Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
NEWS
യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് ഇടക്കാട് ഒരുക്കുന്ന എക്സൽ വി ബി എസ്സ് ഏപ്രിൽ 17 മുതൽ.
ഇടയ്ക്കാട്: കൂട്ടുകാർക്കു ഈ അവധിക്കാലം ആഘോഷമാക്കുവാൻ ഇടയ്ക്കാടുള്ള ദൈവമക്കളുടെ ഐക്യ കൂട്ടായ്മയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് എക്സൽ വി.ബി.എസുമായി ചേർന്ന് നടത്തുന്ന യു.സി.ഫ് – എക്സൽ വി.ബി.എസ് – 2023 ഏപ്രിൽ മാസം 17 മുതൽ 21 വരെ (തിങ്കൾ!-->…
ഒയാസിസ് മീഡിയ വാർഷിക സമ്മേളനം നടത്തി.
തിരുവല്ല: ഒയാസിസ് യുട്യൂബ് ചാനലിൻ്റെ ഒന്നാം വാർഷിക സമ്മേളനവും കൃതജ്ഞതാ സമർപ്പണവും തിരുവല്ല, കൊമ്പാടി ഡോ.ജോസഫ് മാർത്തോമ ക്യാമ്പ് സെൻ്ററിൽ വച്ച് നടന്നു.ഒയാസിസ് മീഡിയ എക്സിക്യുട്ടീവ് എഡിറ്റർ പാസ്റ്റർ ജെയ്സ് പാണ്ടനാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ,!-->…
വാർഷിക സമ്മേളനവും നന്ദി അർപ്പണവും.
തിരുവല്ല : ഒയാസിസ് യുട്യൂബ് ചാനലിൻ്റെ ഒന്നാം വാർഷിക സമ്മേളനവും കൃതജ്ഞതാ സമർപ്പണവും ഏപ്രിൽ 11 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവല്ല, കൊമ്പാടി ഡോ.ജോസഫ് മാർത്തോമ ക്യാമ്പ് സെൻ്ററിൽ വച്ച് നടക്കും.എക്സിക്യുട്ടീവ് എഡിറ്റർ!-->!-->!-->!-->!-->…
മെഗാ ബൈബിൾ ക്വിസ്
തിരുവല്ല: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ )ഇൻ ഇന്ത്യ കേരള റീജിയൻ Y. P. E ഡിപ്പാർട്ട്മെന്റ് നേതൃത്വം നൽകുന്ന മെഗാ ബൈബിൾ ക്വിസ് 2023 മെയ് 13 ശനി 9.30 am മുതൽ 12.30 pm വരെ കുറ്റപ്പുഴ മാടമുക്ക് A G ചർച്ച ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.500!-->…
ഓസ്റ്റിനിൽ ദൈവസഭയുടെ പുതിയ പ്രവർത്തനം ആരംഭിച്ചു – ഹെർമ്മോൺ ദൈവ സഭ
ടെക്സാസ് : അമേരിക്കയിൽ ടെക്സാസ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഓസ്റ്റിനിൽ (Austin), ദൈവ സഭയുടെ ചർച്ച് ഗ്രോത്ത് ഡിപ്പാർട്ട്മെന്റിന്റെ നേത്രത്വത്തിൽ സഭ പ്രവർത്തനത്തിന് തുടക്കം കുറിക്കുന്നു.
ഹെർമ്മോൻ ദൈവസഭ എന്ന പേരിൽ ഏപ്രിൽ 16, ഞായറാഴ്ച മുതൽ!-->!-->!-->…
ഡോ.ബിജു ചാക്കോ ന്യൂ തിയോളജിക്കൽ കോളേജ് പ്രിൻസിപ്പലായി നിയമിതനായി
ഡെറാഡൂൺ : ഉത്തരേന്ത്യയിലെ പ്രമുഖ വേദശസ്ത്ര പഠനകേന്ദ്രമായ ന്യൂ തിയോളജിക്കൽ കോളേജ് പ്രിൻസിപ്പലായി ഷാരോൺ പത്തനാപുരം തലവൂർ നടുത്തേരി അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ ഡോ.ബിജു ചാക്കോ നിയമിതനായി. 2023-2024 അധ്യയാന വർഷത്തിൽ ജൂലൈ 3 മുതൽ ചുമതല!-->…
ഐ എ ജി, യു കെ – യൂറോപ്പ് 16 – മത് നാഷണൽ കോൺഫറൻസിന് അനുഗ്രഹീത സമാപനം.
പ്രസ്റ്റൻ: കഴിഞ്ഞ മൂന്ന് ദിനങ്ങൾ നീണ്ടു നിന്ന 16- മത് IAG UK & Europe നാഷണൽ കോൺഫറൻസ് 19 ഞായറാഴ്ച വിവിധ റീജിയണിൽ നിന്നുള്ള ദൈവജനവും ദൈവദാസന്മാരും ചേർന്നുള്ള സംയുക്ത ആരാധനയോടെ സമാപിച്ചു. ഉണർവ്വിനായുളള ദാഹം ദൈവജനത്തിനുണ്ടായിരിക്കണമെന്ന്!-->…
പാസ്റ്റർ ജെയിംസ് എബ്രഹാമിന് ഡോക്റ്ററേറ്റ് ലഭിച്ചു.
ന്യൂഡൽഹി : ഫസ്റ്റ് അസംബ്‌ളി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭാ ശുശ്രൂഷകനും, അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കറുകച്ചാൽ സെക്ഷൻ മുൻ പ്രെസ്ബിറ്ററും, അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ജെയിംസ് എബ്രഹാമിന്!-->…
WME യൂത്ത് ഫെലോഷിപ്പ് കേരള സ്റ്റേറ്റ് താലന്ത് പരിശോധനയും ജനറൽ ക്യാമ്പും
റാന്നി: വേൾഡ് മിഷൻ ഇവാഞ്ചലിസം (WME) ചർച്ച് ഓഫ് ഗോഡ് യൂത്ത് ഫെലോഷിപ്പ് താലന്ത് പരിശോധനയും ജനറൽ ക്യാമ്പും 2023 ഏപ്രിൽ 6 മുതൽ 8 വരെ മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി ബഥേൽ ക്യാമ്പ് സെൻ്ററിൽ വെച്ച് നടക്കും.
ക്യാമ്പ് ഏപ്രിൽ 6 രാവിലെ 9:30 ന്!-->!-->!-->…
“നേർരേഖ 2023” ഷാർജ വർഷിപ്പ് സെന്ററിൽ സംവാദ വേദി ഒരുങ്ങുന്നു.
ഷാർജ :വർത്തമാന കാലഘട്ടത്തിൽ പെന്തകോസ്ത് സമൂഹത്തിൽ നിന്നും ക്രമേണ നഷ്ട്ടപെട്ടുകൊണ്ടിരിക്കുന്ന "ഉണർവ്" എന്നതിനെ കുറിച്ചും, വിശ്വാസ ജീവിതത്തിൽ ആത്മീയ "ഉണർവ്" എന്നതിനു എത്രമാത്രം പ്രാധാന്യം നൽകുന്നു എന്നും ആസ്പദമാക്കി നേരിൽ സംവദിക്കാൻ!-->!-->!-->…