Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
US/EUROPE
കാനഡ മലയാളീ പാസ്റ്റെർസ് ഫെല്ലോഷിപ്പ് ഒരുക്കുന്ന പ്രാർത്ഥനാ സംഗമം നാളെ
ടൊറാന്റോ: കാനഡ മലയാളീ പാസ്റ്റെർസ് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ കാനഡയിലെ മുഴുവൻ മലയാളി പെന്തെക്കോസ്തു സഭകളും സംയുക്തമായി രാജ്യത്തിനായും, സഭകളുടെ ആത്മീയ മുന്നേറ്റത്തിനായും, ഒരുക്കിയിരിക്കുന്ന പ്രാർത്ഥനാ സംഗമം നാളെ (നവംബർ 7-നു (7PM EST, 5PM!-->…
ലണ്ടനിൽ ദേവാലയത്തിലെ കുരിശ് അജ്ഞാത യുവാവ് പിഴുതുമാറ്റി
ലണ്ടന്‍: കിഴക്കന്‍ ലണ്ടനിലെ ചാഡ്‌വെല്‍ ഹീത്ത് ബാപ്റ്റിസ്റ്റ് ചര്‍ച്ചിന് മുകളിലുള്ള വലിയ കുരിശ് അജ്ഞാതനായ ഒരു യുവാവ് പകല്‍ വെളിച്ചത്തില്‍ പിഴുതെടുത്തു. സമീപത്തുള്ള റോഡിലൂടെ കടന്നുപോകുന്ന ആളുകളെ പോലും വകവെക്കാതെ യുവാവ് കുരിശ് പിഴുതുമാറ്റുന്ന!-->…
അസംബ്ലീസ് ഓഫ് ഗോഡ് സൗത്ത് സെന്റര്‍ റീജിയന്‍ കണ്‍വന്‍ഷൻ: ഒക്‌ടോ.23-നു തുടക്കം
ഹൂസ്റ്റൺ: അസംബ്ലീസ് ഓഫ് ഗോഡ് സൗത്ത് സെന്റർ റീജയൻ കൺവൻഷൻ - 2020 ഹൂസ്റ്റൺ എ.ജി ചർച്ചിൽ ആരംഭിക്കും. ഒക്ടോബർ 23 ന് സൗത്ത് സെന്റർ റീജിയൻ പ്രസിഡന്റ് ഡോ.ജോസഫ് ഡാനിയൽ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ ന്യൂ ലൈഫ് ബൈബിൾ കോളജ് പ്രസിഡന്റും എ.ജി കടയ്ക്കൽ!-->…
ടെക്സസിലെ ചൈനീസ് പാസ്റ്റർക്കെതിരെ വധഭീഷണി
ടെക്സസ് (യു.എസ്): ചൈനയിലെ ക്രിസ്ത്യാനികളെ സഹായിക്കുന്ന ടെക്സസ് ആസ്ഥാനമായുള്ള ഒരു സംഘടനയെ നയിക്കുന്ന നാടുകടത്തപ്പെട്ട ഒരു ചൈനീസ് പാസ്റ്റർക്കെതിരെ ചൈനീസ് കോടീശ്വരന്റെ നേതൃത്വത്തിൽ ഉപദ്രവം, വധഭീഷണി എന്നിവ നിത്യസംഭവമാകുന്നു.
അമേരിക്കയിൽ!-->!-->!-->…
ഓടിയകലാന്‍ ശ്രമിച്ച എന്നെ യേശു ചേര്‍ത്തുപിടിച്ചു: യുവാക്കളുടെ ശ്രദ്ധയാകർഷിക്കുന്ന ക്രിസ്താനുഭവവുമായി…
വാഷിംഗ്ടണ്‍ ഡി.സി: ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിലെ പഠനകാലത്തു തന്റെ ജീവിതത്തില്‍ ഉണ്ടായ ആത്മീയപ്രതിസന്ധിക്കു ശേഷം ലഭിച്ച ക്രിസ്താനുഭവം പങ്കുവെച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ മകൾ ഷാർലറ്റ് പെൻസ് ബോണ്ട്. യൂണിവേഴ്സിറ്റിയുടെ!-->…
അമേരിക്കൻ ആംഗ്യഭാഷയിലെ പ്രഥമ ബൈബിൾ പൂർത്തിയായി.
അമേരിക്കയിലെ ഒരു ധർമ്മസ്ഥാപനം നീണ്ട 38 വർഷത്തെ അദ്ധ്വാനഫലമായി അമേരിക്കൻ ആംഗ്യ ഭാഷയിലുള്ള ആദ്യത്തെ ബൈബിൾ പുറത്തിറക്കി.
ബധിരർക്കിടയിൽ പ്രേഷിതവൃത്തി നടത്തുന്ന 'ഡഫ്മിഷൻ', 1982 -ലാണ് കേൾവിപ്രശ്നങ്ങളുള്ളവരിൽ സുവിശേഷമെത്തിക്കുക എന്ന!-->!-->!-->…
ബൈബിൾ തിരുത്തിയെഴുത്ത്: ചൈനയ്ക്കെതിരെ ആരോപണവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി.
വാഷിംഗ്ടണ്‍ ഡി.സി: ക്രൈസ്തവരുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിളിനെ തങ്ങളുടെ സിദ്ധാന്തങ്ങള്‍ക്കു അനുസൃതമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാറ്റിയെഴുതുകയാണെന്ന ആരോപണവുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. കഴിഞ്ഞ ദിവസം നടന്ന ‘വാല്യു!-->…
തോമസ് മുല്ലയ്ക്കലിന് ഡോക്ടറേറ്റ്.
ഡാളസ്: ക്രിസ്തീയ എഴുത്തുകാരനും വേദാദ്ധ്യാപകനുമായ പാസ്റ്റര്‍ തോമസ് ജോര്‍ജ്ജ് മുല്ലയ്ക്കല്‍ ടെക്സാസ് യൂണിവേഴ്സിറ്റി ഓഫ് തിയോളജിയില്‍ നിന്ന് ഡോക്ടര്‍ ഓഫ് മിനിസ്ട്രിയില്‍ ബിരുദം കരസ്ഥമാക്കി.
“പെന്തക്കോസ്തലിസത്തിന്റെ ഭാവി: പ്രതീക്ഷകളും!-->!-->!-->…
ടെക്സാസ് സംസ്ഥാനത്തെ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഔദ്യോഗിക ഭരണസമിതിയിലേക്ക് ഏബ്രഹാം ജോർജ്ജ്…
ഡാളസ് : അമേരിക്കൻ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ടെക്സാസ് സെനറ്റ് ഡിസ്ട്രിക്ട് 8- ന്റെ ഔദ്യോഗിക ഭരണസമിതി അംഗമായി
ഡാളസ്-പാർക്കർ സ്വദേശിയായ ഇദ്ദേഹം വിവിധ മലയാളിപെന്തക്കോസ്ത് സംഘടനകളുടെ നേതൃത്വ നിരയിൽപ്രവർത്തിച്ചിട്ടുണ്ട്. 31 സ്റ്റേറ്റ്!-->!-->!-->…
അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഇളയ സഹോദരൻ റോബർട്ട് ട്രംപ് അന്തരിച്ചു.
വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇളയ സഹോദരൻ റോബർട്ട് ട്രംപ് (72) അന്തരിച്ചു. ഇന്നലെ (15/08) രാത്രി ന്യൂയോർക്കിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രസിഡന്റ് ട്രംപ് ആശുപത്രി സന്ദർശിച്ചതിന് പിന്നാലെയായിരുന്നു മരണം സംഭവിച്ചത്.!-->…