Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
NEWS
പിസിഐ സ്റ്റേറ്റ് കമ്മറ്റി വെബിനാർ:ജസ്റ്റീസ് ജെ.ബി കോശി കമ്മീഷനും കേരള ക്രൈസ്തവരും, ജൂൺ 10 ന്
കോട്ടയം: പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ കേരള സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജസ്റ്റീസ് ജെ ബി കോശി കമ്മീഷനും കേരളാ ക്രൈസ്തവരും എന്ന വിഷയത്തെ അധികരിച്ച് ബോധവത്കരണ വെബിനാർ ജൂൺ 10-ാം തീയതി വ്യാഴാഴ്ച വൈകീട്ട് 7.00 മണി മുതൽ 8.30 വരെ നടക്കും.!-->…
പ്രമുഖ ദൈവദാസന്മാരുടെ വ്യജ ഫെയ്സ് ബുക്ക് അകൗണ്ടുകൾ നിർമ്മിച്ച് തട്ടിപ്പ് നടത്തുന്നു
തിരുവല്ല: പ്രമുഖ ദൈവദാസന്മാരുടെ വ്യജ അകൗണ്ടുകൾ നിർമ്മിച്ച് തട്ടിപ്പ് നടത്തുന്നതായി റിപ്പോർട്ടുകൾ. പ്രശസ്ത ക്രിസ്ത്യൻ മാധ്യമ പ്രവർത്തകൻ മരുപ്പച്ച പത്രാധിപർ അച്ചൻകുഞ്ഞ് ഇലന്തൂരിൻ്റെയും പ്രവാചക ശുശ്രൂഷകൻ പാസ്റ്റർ സജി കാനത്തിൻ്റെയും പേരിൽ!-->!-->!-->…
ഇൻഡ്യയിൽ 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന് ജൂണ്‍ 21 മുതൽ
ന്യൂഡൽഹി: ജൂൺ 21-ാം തീയതി മുതൽ ഇൻഡ്യയിൽ 18 വയസിനു മുകളിലുള്ളവർക്ക് വാക്സിനേഷൻ തീർത്തും സൗജന്യമായി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര സർക്കാർ നേരിട്ട് സംസ്ഥാനങ്ങൾക്ക് വാക്‌സിൻ സംഭരിച്ചു നൽകുമെന്നും അറിയിച്ചു. സ്വകാര്യ!-->!-->!-->…
എക്സൽ മിഡിൽ ഈസ്റ്റ് സംഘടിപ്പിക്കുന്ന ബൈബിൾ ക്വിസ് “ബിബ്ലിയ-2021” ജൂൺ 26 ന് ആരംഭിക്കും
യുഎഇ: കുട്ടികളുടെ സംരക്ഷണ, സുവിശേഷ മേഖലയിലെ പ്രമുഖ സംഘടനയായ എക്സൽ വിബിഎസ് മിഡിൽ ഈസ്റ്റ് സംഘടിപ്പിക്കുന്ന ബൈബിൾ ക്വിസ് "ബിബ്ലിയ-2021" ന്റെ പ്രഥമ ഘട്ടം, 2021 ജൂൺ 26 ന് യുഎഇ സമയം 4:00 മണിക്ക് ഓൺലൈനിൽ നടക്കും. എക്സൽ മിനിസ്ട്രീസ് ചെയർമാൻ റവ.!-->…
റഷ്യയുടെ ക്രിസ്ത്യൻ സംസ്കാര-ചരിത്രങ്ങൾ വിളിച്ചോതുന്ന “മ്യൂസിയം ഓഫ് ക്രിസ്ത്യന്‍ കള്‍ച്ചര്‍” തുറന്നു
മോസ്കോ: റഷ്യന്‍ തലസ്ഥാന നഗരമായ മോസ്ക്കോയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ റഷ്യയുടെ ക്രിസ്തീയ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന പുതിയ മ്യൂസിയം “മ്യൂസിയം ഓഫ് ക്രിസ്ത്യന്‍ കള്‍ച്ചര്‍”, മോസ്കോ പാത്രിയാര്‍ക്കേറ്റിന്റെ സാംസ്കാരിക വിഭാഗം തലവനും!-->!-->!-->…
സംസ്ഥാനത്ത് ലോക്ക്ഡൗൺ ഈ മാസം 16 വരെ നീട്ടി; നിലവിലെ നിയന്ത്രണങ്ങൾ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഈ മാസം 16 വരെ നീട്ടി സംസ്ഥാന സർക്കാർ ഉത്തരവിട്ടു. നിലവിലെ നിയന്ത്രണങ്ങൾ തുടരാനാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇനിയും താഴാതെ ഇളവ് നൽകാൻ സാധിക്കില്ലെന്നാണ് വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശം.!-->!-->!-->…
എക്സൽ മിനിസ്ട്രീസിന്റെ എക്സൽ സ്കൂൾ ഓഫ് ചൈൽഡ് ഇവാഞ്ചലിസം നടത്തുന്ന സണ്ടേസ്കൂൾ വർക്ക്ഷോപ്പ് ജൂൺ 11-13…
തിരുവല്ല: എക്സൽ മിനിസ്ട്രീസിന്റെ എക്സൽ സ്കൂൾ ഓഫ് ചൈൽഡ് ഇവാഞ്ചലിസം നടത്തുന്ന സണ്ടേസ്കൂൾ അധ്യാപകർക്കായുള്ള ഓൺലൈൻ അധ്യാപന പരിശീലന വർക്ക്ഷോപ്പ് ജൂൺ 11 മുതൽ 13 വരെ തീയതികളിൽ വൈകുന്നേരം 7.00 മണി മുതൽ 8.30 വരെ ഓൺലൈനിൽ നടത്തപ്പെടും. നിലവിൽ!-->…
സി.ഇ.എം. കണ്ണംപള്ളിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ സഹായം നടത്തി
റാന്നി: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ യുവജനസഘടനയായ സി.ഇ.എം. കണ്ണംപള്ളി യൂണിറ്റിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ സഭയുടെ പങ്കാളിത്തത്തിൽ കഷ്ട്തയനുഭവിക്കുന്ന കുറച്ചുപേർക്ക് ദൈവകൃപയാൽ കൈത്താങ്ങൽ നൽകി. റാന്നി അഞ്ചുകുഴിയിൽ ഉള്ള രോഗികളും അശരണരും!-->!-->!-->…
തിരുവല്ല വെസ്റ്റ് യു.പി.എഫ് പ്രാർത്ഥനാ സമ്മേളനം ഇന്ന്
തിരുവല്ല : തിരുവല്ല വെസ്റ്റ് യു.പി.എഫ് പ്രാർത്ഥനാ സമ്മേളനം ഇന്ന് (ജൂൺ 7 ന്) സൂമിൽ നടത്തപ്പെടും. വൈകിട്ട് 7.00 മണിക്ക് ആരംഭിക്കുന്ന യോഗത്തിൽ യു.പി.എഫ് പ്രസിഡൻ്റ് പാ. സജി ചാക്കോ വചനസന്ദേശം നൽകും. മുൻ പ്രസിഡൻ്റ് പാ. സാം പി.ജോസഫ് അധ്യക്ഷത!-->!-->!-->…
ഐ.പി.സി ഡൽഹി സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡിന് പുതിയ ഭരണസമിതി
ന്യൂഡൽഹി: ഐപിസി ഡൽഹി സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡിന് 2021-24 പ്രവർത്തന വർഷത്തേക്ക് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. രക്ഷാധികാരിയായി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷാജി ദാനിയേൽ പ്രവർത്തിക്കും. ഡയറക്ടറായി പാസ്റ്റർ. ജോസഫ് ജോയി (ഐപിസി ഡൽഹി!-->…