Browsing Category

US/EUROPE

ചർച്ച് ഓഫ് ഗോഡ് ക്രോസ് കൾചറൽ മിനിസ്ട്രീസിന്റെ സിൽവർ ജൂബിലി കോൺഫറൻസ് നവംബർ 28, 29 തീയതികളിൽ

ലണ്ടൻ: ചർച്ച് ഓഫ് ഗോഡ്‌ ക്രോസ് കൾചറൽ മിനിസ്ട്രീസിന്റെ (UKCCM) 25-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി യു.കെ.സി.സി.എമ്മും യുകെ & യൂറോപ്പ് മലയാളം ചർച്ച് ഓഫ് ഗോഡ്‌ സഭകളും ചേർന്നൊരുക്കുന്ന സംയുക്ത ഓൺലൈൻ കോൺഫറൻസ് നവംബർ 28, 29 തീയതികളിൽ യുകെ സമയം

യു.കെ. ലോക്ഡൗൺ: ഒരു സഭയുടെ സ്നാന ശുശ്രൂഷ പോലീസ് തടഞ്ഞു

ലണ്ടൻ: പുതിയ കോവിഡ് -19 ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ ധിക്കരിച്ച് ഒത്തുകൂടിയെന്ന് ആരോപിച്ച് ഒരു പാസ്റ്ററെയും സഭയെയും സ്നാന ശുശ്രൂഷ നടത്തുന്നതിൽ നിന്ന് ലണ്ടൻ പോലീസ് തടഞ്ഞു. ലണ്ടനിന്റെ പ്രാന്തപ്രദേശമായ ഇസ്ലിംഗ്ടണിൽ ഏഞ്ചൽ ചർച്ചിലെ 30 ഓളം

മെൻസാ ഐക്യൂ ടെസ്റ്റിൽ പരമാവധി സ്‌കോർ നേടി പതിനൊന്നു വയസ്സുകാരി മലയാളി പെൺകുട്ടി

റോച്ചസ്റ്റർ (കെന്റ്, UK): കെന്റിൽ നിന്നുള്ള 11 വയസ്സുള്ള സ്കൂൾ പെൺകുട്ടി എലീന ജിനു പാഡി ബ്രിട്ടീഷ് മെൻസ ഐക്യു ടെസ്റ്റിൽ പരമാവധി സ്കോർ നേടി. ലോകത്തിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ ഉയർന്ന ഐക്യു സൊസൈറ്റി "മെൻസ"യിൽ അംഗത്വം നേടി.

ട്രംപ് സംഘത്തിലെ കുമ്പനാട്ടുകാരൻ സ്റ്റാൻലി ജോർജിന് ഇസ്രയേൽ സന്ദർശിക്കാൻ നെതന്യാഹുവിന്റെ ക്ഷണം

യുഎസ്: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ പ്രചാരണ സംഘത്തിൽ അംഗമായിരുന്ന മലയാളി, പത്തനംതിട്ട ജില്ലയിൽ കുമ്പനാട് വാക്കപ്പടിക്കൽ സ്റ്റാൻലി ജോർജിന് ഇസയേൽ സന്ദർശനത്തിന് പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റെ ക്ഷണം ലഭിച്ചതായി വാർത്ത.

അർമേനിയൻ അഭയാർഥികൾക്ക് ഒരു വിമാനം നിറയെ ദുരിതാശ്വാസ സഹായവുമായി സമരിറ്റൻസ് പഴ്സ്

ന്യൂയോർക്ക്: ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്റെ അന്താരാഷ്ട്ര ചാരിറ്റി വിഭാഗമായ സമരിറ്റൻസ് പഴ്സ്, സംഘടനയുടെ ഡിസി -8 വിമാനം ശീതകാല ദുരിതാശ്വാസ സാമഗ്രികൾ നിറച്ച് അർമേനിയയിലെ യെരേവനിലേക്ക് അയച്ചു. അർമേനിയയും അസർബൈജാനും തമ്മിലുള്ള

ഫ്ലോറിഡ പെന്തെക്കോസ്തൽ യൂത്ത് ഫെലോഷിൻ്റെ വിമൺസ് കോൺഫറൻസ് ഇന്നും നാളെയും

ഫ്ലോറിഡ: പെന്തെക്കോസ്തൽ യൂത്ത് ഫെലോഷിപ്പ് ഫ്ലോറിഡയുടെ ആഭിമുഖ്യത്തിൽ വനിതാ സമ്മേളനം ഇന്നും നാളെയും (നവംബർ 6, 7) സൂമിൽ വെർച്വലായി നടക്കും. ഇന്ന് (6-ാം തീയതി) പ്രദേശിക സമയം വൈകിട്ട് 7.00 നും നാളെ (6-ാം തീയതി) രാവിലെ 10.30 നും വൈകിട്ട് 7.00

മഹനയിം പെന്തക്കോസ്തൽ ചർച്ച് ഓഫ് ഗോഡ് (U.K) ഒരുക്കുന്ന 7 ദിന ഉപവാസ പ്രാർത്ഥന നവം 2 ന് തുടക്കം

മാഞ്ചസ്റ്റർ: ഇംഗ്ലണ്ട് മാഞ്ചസ്റ്റർ മഹനയിം പെന്തക്കോസ്തൽ ചർച്ച് ഓഫ് ഗോഡ് ഒരുക്കുന്ന ഒരാഴ്ചത്തെ ഉപവാസ പ്രാർത്ഥന നവം 2 ന് ആരംഭിക്കും. നവംബർ 2 മുതൽ 8 വരെ ഓൺലൈനിലൂടെയാണ് യോഗങ്ങൾ നടത്തപ്പെടുന്നത്. സൂമിലൂടെ നടക്കുന്ന മീറ്റിങ്ങുകൾക്ക് സഭാശുശ്രൂഷകൻ

ട്രംപിന്റെ ജയം ഉറപ്പിക്കാൻ മലയാളിയും

തിരുവല്ല: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾ‍ഡ് ട്രംപിന്റെ പ്രചാരണ സംഘത്തിൽ കുമ്പനാട് സ്വദേശിയും. നവംബർ മൂന്നിനാണ് തിരഞ്ഞെടുപ്പ്. ഐ.പി.സി മുൻ ജനറൽ കൗൺസിൽ മെമ്പറും, പി.വൈ.പി.എ മുൻകാല പ്രവർത്തകനുമായ കുമ്പനാട് വാക്കേപ്പടിക്കൽ സ്റ്റാൻലി

വാക്‌സിൻ വികസിപ്പിക്കുന്നതുവരെ ആളുകളെ പങ്കെടുപ്പിച്ചുള്ള പൊതുയോഗങ്ങളില്ല: വേൾഡ് ഓവർകമേഴ്സ്…

നോർത്ത് കരോലിന, യു.എസ്.: കോവിഡ്‌ - 19 നുള്ള പ്രതിരോധ വാക്‌സിൻ വികസിപ്പിക്കുന്നതുവരെ ആളുകളെ പങ്കെടുപ്പിച്ചുള്ള പൊതുയോഗങ്ങൾ സംഘടിപ്പിക്കുവാൻ ഉദ്ദേശിക്കുന്നില്ലെന്ന് നോർത്ത് കരോലിനയിലുള്ള വേൾഡ് ഓവർകമേഴ്സ് ക്രിസ്ത്യൻ ചർച്ച് വെളിപ്പെടുത്തി.

തിരഞ്ഞെടുപ്പിൽ ദൈവഹിതത്തിനായി ഉപവസിക്കാം: ഫ്രാങ്ക്ലിൻ ഗ്രഹാം

ന്യൂയോർക്ക്: അമേരിക്കയിൽ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ തെരഞ്ഞെടുപ്പില്‍ ദൈവഹിതം നിറവേറാന്‍ നാളെ (ഒക്‌ടോബർ 25) ഉപവാസ പ്രാർത്ഥനാദിനമായി ആചരിക്കാൻ അമേരിക്കൻ ജനതയോട് ലോക പ്രശസ്ത വചനപ്രഘോഷകനും ‘ബില്ലി ഗ്രഹാം