Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
TECH NEWS
റോഡുകൾ വരച്ചുചേർക്കാം, മാറ്റം വരുത്താം; ഗൂഗ്ൾ മാപ്സിലേക്ക് കൂടുതൽ ഫീച്ചറുകൾ
ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന നാവിഗേഷൻ ആപ്പായ ഗൂഗ്ൾ മാപ്സിൽ കൂടുതൽ ഫീച്ചറുകൾ കൂടിയെത്തുന്നു. വൈകാതെ യൂസർമാർക്ക് മാപ്പിൽ ഇതുവരെയില്ലാത്ത പല ഭേദഗതികൾ വരുത്താനും വരച്ചുചേർക്കാനും സാധിച്ചേക്കും. ഗൂഗ്ൾ പുറത്തുവിട്ട പുതിയ!-->!-->!-->…
ദൗത്യം ശക്തിയോടെ ചെയ്യാം, തീരുമാനമെടുക്കുക: സിസ്റ്റർ ഷീല ദാസ്
വാർത്ത: സുനിൽ മങ്ങാട്ട്
"ദൈവം നമ്മെ ഏല്പിച്ച ദൗത്യം ശക്തിയോടു ചെയ്യുക. യോഹന്നാൻ സ്‌നാപകൻ ദൗത്യ നിർവഹണത്തിനായി സകല സൗകര്യങ്ങളും ഉപേക്ഷിച്ചു. ദൈവത്തിന്റെ ഇഷ്ടം അറിഞ്ഞു പ്രവർത്തിക്കുക. സുവിശേഷീകരണത്തിനുള്ള വിളി നാം മനസിലാക്കുക;!-->!-->!-->!-->!-->…
പ്ലേ സ്റ്റോറിൽ നിന്ന് 37 ആപ്ലിക്കേഷനുകൾ നീക്കം ചെയ്ത് ഗൂഗിൾ
പ്ലേ സ്റ്റോറിൽ നിന്ന് 37 ആപ്ലിക്കേഷനുകൾ ഒഴിവാക്കി ഗൂഗിൾ. ‘കോപ്പി കാറ്റ്‌സ് ആപ്പ്’ എന്ന പേരിൽ അറിയപ്പെടുന്ന ഈ ആപ്ലിക്കേഷനുകൾ ഒറിജിനൽ ആപ്ലിക്കേഷനുകളുടെ വ്യാജന്മാരാണ്.
ഒരു നിശ്ചിത ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ തിരയുമ്പോൾ ഉപഭോക്താക്കളിൽ പകുതി!-->!-->!-->…
രഹസ്യം ചോരില്ല! സർക്കാരിന്റെ സ്വന്തം വാട്സാപ് പുറത്തിറങ്ങി, പേര് ‘സന്ദേശ്’
ശാലോം ധ്വനി ലേഖകൻ
ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വാട്സാപ്പിന് പകരമായി പുതിയ ആപ്പ് പുറത്തിറക്കി. നിലവിൽ സർക്കാർ ഉദ്യോഗസ്ഥൻമാർ ഉപയോഗിക്കുന്ന ആപ്പിന്റെ പേര് ‘സന്ദേശ്’ എന്നാണ്. ഒരു സംഘം സർക്കാർ ഉദ്യോഗസ്ഥർ സ്വദേശി വാട്സാപ് ഉപയോഗിച്ച്!-->!-->!-->!-->!-->…
വാട്‌സാപ്പ് വെബ്ബില്‍ വീഡിയോ വോയ്‌സ് കോള്‍ സൗകര്യം ലഭ്യമാക്കിത്തുടങ്ങി
ഏറെ നാളുകളായി വാർത്തകളിൽ നിറഞ്ഞിരുന്ന വാട്സാപ്പ് വെബിലെ വീഡിയോ കോൾ സൗകര്യം ഒടുവിൽ ഉപയോക്താക്കൾക്ക് ലഭ്യമാക്കിത്തുടങ്ങി. വാട്സാപ്പ് വെബ് ഉപയോക്താക്കൾക്ക് വളരെ പതിയെ ആണ് ഈ സൗകര്യം ലഭ്യമാക്കിവരുന്നതെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ തന്നെ പല!-->!-->!-->…
സെര്‍ച്ച് അനുഭവം ലളിതമാക്കും; മൊബൈലിലെ ഗൂഗിള്‍ സെര്‍ച്ചിന് പുതിയ ഡിസൈന്‍
സ്മാർട്ഫോണുകളിൽ ഗൂഗിൾ സെർച്ചിന് പുതിയ ഡിസൈൻ അവതരിപ്പിച്ചു. സെർച്ച് അനുഭവം കൂടുതൽ ലളിതമാക്കും വിധമാണ് പുതിയ മാറ്റം. അതിനായി ആളുകൾക്ക് വളരെ പെട്ടെന്ന് തന്നെ സെർച്ച് റിസൽട്ട് പരിശോധിക്കാനും അത് മനസിലാക്കാനും സാധിക്കും വിധം വലിയതും!-->!-->!-->…
വ്യാജ ആപ്ലിക്കേഷനുകള്‍ തിരിച്ചറിയാനുള്ള വഴികള്‍
ലക്ഷക്കണക്കിന് ആപ്പുകളാണ് അനുദിനം അവതരിക്കുന്നത്. അതിനാൽ തന്നെ ഒറിജിനലും വ്യാജനും തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാകും. പ്ളേ സ്റ്റോർ ആപ്പ് സ്റ്റോർ തുടങ്ങി പ്രമുഖ കമ്പനികളുടെ ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ കാണുന്നു എന്ന് കരുതി അവ!-->!-->!-->…
സ്വകാര്യത നയം പിൻവലിക്കണമെന്ന് വാട്സ്ആപ്പിനോട് കേന്ദ്രം; ഐടി മന്ത്രി കത്തയച്ചു
ദില്ലി: പ്രമുഖ സമൂഹ മാധ്യമമായ വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം പിൻവലിക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. വാട്സ്ആപ്പ് സിഇഒയ്ക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ഐടി വകുപ്പ് മന്ത്രി കത്തയച്ചു. നയം പൂർണമായി പിൻവലിക്കാനാണ് കത്തിൽ!-->!-->!-->…
സന്ദേശങ്ങള്‍ തനിയെ അപ്രത്യക്ഷമാകും; വാട്‌സ്ആപ്പില്‍ ‘ഡിസപ്പിയറിംഗ് മെസേജ്’ സൗകര്യം ഉപയോഗിക്കാം
സുഹൃത്തുക്കള്‍ക്ക് അയക്കുന്ന സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. ഡിസപ്പിയറിംഗ് മെസേജ് ഓപ്ഷനിലൂടെ ഇനി സുഹൃത്തുക്കള്‍ക്ക് അയക്കുന്ന സന്ദേശങ്ങളും നിശ്ചിത സമയം കഴിഞ്ഞാല്‍ അപ്രത്യക്ഷമാകും. ഗ്രൂപ്പുകളിലും ഇതേ!-->!-->!-->…
വാട്ട്സ്ആപ്പിനു മനംമാറ്റം:
പുതിയ പ്രൈവസി നയം പെട്ടെന്ന് നടപ്പിൽ വരില്ല
പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരി എട്ടിന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്‌സ്ആപ്പ്. മെയ് 15 വരെ പുതിയ സ്വകാര്യതാ നയം നടപ്പാക്കില്ലെന്നാണ് വാട്‌സ്ആപ്പ് അറിയിച്ചത്. കമ്പനിയുടെ പുതിയ നയം ഉപഭോക്താക്കള്‍ക്കിടയില്‍!-->!-->!-->…