Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
US/EUROPE
ശാലോം ധ്വനി ഒരുക്കുന്ന ദി റൈറ്റേഴ്‌സ് ഗിൽഡ് ഇന്ന് 5 മണിക്ക്
എഴുത്തിന്റെ മേഖലയിൽ താല്പര്യം ഉള്ളവർക്കായി ശാലോം ധ്വനി ഒരുക്കുന്ന റൈറ്റേഴ്‌സ് ഗിൽഡ് സെപ്റ്റംബർ ഒന്ന് ശനി (ഇന്ന്) വൈകുംനേരം 5 മുതൽ 6.30 വരെ ബാംഗ്ലൂർ ചർച്ച് ഓഫ് ഗോഡ് , ആർ. ടി നഗറിൽവെച്ച് നടത്തപ്പെടുന്നു. ശാലോം ധ്വനി ചീഫ് എഡിറ്റർ ഇവ. ജോൺ…
കേരളത്തിന് സഹായവുമായി ബില്‍ഗേറ്റ്സും ഭാര്യയും; നാല് കോടി നല്‍കും
വാഷിങ്ടൺ: മഴകെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും. ഇരുവരും സംയുക്തമായി ആരംഭിച്ച ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ വഴി നാല് കോടി രൂപയാണ് കേരളത്തിന് സഹായമായി നൽകുന്നത്.
യൂനിസെഫിന്…
സിസ്റ്റർ അനു ചാക്കോ പി.സി.എൻ.എ.കെ നാഷണൽ ലേഡീസ് കോർഡിനേറ്റർ
ഫ്ളോറിഡ: 2019 ജൂലൈ 4 മുതൽ 7 വരെ മയാമി എയർപോർട്ട് കൺവൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന 37 മത് പി.സി.എൻ.എ.കെ കോൺഫ്രൻസിന്റെ നാഷണൽ ലേഡീസ് കോർഡിനേറ്ററായി സിസ്റ്റർ അനു ചാക്കോയെ (ന്യുയോർക്ക്) തിരഞ്ഞെടുത്തതായി നാഷണൽ കൺവീനർ റവ. കെ.സി.ജോൺ…
പിസിഎൻഎകെ പ്രയർലൈൻ ജൂലൈ 29 നാളെ മുതൽ
ഫ്ളോറിഡ: 2019 ജൂലൈ 4 മുതൽ 7വരെ മയാമി യിൽ നടക്കുന്ന പി.സി.എൻ.എ.കെ 37ാമത് കോൺഫറൻസിന്റെ അനുഗ്രഹത്തിനായുള്ള പ്രാർത്ഥനയ്ക്ക് ജൂലൈ 29 ന് തുടക്കമാവും. ഇതിന്റെ ഭാഗമായി ജൂലൈ 29 ന് ഞായറാഴ്ച വൈകിട്ട് 9 മണിക്ക് പ്രയർ ലൈനിന്റെ പ്രവർത്തനം ആരംഭിക്കും.…
37-ാം മത് പെന്തക്കോസ്ത് സമ്മേളനം സംഘാടക സമിതി നിലവിൽ വന്നു
ഡാളസ്: 2019 ജൂലൈയിൽ ഫ്ലോറിഡ മയാമിയിൽ നടക്കുന്ന പെന്തക്കോസ്തൽ കോൺഫ്രൻസിനു ദേശീയ സംഘാടക സമിതി നിലവിൽ വന്നു. ബോസ്റ്റണിൽ വെച്ച് നടന്ന പ്രതിനിധി സമ്മേളനത്തിൽ വെച്ചാണു പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. പാസ്റ്റർ കെ. സി. ജോൺ ( ഫ്ലോറിഡ) നാഷണൽ കൺവീനർ,…
36 മത് പെന്തക്കോസ്തൽ നാഷണൽ കോൺഫെറെൻസിനു ഇന്ന് തുടക്കം
36 മത് പെന്തകോസ്ത് കോൺഫെറെൻസിനു ബോസ്റ്റണിലെ മാസ്മ്യൂച്വൽ സെന്ററിൽ ഇന്ന് തുടക്കം. ഇന്ന് മുതൽ ജൂലൈ 8 വരെയാണ് സമ്മേളനം നടക്കുന്നത്." അങ്ങയുടെ രാജ്യം വരണമേ " എന്നുള്ളതാണ് ഈ വർഷത്തെ ചിന്താവിഷയം. ലോകപ്രശസ്ത സുവിശേഷകനും അമേരിക്കയിലെ യുവജനങ്ങളുടെ…
എബിനെസെർ ഫുൾ ഗോസ്പൽ ചർച്ച് പെർത്ത് ഒരുക്കുന്ന ഉപവാസ പ്രാർത്ഥന 2018
ഓസ്‌ട്രേലിയ : എബിനെസെർ ഫുൾ ഗോസ്പൽ ചർച്ച് പെർത്ത് ഒരുക്കുന്ന ഉപവാസ പ്രാർത്ഥന 2018 ജൂലൈ മാസം 2ആം തിയതി മുതൽ 8ആം തിയതി വരെ നടത്തപ്പെടുന്നു. രണ്ട് സെക്ഷനുകളിൽ നടക്കുന്ന പ്രാർത്ഥന രാവിലെ10.30 മുതൽ 1.30 വരെയും വൈകുന്നേരം 7 മുതൽ 9 മണി വരെയും ആണ്.…
അഗ്മ യു.എസ് ചാപ്റ്റർ ഉദ്ഘാടനം ചെയ്തു
ന്യൂയോർക്ക്: അസംബ്ലീസ് ഓഫ് ഗോഡ് വേൾഡ് മലയാളി മീഡിയ അസോസിയേഷന്റെ യു.എസ് ചാപ്റ്റർ ഉദ്ഘാടനം റോച്ചസ്റ്ററിൽ നടന്നു. 22-ാം മത് അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് നോർത്ത് അമേരിക്ക കോൺഫറൻസിൽ വച്ച് പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻസൺ അഗ്മ യു.എസ്…
ഐ.പി.സി മീഡിയഗ്ലോബൽ മീറ്റ്ഡാളസിൽ ജൂലൈയിൽ
ഹൂസ്റ്റൺ: ഐ.പി.സിയിലെ മാധ്യമപ്രവർത്തകരുടെയുംഎഴുത്തുകാരുടെയുംഅന്തർദേശീയസംഘടനയായ ഐ.പി.സിഗ്ലോബൽമീഡിയ അസോസിയേഷന്റെആഭിമുഖ്യത്തിലുള്ള രണ്ടാമത് മീഡിയഗ്ലോബൽമീറ്റ് അമേരിക്കയിൽ നടക്കും.
2018 ജൂലൈ 19 മുതൽ 22 വരെഡാളസിൽ ഹയാത്ത്റീജിയൻസിഡി …
അമേരിക്കൻ മലയാളീ പെന്തെക്കോസ്റ്റൽ 2018 ആത്മീയ സംഗമങ്ങൾക്ക് വീണ്ടും വേദി ഒരുങ്ങുന്നു
ജൂൺ 21 മുതൽ 24 വരെ മിഷീഗേനിലുള്ള നോർത്ത് അമേരിക്കൻ ശാരോൻ ഫെല്ലോഷിപ്പ് 16ാമത്തെ കോൺഫറൻസ് (SHARON FAMILY CONFERENCE OF NORTH AMERICA)
ജൂൺ 28 മുതൽ ജൂലൈ 1 വരെ ന്യൂയോർക്കിലെ റോച്ചെസ്റ്ററിൽ എ.ജി.കോൺഫറൻസ് (AGIFNA 2018)
ജൂലൈ 5 മുതൽ 8 വരെ…