Browsing Category

US/EUROPE

PCNAK 2020 പെൻസിൽവാനിയ കോൺഫ്രൻസ് റദ്ദാക്കി

ഫിലദൽഫൃ : 2020 ജൂലൈ 2 മുതൽ 5 വരെ പെൻസിൽവേനിയയിലെ ലാങ്കാസ്റ്റർ കൗണ്ടി കൺവൻഷൻ സെൻ്ററിൽ നടത്തുവാനിരുന്ന 38 മത്) PCNAK കോൺഫ്രൻസ് റദ്ദാക്കി.മാർച്ച് 22 ന് നടന്ന നാഷണൽ കമ്മിറ്റിയുടെ ടെലികോൺഫറൻസിലാണ് തീരുമാനം ഉണ്ടായത്. കൊറോണ വൈറസ് ബാധയുടെ

അമേരിക്കയില്‍ കൊറോണ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചുതുടങ്ങി

വാഷിങ്ടൺ : കൊറോണ വൈറസ് ബാധയെ തുടർന്ന് അതിന് എതിരായിയിട്ടുള്ള വാക്സിൻ കണ്ടുപിടിച്ച അമേരിക്ക അവ മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങിയിരിക്കുന്നു. mRNA-1273 എന്ന പേരിട്ടിരിക്കുന്ന ഈ വാക്സിൻ യുഎസ് നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ

17- മത് എം.പി.എ യൂ കെ നാഷണൽ കോൺഫ്രൻസ് മാറ്റിവച്ചു

യൂ.കെ : യു.കെയിലെ മലയാളി പെന്തക്കോസ്തു സഭകൾ പങ്കെടുക്കുന്ന 17-മത് എം.പി.എ യൂ കെ നാഷണൽ കോൺഫ്രൻസ് (എം.പി.എ യൂ കെ ) ഇപ്പോഴത്തെ പ്രത്യേക സ്ഥിതിയനുസരിച്ച് മാറ്റിവച്ചു. ഏപ്രിൽ 10 മുതൽ 12 വരെ ബെൽഫാസ്റ്റിലെ ആൻട്രിം ഫോറത്തിൽ വച്ച്

കൊറോണ വൈറസ് പ്രതിസന്ധികളിൽ ദൈവത്തിൽ ആശ്രയിച്ച് യു . എസ് ഭരണകൂടം; നാളെ ഞായറാഴ്ച ദേശീയ പ്രാർത്ഥന…

വാഷിംഗ്‌ടണ്‍ : അതിവേഗം പടരുന്ന കൊറോണ വൈറസ് പകർച്ചവ്യാധികൾക്കിടയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ പ്രസിഡന്റ് ട്രംപ് ഈ വരാനിരിക്കുന്ന ഞായറാഴ്ച ദേശീയ പ്രാർത്ഥന ദിനമായി പ്രഖ്യാപിച്ചു. “നമ്മുടെ ചരിത്രത്തിലുടനീളം നോക്കിയാൽ ,

ചർച്ച് ഓഫ് ഗോഡ് UK & EU 13 – മത് നാഷണൽ ഫാമിലി കോൺഫറൻസ് മാഞ്ചെസ്റ്ററിൽ

മാഞ്ചസ്റ്റർ : ചർച്ച് ഓഫ് ഗോഡ് UK & EU മലയാളം വിഭാഗം 13 – മത് നാഷണൽ ഫാമിലി കോൺഫറൻസ് ജൂലൈ 24-26 വരെ മാഞ്ചെസ്റ്ററിൽ നടത്തപ്പെടും. പാ. ജോ തോമസ് (SABC ബെംഗളൂരു) മുഖ്യ വചന പ്രഭാഷകനായിരിക്കും. ഓവർസിയർ ഡോ. ജോ കുര്യൻ മീറ്റിംഗ് പ്രാർത്ഥിച്ച്

അമേരിക്കയിൽ ദേവാലയങ്ങളുടെ സുരക്ഷ; 375 മില്യണ്‍ ഡോളർ അനുവദിച്ച് ട്രംപ് സർക്കാർ

വാഷിംഗ്ടണ്‍: രാജ്യത്ത് സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയങ്ങൾക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി 375 മില്യണ്‍ ഡോളർ അനുവദിച്ച ട്രംപ് സർക്കാർ. കുറച്ചു നാളുകളായി രാജ്യത്ത് യഹൂദർ ഉൾപ്പടെ ക്രൈസ്തവർക്കും അവർ ആരാധിക്കുന്ന ദൈവാലയങ്ങൾക്ക്

ശാലോം ധ്വനി ക്രൈസ്തവ പത്രം തുടർമാനമായി നടത്തിവരുന്ന ബൈബിൾ ക്വിസ് മത്സരം , സംഖ്യാ പുസ്തകത്തിൽ…

ശാലോം ധ്വനി ക്രൈസ്തവ പത്രം തുടർമാനമായി നടത്തിവരുന്ന ബൈബിൾ ക്വിസ് മത്സരം , സംഖ്യാ പുസ്തകത്തിൽ നിന്നുമുള്ള ചോദ്യങ്ങൾ ഇന്ന് ആരംഭിക്കും. ദൈവ വചനം വായിക്കുക , പഠിക്കുക എന്ന ലക്ഷ്യത്തോടെ ജനുവരി 7 മുതൽ ആരംഭിച്ച ഈ മത്സരം അനേകർക്ക് അനുഗ്രഹത്തിന്

യേശുക്രിസ്തുവിന്റെ നാമത്തില്‍ ഇലക്ഷൻ പ്രചരണം ആരംഭിച്ച് അമേരിക്കൻ പ്രസിഡന്റ്

വാഷിംഗ്ടണ്‍: അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ പദവി നിലനിർത്താനായുള്ള ഡൊണാൾഡ് ട്രംപിന്റെ ഇലക്ഷൻ പ്രചാരണം ആരംഭിച്ചത് പ്രാർത്ഥനയോടെ. ട്രംപിന്റെ 'പേഴ്സണൽ പാസ്റ്റർ' എന്ന പേരില്‍ അറിയപ്പെടുന്ന പോള വൈറ്റാണ് ഫ്ലോറിഡയിൽ ആരംഭിച്ച ഇലക്ഷൻ

സിസ്റ്റർ മിറിയം സ്റ്റീഫൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഇംഗ്ലണ്ട് : കരൾ സംബന്ധമായ രോഗത്താൽ ഇംഗ്ലണ്ടിലെ സ്വിൻഡൻ ഹോസ്പിറ്റലിൽ അത്യാസന്ന നിലയിൽ കഴിഞ്ഞിരുന്ന സിസ്റ്റർ മിറിയം സ്റ്റീഫൻ ഇന്ന് ജൂൺ 6 വ്യാഴാഴ്ച്ച രാവിലെ ലണ്ടനിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. സുപ്രസിദ്ധ സുവിശേഷ പ്രാസംഗികൻ കർത്താവിന്റെ

സുവിശേഷകനും ഉണർവ് പ്രസംഗകനുമായ പാസ്റ്റർ റോജർ ഹോസ്‌മ (73) നിത്യതയിൽ ചേർക്കപ്പെട്ടു

സുവിശേഷകനും ഉണർവ് പ്രസംഗകനുമായ ക്രിസ്തുവിൽ പ്രശസ്ത പാസ്റ്റർ റോജർ ഹോസ്‌മ (73) നിത്യതയിൽ ചേർക്കപ്പെട്ടു. റോജർ ഹോസ്‌മ വേൾഡ് ഔട്ട്റീച് മിനിസ്ട്രിയിലൂടെ സുവിശേഷീകരണത്തിനും ക്രിസ്തീയ നേതൃത്വ പരിശീലനത്തിനും പാസ്റ്റർ റോജർ ഹോസ്‌മ പ്രത്യേകം ശ്രദ്ധ…