Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
US/EUROPE
ലണ്ടൻ ഗ്ലൗസെസ്റ്റർഷെയറിൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുതിയ പ്രവർത്തനം ആഗസ്റ്റ് 15 നാളെ…
യു കെ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുതിയ പ്രവർത്തനം ലണ്ടൻ ഗ്ലൗസെസ്റ്റർഷെയറിൽ ആഗസ്റ്റ് 15 നാളെ ആരംഭിക്കുന്നു. പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ (പ്രസിഡന്റ് ശാരോൻ യു കെ ) യോഗങ്ങൾക്ക് നേത്രത്വം നൽകും.എല്ലാ ഞായറാഴ്ചയും 4 മുതൽ 6 വരെയാണ് സഭാ!-->…
ഒ.പി.ടി നിയമത്തിൽ മാറ്റം വരുത്താൻ ഒരുങ്ങി അമേരിക്ക; പഠനശേഷം വിദേശികൾ തുടരേണ്ട
വാഷിങ്ടൺ: ഇനി മുതൽ വിദ്യാഭ്യാസത്തിന് ശേഷം, വിദേശികൾ രാജ്യത്ത് തുടരുന്നത് തടയാൻ, പുതിയ നിയമം നടപ്പിലാക്കാൻ ഒരുങ്ങുന്നു അമേരിക്ക. ഓപ്ഷനൽ പ്രാക്ടീസ് ട്രെയിനിങ് (ഒ.പി.ടി) നിയമത്തിൽ മാറ്റം വരുത്തണം എന്ന് മൊ ബ്രൂക്ക്സ്, ആൻഡി ബിഗ്സ്, മാറ്റ്!-->!-->!-->…
ലണ്ടൻ തെരുവുകളിൽ സുവിശേഷം അറിയിച്ചത്തിന്റെ പേരിൽ പിഴ ചുമത്തപ്പെട്ട ബ്രിട്ടീഷ് വചനപ്രഘോഷകന് ഒടുവിൽ…
ലണ്ടന്‍: തെരുവിൽ സുവിശേഷപ്രഘോഷണം നടത്തിയതിന്റെ പേരിൽ പിഴ ചുമത്തപ്പെട്ട ക്രൈസ്തവ വചനപ്രഘോഷകന് അനുകൂലമായി സിറ്റി ഓഫ് ലണ്ടൻ മജിസ്ട്രേറ്റ്സ് കോടതി വിധി പ്രസ്താവിച്ചു. മുപ്പത്തിയൊന്നുകാരനായ ജോഷ്വ സട്ട്ക്ലിഫിന് അനുകൂലമായാണ് കോടതി വിധി!-->…
ചർച്ച് ഓഫ് ഗോഡ് യു കെ & ഇ യു 14മത് നാഷണൽ കോൺഫറൻസ് ജൂലൈ 23 ഇന്ന് മുതൽ ആരംഭിക്കുന്നു.
യു കെ : ചർച്ച് ഓഫ് ഗോഡ് യു കെ & ഇ യു മലയാളം വിഭാഗം 14മത് നാഷണൽ കോൺഫറൻസ് ജൂലൈ 23 മുതൽ 25 വരെ എല്ലാ ദിവസവും വൈകുന്നേരം 6:30 മുതൽ 9:00 വരെ നടത്തപ്പെടുന്നു.
ജൂലൈ 23 ഇന്ന് 6:30 ന് ആരംഭിക്കുന്ന മീറ്റിംഗിനെ വൈ പി ഇ , സൺഡേ!-->!-->!-->…
ഐ എ ജി അക്കാദമി ഗ്രാജുവേഷൻ ജൂലൈ 24 ന്
യു കെ : ഐ എ ജി അക്കാദമിയുടെ ഈ വർഷത്തെ ഗ്രാജുവേഷൻ 2021 ജൂലൈ 24 നു ഉച്ചക്ക് 2 മണിക്ക് (യൂ കെ സമയം) നടത്തപ്പെടുന്നു. “ Heart for the Harvest” എന്നതാണ് ഇത്തവണത്തെ തീം. ഐ എ ജി അക്കാദമിയുടെ ഡയറക്ടർ റവ. ബിനോയ് എബ്രഹാം വിദ്യാർത്ഥികൾക്ക്!-->…
ഹോരേബ് ചർച്ച് ബ്രിസ്റ്റോൾ സഭയുടെ 3 ദിവസത്തെ ഉപവാസ പ്രാർത്ഥന ഇന്ന് മുതൽ
യു കെ : ബ്രിസ്റ്റോൾ ഹോരേബ് എ ജി സഭയുടെ ഈ മാസത്തെ ഉപവാസ പ്രാർത്ഥന 2021 ജൂലൈ 23,24,25 തീയതികളിൽ നടത്തപ്പെടുന്നു.
പാസ്റ്റർ ജിജി തോമസ് (സെക്രട്ടറി, ഐ എ ജി യൂ കെ & യൂറോപ്പ് ), പാസ്റ്റർ ഫെയ്ത്ത്സൺ വർഗീസ് (റാന്നി), പാസ്റ്റർ പ്രിൻസ് തോമസ്!-->!-->!-->…
അർക്കൻസാസ് ക്രിസ്തു പ്രതിമയിൽ ഭ്രൂണഹത്യ അനുകൂല ബാനർ; അമേരിക്കയിൽ പ്രതിഷേധം ആളിപടരന്നു
1966ൽ സ്ഥാപിച്ച പ്രതിമ, പ്രതിവർഷവും ഏകദേശം അഞ്ച് ലക്ഷത്തോളം സഞ്ചരികളാണ് സന്ദർശിക്കാൻ എത്തുന്നത്.
അർക്കൻസാസ്: അമേരിക്കയുടെ സംസ്ഥാനമായ അർക്കൻസാസിലെ യുറേക്കാ സ്പ്രിംഗ്സിൽ സ്ഥിതി ചെയ്യുന്ന കർത്താവായ യേശുക്രിസ്തുവിന്റെ 65 അടി ഉയരമുള്ള!-->!-->!-->…
ശാരോൻ ഫെലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ റിവൈവൽ കോൺഫറൻസ് ജൂലൈ 9,10 തീയതികളിൽ
ഡാളസ് : ശാരോൻ ഫെലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ജൂലൈ 9,10 (വെള്ളി, ൾ നാ) തീയതികളിൽ വൈകുന്നേരം 7.30 മുതൽ 8.45 വരെ (ഇന്ത്യൻ സമയം രാവിലെ 6.00 മുതൽ 7.15 വരെ) റിവൈവൽ കോൺഫറൻസ് നടക്കും. ജൂലൈ 9 ന് വെള്ളിയാഴ്ച നടക്കുന്ന!-->…
സ്കൂളിൽ ബൈബിൾ കൊണ്ടുവരുന്നതിന് വിദ്യാർത്ഥിനിക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു
ചിക്കാഗോ: ഇല്ലിനോയിലുള്ള സ്‌കൂളിലെ രണ്ടാം ഗ്രേഡ് വിദ്യാര്‍ത്ഥിനിയായ ഗബ്രിയേലി സ്കൂളിൽ വരുമ്പോള്‍ ബാഗിൽ ഒരു ബൈബിളും കരുതുക പതിവാണ്. പലപ്പോഴും അവൾ ക്ലാസ്സിലിരുന്ന് ബൈബിള്‍ തുറന്ന് വായിച്ചിരുന്നു. പക്ഷേ, അത് അവളുടെ അദ്ധ്യാപികക്ക്!-->…
അമേരിക്കൻ മലയാളി ഡോ. ഡയാന ഏബ്രഹാം അമേരിക്കയിൽ സിറ്റി കൗൺസിലറായി ചുമതലയേറ്റു
ഡാളസ്: പാർക്കർ സിറ്റി കൗൺസിലിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അമേരിക്കൻ മലയാളി ഡോ. ഡയാന ഏബ്രഹാം, സിറ്റി മേയർ ലി പെഡിൽ ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുചൊല്ലി ചുമതലയേറ്റു. പാർക്കർ സിറ്റി ഹാളിൽ മെയ് 11 നായിരുന്നു സത്യപ്രതിജ്ഞാ!-->!-->!-->…