Browsing Category

NEWS

ഐ എ ജി യു കെ – യുറോപ്പ് നാഷണൽ കോൺഫറൻസ് മാർച്ച് 17, 18, 19 തീയതികളിൽ

യു കെ : 16- മത് ഐ എ ജി യു കെ & യൂറോപ്പ് നാഷണൽ കോൺഫറൻസ് 2023 മാർച്ച് 17, 18, 19 തീയതികളിൽ പ്രസ്റ്റനിൽ വെച്ച് നടത്തപ്പെടുന്നു. പ്രസ്തുത മീറ്റിംഗിൽ പാസ്റ്റർ രാജേഷ് ഏലപ്പാറ മുഖ്യ പ്രഭാഷകനായിരിക്കും. ഐ എ ജി യൂ കെ & യുറോപ്പ് ചെയർമാൻ റവ.

ശാരോൻ ഫെല്ലോഷിപ് ചർച്ച് ആലുവ സെന്റർ കൺവൻഷൻ ഇന്ന് മുതൽ ഞായറാഴ്ച വരെ കോലഞ്ചേരി കടയിരിപ്പിൽ

ആലുവ: ശാരോൻ ഫെലോഷിപ് ചർച്ച് ആലുവ സെന്റർ കൺവൻഷൻ ഇന്ന് ആരംഭിച്ച് ഞായറാഴ്ച സമാപിക്കും. കോലഞ്ചേരി കടിയിരിപ്പ് ഐക്കരനാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് കൺവൻഷൻ. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 9 വരെ പൊതുയോഗവും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്

കനിവിന്റെ കരുതൽക്കരങ്ങൾ നീട്ടി ഒരു ഗ്രാമം.

വാർത്ത: ജോ ഐസക്ക് കുളങ്ങര ഇടയ്ക്കാട്: കനിവിന്റെ കരുതൽക്കരങ്ങൾ നീട്ടി ഒരു ഗ്രാമം, കൊല്ലം പൊരുവഴി ഇടക്കാട് എന്ന ചെറിയ ഗ്രാമത്തിലെ ഇടക്കാട് കുടുംബം എന്ന വാട്സ്‌ആപ്പ് കൂട്ടായ്മയുടെ കുടക്കിഴിലാണ് ഈ ജീവകാരുണ്യ പ്രവർത്തനം നടക്കുന്നത് ..ഈ

കരുനാഗപ്പള്ളിയിൽ
സുവിശേഷവിരോധികളുടെ ആക്രമണം;പാസ്റ്റർ റെജി പാപ്പച്ചനും ഭാര്യയ്ക്കും ക്രൂരമർദ്ദനം

കരുനാഗപ്പള്ളി: അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജിയെയും ആരാധന സ്ഥലത്ത് കയറി സുവിശേഷ വിരോധികളായ എട്ടോളം പ്രവർത്തകർ മുഖം മൂടി ധരിച്ചു ഭീകരമായി

അസംബ്ലീസ് ഓഫ് ഗോഡ്
മലയാളം ഡിസ്ട്രിക്ട്
പ്രയർ ഡിപ്പാർട്ട്മെൻ്റ് 72 മണിക്കൂർ (ത്രിദിന) ചെയിൻ പ്രയർ

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ്മലയാളം ഡിസ്ട്രിക്ട്പ്രയർ ഡിപ്പാർട്ട്മെൻ്റ് ത്രിദിന (72 മണിക്കൂർ ) ചെയിൻ പ്രയർ ജനുവരി 1,2,3,4 തീയതികളിൽ നടക്കും. സൂം പ്ലാറ്റ്ഫോമിലാണ് പ്രാർത്ഥന നടക്കുന്നത്. നേരത്തെ 24 മണിക്കൂർ, 48 മണിക്കൂർ, തുടർമാനമായി പ്രാർത്ഥനകൾ

ബിന്ദു സാമിന് ഡോക്ടറേറ്റ്

സാൻ-അന്റോണിയോ, യു. എസ് : കണ്ണൂർ ജില്ലയിൽ പെരിങ്കരി അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗം വിത്തുപുരയിൽ പാസ്റ്റർ സാം വി. തോമസിന്റെ ഭാര്യ ബിന്ദുവിന് യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഹെൽത്ത്‌ സയൻസ് സെന്റർറിൽ നിന്നും അഡ്വാൻസ് പ്രാക്ടീസ് ലീഡർഷിപ്പിൽ ഡോക്ടറേറ്റ്

ഐ.പി.സി എൻ.ആർ പി.വൈ.പി.എ ‘കിംഗ്ഡം ഇംപാക്ട്’ സ്പെഷ്യൽ മീറ്റിംഗ് നടന്നു –

ഐ.പി.സി നോർത്തേൺ റീജിയൺ പി.വൈ.പി.എ ക്ക് പുതിയ ഭാരവാഹികൾഐ.പി.സി നോർത്തേൺ റീജിയൺ പി.വൈ.പി.എ ക്ക് പുതിയ ഭാരവാഹികൾ ന്യൂഡൽഹി: ഐ.പി.സി നോർത്തേൺ റീജിയൺ പി.വൈ.പി.എ യുടെ നേതൃത്വത്തിൽ 'കിംഗ്ഡം ഇംപാക്ട്' എന്ന പേരിൽ പ്രത്യേക സമ്മേളനം നടന്നു. ഡിസംബർ

അണക്കര മ്യുസിക് ഫെസ്റ്റും ക്രിസ്തുമസ്സ് സന്ദേശവും

കുമളി: ഹൈറേഞ്ചിലെ വിവിധ ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തിൽ ഡിസംബർ 11 ഞായർ (നാളെ) വൈകുന്നേരം 5 മണിക്ക് മ്യുസിക് ഫെസ്റ്റും ക്രിസ്തുമസ്സ് സന്ദേശവും അണക്കര സെൻ്റ് തോമസ് ഫൊറോന ചർച്ച് സാന്തോം ഓഡിറ്റോറിയത്തിൽ നടക്കും.ലഹരിയുടെ അമിതമായ ഉപയോഗം നിമിത്തം

പി.വൈ.സി വിദേശ ചാപ്റ്ററുകൾ ആരംഭിക്കുന്നു

ചങ്ങനാശ്ശേരി: പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ (പി.സി.ഐ) യുവജന വിഭാഗമായ പെന്തെക്കോസ്തൽ യൂത്ത് കൗൺസിലിൻ്റെ ജനറൽ കമ്മറ്റിയോഗം ഡിസംബർ 5 തിങ്കളാഴ്ച്ച ചങ്ങനാശ്ശേരി ഐ.പി.സി പ്രയർ സെൻ്ററിൽ വെച്ചു നടന്നു. ആക്ടിംഗ് ജനറൽ പ്രസിഡന്റ് പാസ്റ്റർ

നൂറനാട് ചാമവിളയിൽ കൺവെൻഷൻ

അടൂർ: നൂറനാട് ബഥേൽ അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സുവിശേഷയോഗവും സംഗീതവിരുന്നും, 2022 ഡിസംബർ 14, 15, 16 തീയതികളിൽ നടക്കും. ചാമവിളയിൽ പാസ്റ്റർ സി. റ്റി. വർഗ്ഗീസിന്റെ ഭവനാങ്കണത്തിൽ വച്ച്, വൈകുന്നേരം 6 മണി മുതൽ 9 മണി