-->…
എടത്വ സൗഹൃദവേദിയുടെ നേതൃത്വത്തിൽ ഭിന്നലിംഗക്കാർക്ക് ഭക്ഷ്യധ്യാന കിറ്റുകൾ വിതരണം ചെയ്തു
വാർത്ത: ഡോ. ജോൺസൻ വി. ഇടിക്കുളഎടത്വ: സഹജീവികളോടുള്ള കരുണയാണ് യഥാർത്ഥ ദൈവീകതയെന്നും സൗഹൃദവേദിയുടെ സേവന പ്രവർത്തനങ്ങൾ സന്നദ്ധ സംഘടനകൾക്ക് മാതൃകയാണെന്നും എടത്വ എസ്.ഐ: ശ്യാം നിവാസ്. സൗഹൃദവേദിയുടെ 'അകലെയാണെങ്കിലും നാം അരികെ' എന്ന പദ്ധതിയിലൂടെ!-->…
ശാരോൻ ഫെലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ റിവൈവൽ കോൺഫറൻസ് ജൂലൈ 9,10 തീയതികളിൽ
ഡാളസ് : ശാരോൻ ഫെലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ജൂലൈ 9,10 (വെള്ളി, ൾ നാ) തീയതികളിൽ വൈകുന്നേരം 7.30 മുതൽ 8.45 വരെ (ഇന്ത്യൻ സമയം രാവിലെ 6.00 മുതൽ 7.15 വരെ) റിവൈവൽ കോൺഫറൻസ് നടക്കും. ജൂലൈ 9 ന് വെള്ളിയാഴ്ച നടക്കുന്ന!-->…
ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സഭയുടെ ‘ജീവശ്വാസം–2021’ പദ്ധതിയുടെ ഭാഗമായി ഓക്സിജൻ കോൺസെൻട്രേറ്ററുകൾ…
ചിങ്ങവനം: കോവിഡിനാലും ഇതര ആരോഗ്യ പ്രശ്നങ്ങളാലും കഠിനമായ ശ്വാസതടസ്സം നേരിടുന്നവർക്കും വീടുകളിൽ ചികിത്സയിലായിരിക്കുന്നതുമായ കിടപ്പ് രോഗികൾക്കും അടിയന്തിരമായി ഓക്സിജൻ ക്രമീകരണം നൽകുവാൻ സഹായകമായ 5 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ന്യൂ ഇന്ത്യാ!-->!-->!-->…