Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
NEWS
ക്രിസ്ത്യന്‍ മ്യൂസീഷന്‍സ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ കലാകാരന്മാർക്കും ദുരിതമനുഭവിക്കുന്നവർക്കും…
എറണാകുളം : കോവിഡ് 19 മഹാമാരിയാല്‍ ദുരിതമനുഭവിക്കുന്ന ഈ സമയത്ത് ദൈവം നല്‍കിയ താലന്തുകളിലൂടെ സംഗീത രംഗത്ത് ശുശ്രൂഷ ചെയ്യുന്ന കലാകാരന്മാർക്ക് കൈത്താങ്ങാവുകയാണ് ക്രിസ്ത്യന്‍ മ്യൂസീഷന്‍സ് ഫെലോഷിപ്പ് (CMF). കോവിഡ് ബാധിതരും, മറ്റു രോഗങ്ങളാല്‍!-->…
അസംബ്ലീസ് ഓഫ് ഗോഡ് (AG) വാളക്കുഴി ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ വാളക്കുഴിയിലും പരിസര പ്രദേശത്തും പഠന…
വാളക്കുഴി: അസംബ്ലീസ് ഓഫ് ഗോഡ് (AG) ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ വാളക്കുഴിയിലും പരിസരത്തുമുള്ള 70 ഓളം കുഞ്ഞുങ്ങൾക്ക് (LKG മുതൽ +2 വരെ) പഠനോപകരണങ്ങൾ പാസ്റ്റർ ജോൺ ജോസഫ് പ്രാർത്ഥിച്ച് വിതരണം ചെയ്തു. എഴുമറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിനു!-->!-->!-->…
ഐ.സി.പി.എഫ്, കൊട്ടാരക്കര ഏരിയയുടെ ഓൺലൈൻ റിട്രീറ്റ് ജൂൺ 12 ന്
കൊട്ടാരക്കര: ഐ.സി.പി.എഫ് കൊട്ടാരക്കര ഏരിയയുടെ നേതൃത്വത്തിൽ ഓൺലൈൻ റിട്രീറ്റ് ‘Companion’ ജൂൺ 12-ാം തീയതി ശനിയായ വൈകുന്നേരം 5.00 മുതൽ 7.00 വരെ സൂമിലൂടെ നടക്കും. ജോബി ജോസഫ് (ഐ.സി.പി.എഫ്, കോട്ടയം) മീറ്റിംഗിന് നേതൃത്വം നൽകും.കൂടുതൽ!-->…
നൈജീരിയയിൽ ക്രൈസ്തവ വംശഹത്യയ്ക്കു നേതൃത്വം നൽകിയ ഭീകരൻ കൊല്ലപ്പെട്ടതായി വാർത്ത
അബൂജ: നൈജീരിയായിലെ ക്രൈസ്തവ സമൂഹത്തിന് കടുത്ത ഭീഷണി ഉയര്‍ത്തിയ ഇസ്ലാമിക തീവ്രവാദ സംഘടനയായ ബൊക്കോഹറാമിന്റെ നേതാവ് അബൂബക്കര്‍ ഷെകാവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സിന് കൈമാറിയ ശബ്ദ സന്ദേശത്തിലാണ് തീവ്രവാദ!-->!-->!-->…
ക്ലബ് ഹൗസ് സ്തംഭിച്ചു
തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലെ ഏറ്റവും പുതിയ ഓഡിയോ ചാറ്റ് ആപ്പായ ക്ലബ് ഹൗസ് സ്തംഭിച്ചു. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി 10:30ന് ഏതാനും നേരത്തേക്ക് ആപ് സ്തംഭിച്ചത്. രാഷ്ട്രീയപ്പാർട്ടികളുടേയും മാധ്യമങ്ങളുടേയും നേതൃത്വത്തിൽ ചർച്ചകൾ!-->!-->!-->…
ഇൻറർനാഷണൽ സീയോൻ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ പാസ്റ്റേഴ്സ് ഫെല്ലോഷിപ്പ് ജൂൺ 11, 12 തീയതികളിൽ
കോവളം: ഇൻറർനാഷണൽ സീയോൻ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ പാസ്റ്റേഴ്സ് ഫെല്ലോഷിപ്പ് ജൂൺ 11, 12 തീയതികളിൽ വൈകുന്നേരം 7.00 മണി മുതൽ 9.00 വരെ നടക്കും. സൂം പ്ലാറ്റ്ഫോം മുഖേന നടക്കുന്ന സമ്മേളനത്തിൽ പാസ്റ്റർ വിയപുരം ജോർജ്ക്കുട്ടി പ്രസംഗിക്കും. പാസ്റ്റർ!-->…
അമേരിക്കൻ മലയാളി ഡോ. ഡയാന ഏബ്രഹാം അമേരിക്കയിൽ സിറ്റി കൗൺസിലറായി ചുമതലയേറ്റു
ഡാളസ്: പാർക്കർ സിറ്റി കൗൺസിലിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അമേരിക്കൻ മലയാളി ഡോ. ഡയാന ഏബ്രഹാം, സിറ്റി മേയർ ലി പെഡിൽ ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുചൊല്ലി ചുമതലയേറ്റു. പാർക്കർ സിറ്റി ഹാളിൽ മെയ് 11 നായിരുന്നു സത്യപ്രതിജ്ഞാ!-->!-->!-->…
ക്രിസ്ത്യൻ ന്യൂനപക്ഷ അവകാശങ്ങൾ പഠിക്കാനുള്ള കമ്മീഷന് പ്രവർത്തനം തുടങ്ങാനായിട്ടില്ല
തിരുവനന്തപുരം: ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ച് പഠിക്കാൻ തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാർ നിയോഗിച്ച കമ്മീഷന് ഓഫീസ് അനുവദിക്കാത്തതിനാൽ പ്രവർത്തനം തുടങ്ങാനാകാതെ കമ്മീഷൻ. കമ്മീഷന് സർക്കാർ ജീവനക്കാരും ഓഫീസും!-->!-->!-->…
ഗാസയില്‍ ക്രിസ്ത്യാനികളുടെ സംഖ്യയിൽ ഗണ്യമായ കുറവ്: ഇസ്രായേലില്‍ വര്‍ദ്ധനവ്
ജെറുസലേം: ഇസ്രായേലില്‍ ക്രൈസ്തവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് സൂചിപ്പിച്ചും പാലസ്തീനില്‍ ക്രിസ്ത്യാനികള്‍ കുറയുന്നതും ചൂണ്ടിക്കാട്ടിയുള്ള പോസ്റ്റ് ചര്‍ച്ചയാകുന്നു. ഇസ്രായേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇന്നലെ!-->!-->!-->…
കാനോന്‍ നിയമത്തില്‍ ലൈംഗീകാതിക്രമങ്ങള്‍ക്കുള്ള ശിക്ഷ കടുപ്പിച്ച് കത്തോലിക്ക സഭ
വത്തിക്കാൻ: കാനോന്‍ നിയമത്തില്‍ ചരിത്രപരമായ മാറ്റം വരുത്തി കത്തോലിക്കാ സഭ. ലൈഗീകാതിക്രമങ്ങള്‍ സംബന്ധിച്ചുള്ള നിയമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ലൈംഗീകാതിക്രമം, കുട്ടികളെ ലൈംഗീകതയ്ക്ക് പ്രേരിപ്പിക്കല്‍, ചൈല്‍ഡ് പോണ്‍,!-->!-->!-->…