Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
NEWS
ന്യൂനപക്ഷ ക്ഷേമത്തിന് തുല്യനീതി ഉറപ്പാക്കുന്ന നിയമനിര്‍മാണം നടത്തണമെന്ന് കെസിബിസി
കൊച്ചി: ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനു തുല്യനീതി ഉറപ്പാക്കുന്ന നിയമനിര്‍മാണം നടത്തുന്നതിനു സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നു കേരളാ കാതലിക് ബിഷപ്സ് കൗൺസിൽ. എല്ലാ വിഭാഗം ന്യൂനപക്ഷങ്ങളുടെയും പിന്നാക്കാവസ്ഥ ശാസ്ത്രീയമായി പഠിച്ചിട്ടാണു!-->!-->!-->…
യു.എൻ. മനുഷ്യാവകാശ സമിതി ഇസ്രായേലിനെ സ്ഥിരമായി നിരീക്ഷണത്തിന് വിധേയമാക്കുന്നു
ന്യൂയോർക്ക്: ഫലസ്തീൻ ഹമാസ് തീവ്രവാദികളുടെ ആക്രമണത്തെത്തുടർന്ന് ഗാസയിൽ അടുത്തിടെ നടന്ന 11 ദിവസത്തെ യുദ്ധത്തിന് മറുപടിയായി ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതി (യുഎൻഎച്ച്‌ആർസി) ഇസ്രായേലിനെ ക്കുറിച്ച് സ്ഥിരമായ ഒരു “അന്വേഷണ കമ്മീഷൻ” സ്ഥാപിക്കാൻ!-->!-->!-->…
നൈജീരിയയിൽ ക്രിസ്തീയ പീഢനം തുടരുന്നു: പാസ്റ്ററെയും മൂന്ന് വയസുള്ള മകനെയും വെടിവെച്ചുകൊന്നു
അബൂജ: നൈജീരിയയിൽ നടന്നു വരുന്ന ക്രൈസ്തവ പീഢനങ്ങളിൽ ഏറ്റവും ഒടുവിൽ അതിദാരുണമായ മറ്റൊന്നു കൂടി. 'മോർണിംഗ് സ്റ്റാർ' നല്കിയ വിവരമനുസരിച്ച്, മെയ് 21ന് ക്രിസ്ത്യൻ മിഷനറിയായ ഒരു പാസ്റ്ററും തൻ്റെ മൂന്ന് വയസുള്ള മകനും സുവിശേഷവിരോധികളാൽ!-->…
മഹാമാരിക്കാലത്തും കുട്ടികൾക്ക് ദശലക്ഷക്കണക്കിന് ഷൂബോക്‌സുകൾ സമ്മാനിച്ച് സമരിറ്റൻസ് പേഴ്സ്
ന്യൂയോർക്ക്: കോവിഡ്-19 ലോക്ക്ഡൗൺ പ്രതാസന്ധിയിലും 9.1 ദശലക്ഷം ഷൂബോക്സുകൾ ഓപ്പറേഷൻ ക്രിസ്മസ് ചൈൽഡ് വഴി ആവശ്യമുള്ള കുട്ടികൾക്ക് അയച്ചു സമരിറ്റൻസ് പഴ്സ് തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത തുടരുന്നു. കൊറോണ വൈറസിന്റെ വ്യാപനം ലഘൂകരിക്കുന്നതിന്!-->!-->!-->…
ഇന്ത്യയില്‍ കോവിഡ് ബാധ ആശങ്കയായി നില്‍ക്കുന്നതിനാൽ എത്രയും വേഗം വാക്സീന്‍ സ്വീകരിക്കണമെന്ന്…
ന്യൂഡൽഹി: ഇന്ത്യയില്‍ കോവിഡ്-19 വ്യാപനം അത്യന്തം ആശങ്കയായി നില്‍ക്കുന്നുവെന്നും ജനങ്ങൾ എത്രയും വേഗം വാക്സീന്‍ സ്വീകരിക്കണമെന്നു ലോകാരോഗ്യ സംഘടന (WHO). കോവിഡ് രോഗവ്യാപന തീവ്രത രാജ്യത്തിന്‍റെ പലഭാഗങ്ങളിലും കുറയാന്‍ തുടങ്ങിയെങ്കിലും!-->!-->!-->…
കോവിഡ് രോഗികൾക്കായി പ്രാർത്ഥിച്ചഡോക്ടർക്കെതിരെ ക്രിമിനൽ നടപടി
ഭോപ്പാൽ: നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചുവെന്നാരോപിച്ച് ഇന്ത്യയിലെ ഒരു ക്രിസ്ത്യൻ ഡോക്ടറെ കോവിഡ് രോഗികളുമായി ജോലി ചെയ്യുന്നതിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസൺ (ICC) റിപ്പോർട്ട് ചെയുന്നു. മധ്യപ്രദേശ്!-->!-->!-->…
ആഗോള മലയാളി പെന്തെക്കോസ്ത് മീഡിയാ കോൺഫ്രൻസ് ജൂൺ 17- 19 തീയതികളിൽ
കോട്ടയം: ആഗോള മലയാളി പെന്തെക്കോസ്ത് പത്രപ്രവർത്തകരുടെയും എഴുത്തുകാരുടെയും മീഡിയാ കോൺഫ്രൻസ് ജൂൺ 17 മുതൽ 19 വരെ നടക്കും. ദിവസവും വൈകിട്ട് 7.00ന് സൂം പ്ലാറ്റ്ഫോമിൽ ആണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. ജൂൺ 17 ന് പവർവിഷൻ ചെയർമാൻ പാസ്റ്റർ കെ.സി ജോൺ!-->…
ന്യൂനപക്ഷ അനുപാതം സംബന്ധിച്ച ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ഇൻഡ്യ പെന്തെക്കോസ്തു ദൈവസഭ
കുമ്പനാട്: സംസ്ഥാന സർക്കാരിൻ്റെ ന്യൂനപക്ഷക്ഷേമ പദ്ധതികളിൽ നിലനിന്നിരുന്ന ശതമാനം 80: 20 അനുപാതം റദ്ദാക്കിയ കോടതിവിധിയെ ഐപിസി(ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭാ) കേരളാ സ്റ്റേറ്റ് സ്വാഗതം ചെയ്തു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളിലും!-->!-->!-->…
യുവജനങ്ങൾ ദൈവഹിതത്തിനായി ജീവിതത്തെ സമർപ്പിക്കണം: പാസ്റ്റർ ജോ തോമസ്
തിരുവല്ല: ആശങ്കകളുടെയും ആകുലതകളുടെയും ഈ നാളുകളിൽ സ്വന്തം ജീവിതത്തെ ദൈവഹിതത്തിനു വേണ്ടി സമർപ്പിക്കാൻ യുവജനങ്ങൾ തയ്യാറാകണമെന്ന് പാസ്റ്റർ ജോ തോമസ് പ്രസ്താവിച്ചു.പെന്തക്കോസ്ത് യൂത്ത് കൗൺസിലിൻ്റെ ഡേയ്സ് ഹോപ് ഗ്ലോബൽ കോൺഫ്രൻസിൽ മുഖ്യ പ്രഭാഷണം!-->…
‘ഫോക്കസ് ഓൺ ജീസസ്’ ന്റെ ആഭിമുഖ്യത്തിൽ YFI ഓൺലൈൻ വി. ബി.എസ്. ജൂൺ 1-3 തീയതികളിൽ
കോട്ടയം : ‘ഫോക്കസ് ഓൺ ജീസസ്’ ന്റെ ആഭിമുഖ്യത്തിൽ ജൂൺ 1-ാം തീയതി (ഇന്ന്) മുതൽ 3-ാം തീയതി വരെ യംഗ്‌സ്റ്റേഴ്സ് ഫെലോഷിപ്പ് ഇന്ത്യ (YFI) യുടെ ഓൺലൈൻ വിബിഎസ് നടത്തപ്പെടും. വൈകിട്ട് 5.00 മണി മുതൽ 6:30 വരെയാണ് വിബിഎസ് ക്രമീകരിച്ചിരിക്കുന്നത്.!-->…