Browsing Category

NEWS

എത്യോപ്യയിൽ പട്ടാളത്തിന്റെ അക്രമം തുടരുന്നു: കന്യാസ്ത്രീകൾ ഉൾപ്പെടെ പീഢനത്തിനിരയാകുന്നു

ടൈഗ്രേ: എത്യോപ്യയുടെ ടൈഗ്രേ പ്രദേശത്ത് പട്ടാളം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അതിരൂക്ഷമായി മാറുന്നതിനിടയിൽ പട്ടാളത്തിന് പിന്തുണയുമായി അയൽരാജ്യമായ എറിത്രിയയിൽ നിന്നെത്തിയ സൈനികർ എത്യോപ്യൻ പൗരന്മാർക്കെതിരെ കൊലപാതകം അടക്കമുള്ള അതിക്രമങ്ങൾ

ന്യൂനപക്ഷ അനുപാതം: സര്‍വ്വകക്ഷി യോഗം നാളെ

കൊച്ചി: സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്‌കോളര്‍ഷിപ്പ് വിവേചനം റദ്ദാക്കിയ ഹൈക്കോടതി വിധിയെ തുടര്‍ന്നുണ്ടായ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചു. നാളെ വെള്ളിയാഴ്ച പകൽ 3:30നാണ് സര്‍വകക്ഷിയോഗം

ഐ.പി.സി കർണാടക സ്റ്റേറ്റ് സൺ‌ഡേസ്കൂൾ അസോസിയേഷന്റെ ടീനേജർസ് മീറ്റ് ജൂൺ 5, 6 തീയതികളിൽ

ബെംഗളൂരു: ഐ.പി.സി കർണാടക സ്റ്റേറ്റ് സൺ‌ഡേസ്കൂൾ അസോസിയേഷൻ 13 മുതൽ 19 വയസ്സ് വരെയുള്ളവർക്കായി ഒരുക്കുന്ന ഓൺലൈൻ ടീനേജർസ്  മീറ്റ് " Welcome to the Ark" ജൂൺ  5, 6 (ശനി, ഞായർ) തീയതികളിൽ വൈകുന്നേരം 4.30 മുതൽ 6.00 വരെ  സൂം ഫ്ലാറ്റുഫോമിൽകൂടി

യിസ്രായേലിന്റെ പുതിയ പ്രസിഡന്റായി ഐസക്ക് ഹെർസോഗ് തിരഞ്ഞെടുക്കപ്പെട്ടു

ജെറുസലേം: യിസ്രായേലിന്റെ പതിനൊന്നാമത് പ്രസിഡന്റായി ഐസക്ക് ഹെർസോഗ് തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് ഹെർസോഗ് തന്റെ എതിർ സ്ഥാനാർഥിയായ മിറിയം പേരേറ്റ്സിനെ പരാജയപ്പെടുത്തിയത്. ഹെർസോഗിന് 87 വോട്ട് ലഭിച്ചപ്പോൾ,

ന്യൂനപക്ഷ വിവേചനം സംബന്ധിച്ച വിധി നടപ്പിലാക്കണമെന്ന് ക്രൈസ്തവ സഭാ പ്രതിനിധികൾ

കോഴിക്കോട്: ന്യൂനപക്ഷക്ഷേമ സ്‌കോളര്‍ഷിപ്പുകള്‍ 80:20 അനുപാതത്തില്‍ വിതരണം ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലവിലുള്ള ഉത്തരവിനെതിരേ ഹൈക്കോടതി പാസാക്കിയ വിധിയോട് കേരളത്തിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ പ്രതിനിധികള്‍ ഐക്യദാര്‍ഢ്യം

യു.പി.എഫ് യു.എ.ഇ-യുടെ നേതൃത്വത്തിൽ മുഴുരാത്രി പ്രാർത്ഥന

യു.എ.ഇ: യു.പി.എഫ് യു.എ.ഇ-യുടെ നേതൃത്വത്തിൽ പ്രാർത്ഥനയുടെ ദീപം അണയാത്ത ഒരു രാത്രി. 2021 ജൂൺ 3 രാത്രി 8.00 മുതൽ അടുത്ത പ്രഭാതം വരെ. നിദ്രാവിഹീനമായ പ്രാർത്ഥനയുടെ രാവിൽ, വചന ദൂതുകളും, ആത്മ സ്പർശത്തിൻെറ ആരാധനയും. മാനവ ക്ഷേമത്തിനും

എഡിറ്റ് ചെയ്ത ചിത്രവുമായി ക്രൈസ്തവർക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വര്‍ഗ്ഗീയ വിദ്വേഷ പ്രചരണം

ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ ഷെല്‍ഫിലെ ബുക്കിന്റെ പേര് എഡിറ്റുചെയ്ത് സമൂഹ മാധ്യമ പേജുകളില്‍ വ്യാജ വര്‍ഗ്ഗീയ പ്രചരണം നടക്കുന്നതായി വാർത്ത. ബുക്കിന്റെ പേര് 'ഇന്ത്യയെ എങ്ങനെ ക്രിസ്ത്യന്‍ രാജ്യമാക്കി മാറ്റാം' എന്നാക്കി മാറ്റിയാണ്

ഐപിസി കുവൈറ്റ് റീജിയൻ സണ്ടേസ്കൂളും പി.വൈ.പി.എയും സംയുക്തമായി നടത്തുന്ന ‘ട്രാൻസ്ഫോമേഴ്സ്’…

കുവൈറ്റ്: ഐപിസി കുവൈറ്റ് റീജിയൻ സണ്ടേസ്കൂളും പി.വൈ.പി.എ ജോയിന്റ് കൗൺസിലും സംയുക്തമായി നടത്തുന്ന 'ട്രാൻസ്ഫോമേഴ്സ്' വി.ബി.എസ് ജൂൺ 16-ാം തീയതി ബുധൻ മുതൽ 18-ാം തീയതി വെള്ളി വരെ ദിവസങ്ങളിൽ കുവൈറ്റ് സമയം വൈകുന്നേരം 5.00 മുതൽ 7.00 വരെ (ഇന്ത്യൻ

തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ജൂൺ 13 ന് കുട്ടികൾക്കായുള്ള പ്രാർത്ഥനാദിനം നടത്തപ്പെടുന്നു

തിരുവല്ല: ഇന്ത്യയിലും വിവിധ രാജ്യങ്ങളിലുമായി 4 മുതല്‍ 14 വരെ പ്രായത്തിലെ കുട്ടികൾക്കായി, 2021 ജൂൺ 13 ഞായറാഴ്ച സഭായോഗത്തോടനുബന്ധിച്ച് തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ പ്രത്യേക പ്രാര്‍ത്ഥനാദിനം നടത്തപ്പെടും.കുട്ടികള്‍ നേരിടു

ക്രിസ്തീയ മാതാപിതാക്കൾ മക്കൾക്ക് മാതൃകയാകണം: ഗ്ലോബൽ കോൺഫറൻസിൽ പാസ്റ്റർ ഷിബു തോമസ്

തിരുവല്ല: യഥാർത്ഥ ക്രിസ്തീയ ജീവിതം എന്താണെന്ന് ഇന്നത്തെ തലമുറക്ക് പഠിപ്പിച്ചു കൊടുക്കുന്ന മാതാപിതാക്കളുടെ അപര്യാപ്തതയാണ് നമ്മുടെ സഭകൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് പാസ്റ്റർ ഷിബു തോമസ് (ഒക്കലഹോമ) പ്രസ്താവിച്ചു. പെന്തക്കോസ്ത്