Browsing Category

US/EUROPE

അറ്റ്ലാന്റ ചർച്ച് ഓഫ് ഗോഡ് ഒരുക്കുന്ന എക്സൽ വിബിഎസ് “TAG-21” ജൂൺ 25-27 തീയതികളിൽ

അറ്റ്ലാന്റ: അറ്റ്ലാന്റ ചർച്ച് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എക്സൽ വിബിഎസ് "Trees and Green" (TAG-21) ജൂൺ 25-ാം തീയതി തൽ 27 വരെ (വെള്ളി - ഞായർ) തീയതികളിൽ വൈകുന്നേരം 6.30 മുതൽ 8.00 വരെ ഓൺലൈനിൽ നടത്തപ്പെടും. രജിസ്ട്രേഷൻ

മലയാളി സഹോദരങ്ങൾ ഒരേ ദിവസം ഒരേ വേദിയില്‍ ഡോക്ടര്‍മാരായി ബിരുദം നേടി

ഡാളസ്: അമേരിക്കയിലെ ഈ ഗ്രാജുവേഷൻ കാലത്ത് ഒരു കുടുംബത്തില്‍ നിന്നും ആദ്യമായി ഡോക്ടര്‍മാരാകാന്‍ കഴിഞ്ഞ സഹോദരങ്ങൾ, തങ്ങളുടെ നേടത്തിന് പിന്നില്‍ ദൈവകൃപയും തങ്ങളുടെ പഠനം വിജയമാകാന്‍ ത്യാഗപൂര്‍ണമായ പിന്തുണയോടെ ഒപ്പം നിന്ന മാതാപിതാക്കളും

മഹാമാരിയിൽ നിന്നു വിടുതലിനായും ആത്മീക ഉണർവ്വിനായും 24 മണിക്കൂർ പ്രാർത്ഥനയുമായി ഗത്‌സമന പ്രാര്‍ത്ഥന…

ഡാളസ്: കോവിഡ് മഹാമാരിയിൽ നിന്നു വിടുതലിനായും ശക്തമായ ആത്മീക ഉണർവ്വിനായും ഗത്‌സമന പ്രാര്‍ത്ഥന കമ്മ്യൂണിറ്റി (GPC) എന്ന സംഘടനയിലെ ഒരു കൂട്ടം ദൈവദാസന്മാരുടെ നേതൃത്വത്തിൽ ലോകത്തിലെ അഞ്ച് ഭൂഖണ്ഡങ്ങളിലുമുള്ള ദൈവജനങ്ങൾ എല്ലാ മാസത്തിലും നിശ്ചിത

സണ്ടർലൻഡ് ന്യൂ ലൈഫ് ചർച്ച് നടത്തുന്ന വെർച്വൽ കൺവൻഷൻ മെയ് 29ന്

യു.കെ.: സണ്ടർലൻഡ് ന്യൂ ലൈഫ് ചർച്ച് നടത്തുന്ന വെർച്വൽ കൺവൻഷൻ മെയ് 29-ാം തീയതി ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3.00 മണിക്ക് (ഇന്ത്യൻ സമയം വൈകുന്നേരം 7.30) നടക്കും. പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ) മുഖ്യാതിഥിയായിരിക്കുന്ന ഈ യോഗത്തിൽ ഇവാ. സോണി സി ജോർജ്ജ്

ഹൂസ്റ്റൺ പെന്തെക്കോസ്ത് ഫെല്ലോഷിപ്പ് കൺവൻഷൻ മെയ് 1 ന്

ഹൂസ്റ്റൺ: ഹൂസ്റ്റൺ പെന്തെക്കോസ്ത് ഫെല്ലോഷിപ്പ് (HPF) ഒരുക്കുന്ന കൺവൻഷൻ മെയ് 1-ാം തീയതി ശനിയാഴ്ച വൈകുന്നേരം 7.00 മുതൽ 9.00 വരെ (CST) ഓൺലൈനിൽ നടക്കും. സുവിശേഷ പ്രഭാഷകൻ പാസ്റ്റർ അജി ആന്റണി (റാന്നി) മുഖ്യ സന്ദേശം നല്കും. HPF ക്വയർ സംഗീത

ഇന്ത്യയ്ക്ക് ലാഭം നോക്കാതെ വാക്‌സിന്‍ നല്‍കാൻ തയ്യാറാണെന്ന് ഫൈസർ

വാഷിംഗ്ടണ്‍: ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ലാഭം നോക്കാതെ പങ്കാളിയാകാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഫൈസര്‍. ഇന്ത്യയ്ക്കായി വാക്സിനുകള്‍ ലാഭം കണക്കിലെടുക്കാതെ നല്‍കാം എന്ന് ഫൈസര്‍

യു‌എസ്‌സി‌ഐ‌ആർ‌എഫ് ന്റെ ഏറ്റവും പുതിയ മത സ്വാതന്ത്ര്യ റിപ്പോർട്ടിനെ പ്രശംസിച്ച് നിരവധി…

വാഷിംഗ്ടൺ: യുഎസ് കമ്മീഷൻ ഫോർ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (യു‌എസ്‌സി‌ഐ‌ആർ‌എഫ്) യുടെ ഏറ്റവും പുതിയ റിപ്പോർട്ടിനെ പ്രശംസിച്ച് നിരവധി ഇന്ത്യൻ-അമേരിക്കൻ മുസ്‌ലിം, സിഖ്, ക്രിസ്ത്യൻ ഗ്രൂപ്പുകൾ രംഗത്ത്. കോൺഗ്രസ് രൂപീകരിച്ച ക്വാസി-ജുഡീഷ്യൽ

ഐ.പി.സി കാനഡ റീജിയൻ സോദരി സമാജം മീറ്റിംഗ് മെയ് 7,8 തീയതികളിൽ

ടൊറോന്റോ: ഐ.പി.സി കാനഡ റീജിയൻ സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽകുടുംബ ശാക്തീകരണ സമ്മേളനം (Family Enrichment Meet) 2021 മെയ് 7 (വെള്ളി), 8 (ശനി) എന്നീ തീയതികളിൽ വൈകിട്ട് 07:30 മുതൽ 09:30 വരെ (EST) നടക്കും. ഡോ. തോമസ് ഇടിക്കുള്ള മുഖ്യ

എക്സൽ മിനിസ്ട്രീസ് യുകെ-ഐയർലൻഡിന്റെ നേതൃത്വത്തിൽ മാതാപിതാക്കൾക്കായി സ്പെഷ്യൽ സെമിനാർ ഇന്ന്

എക്സൽ മിനിസ്ട്രീസ് യുകെ, ഐയർലൻസ് ചാപ്പറ്റേഴ്സിന്റെ നേതൃത്വത്തിൽ മാതാപിതാക്കൾക്കായി പ്രത്യേക സെമിനാർ "ബിൾഡിംഗ് യുവർ ഫ്യൂച്ചർ" ഇന്ന് (ഏപ്രിൽ 10 ശനി) പകൽ 3 മണിക്ക് (യു.കെ സമയം) സൂമിൽ നടക്കും. എക്സൽ മിനിസ്ട്രീസ് ഡയറക്ടർ പാസ്റ്റർ ബിനു ജോസഫ്

യുണൈറ്റഡ് ശാലോം പെന്തെക്കോസ്റ്റൽ (യു.കെ) ചർച്ചിന്റെ ഓൺലൈൻ യുവജന സമ്മേളനം നാളെ

ലണ്ടൻ : യു.കെ. യുണൈറ്റഡ് ശാലോം പെന്തെക്കോസ്റ്റൽ ചർച്ചിന്റെ ഓൺലൈൻ യുവജന സമ്മേളനം ഏപ്രിൽ 3 ശനിയാഴ്ച രാവിലെ 10.00 മുതൽ 1.00 വരെയും ഉച്ച കഴിഞ്ഞ് 2.30 മുതൽ 5.30 വരെയും ഓൺലൈനിൽ നടത്തപ്പെടും. ഈ വർഷത്തെ ചിന്താ വിഷയം ‘CONQUERERS’ എന്നതാണ്. പാ.