Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
US/EUROPE
ഇന്ന് ലോക വനിതാ ദിനം | ശാലോം ധ്വനി സഹോദരി സമാജം ഉത്ഘാടനവും കൂട്ടായ്മയും ഇന്ന് വൈകുന്നേരം 7ന്
ഇന്ന് ലോകം വനിത ദിനം ആചരിക്കുന്നു. " വെല്ലുവിളിക്കാനായി തെരഞ്ഞെടുക്കുക " എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ആദ്യകാലങ്ങളിൽ കൃത്യമായ ഒരു ദിവസമോ തീയതിയോ ആയിരുന്നില്ല ലോകവനിതാദിനം ആഘോഷിക്കപ്പെട്ടിരുന്നത്. എന്നാൽ 1917ല്‍ റഷ്യയിലെ ഒരു കൂട്ടം!-->…
നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് 25-ാമത് നാഷണൽ കോൺഫറൻസ് ഫെലോഷിപ്പ് മീറ്റിംഗ് മാർച്ച് 20 ന്
ന്യൂയോർക്ക് : നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് 25-ാമത് നാഷണൽ കോൺഫറൻസ് ഫെലോഷിപ്പ് മീറ്റിംഗ് മാർച്ച് 20 ന് സൂമിലൂടെ ഓൺലൈനായി നടത്തപ്പെടും. പാ. ജോ തോമസ് (ബാംഗ്ലൂർ), ഇവാ. ആൽവിൻ ഉമ്മൻ (പെൻസിൽവേനിയ) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ന്യൂയോർക്ക്!-->…
വൈ പി ഇ യുകെ & ഇയു യുവജന വാർഷിക മീറ്റിംഗ് ഫെബ്രുവരി 27 ന്
യു കെ : ചർച്ച് ഓഫ് ഗോഡ് യു കെ & ഇ യു പുത്രികാ സംഘടനയായ വൈ പി ഇ യുടെയും സൺഡേ സ്കൂളിന്റെയും നേതൃത്വത്തിൽ വാർഷിക മീറ്റിംഗ് ഫെബ്രുവരി 27 ന് സൂം ഇൽ കൂടി നടത്തപ്പെടും. റവ. ഡോ . ജോ കുര്യൻ (ചർച്ച് ഓഫ് ഗോഡ് യു കെ & ഇ യു മലയാളം!-->…
ഐ എ ജി യൂ കെ & യൂറോപ്പ് ജനറൽ കൺവൻഷൻ മാർച്ച് 19, 20, 21 തീയതികളിൽ
യൂ കെ : യൂ കെയിലുള്ള അസംബ്ലീസ് ഓഫ് ഗോഡ് മലയാളി സമൂഹത്തിന്റെ കൂട്ടായ്മയായ ഐ എ ജി യൂ കെ & യൂറോപ്പിന്റെ ജനറൽ കൺവൻഷൻ 2021 മാർച്ച് 19, 20, 21 ദിവസങ്ങളിൽ വെർച്യൂവൽ ആയി നടത്തപ്പെടുന്നു. കൺവൻഷന്റെ ഉദ്‌ഘാടനം ഐ എ ജി യൂ കെ &!-->…
ചർച്ച് ഓഫ് ഗോഡ് യു കെ & ഇ യു മലയാളം വിഭാഗം സഹോദരിമാരുടെ യോഗം ഫെബ്രുവരി 27 ന്
യു കെ : ചർച്ച് ഓഫ് ഗോഡ് യു കെ & ഇ യു മലയാളം വിഭാഗം സഹോദരിമാരുടെ പൊതുയോഗം 2021 ഫെബ്രുവരി 27 ന് വൈകുന്നേരം 4.30 മുതൽ സൂം അപ്ലിക്കേഷനിലൂടെ നടത്തപ്പെടുന്നു. സിസ്റ്റർ സിമോനീ കുര്യൻ മീറ്റിംഗിന് നേതൃത്വം നൽകും. ഡോക്ടർ കെസിയ സാം!-->…
വൈറ്റ് ഹൗസ് മിലിട്ടറി വിഭാഗം തലവനായി തിരുവല്ലക്കാരൻ
വാഷിംഗ്‌ടൺ: വൈറ്റ്ഹൗസ് മിലിട്ടറി വിഭാഗം തലവനായി മലയാളിയായ തിരുവല്ലക്കാരൻ മജു വര്‍ഗീസിനെ പ്രസിഡന്റ് ജോ ബൈഡൻ നിയമിച്ചതായി വാർത്ത. വളരെ സുപ്രധാനമായ പല കാര്യങ്ങളുടെയും ചുമതല മജുവായിരിക്കും വഹിക്കുക. പ്രസിഡന്റിന്റെ മെഡിക്കല്‍ യൂണിറ്റ്!-->!-->!-->…
ഇന്ത്യൻ വംശജ ഡോ. ഭവ്യ ലാൽ നാസയുടെ തലപ്പത്ത്
വാഷിങ്ടൺ: യുഎസ് ബഹിരാകാശ ഏജൻസി നാസയുടെ ആക്റ്റിങ് ചീഫ് ഒഫ് സ്റ്റാഫായി ഇന്ത്യൻ വംശജ നിയമിതയായി. നേരത്തേ, ജോ ബൈഡന്‍റെ ഭരണമാറ്റ അവലോകന സംഘത്തിലെ അംഗമായിരുന്ന ഭവ്യ ലാൽ ആണ് പുതിയ ചീഫ്. യുഎസിലെ ഭരണമാറ്റത്തിന്‍റെ ഭാഗമായി നാസയിലുണ്ടാകുന്ന!-->!-->!-->…
ഐ.സി.പി.ഫ് യുസഎ ഓൺ ലൈനിൽ മീറ്റിoഗുകൾക്ക് തുടക്കം കുറിക്കുന്നു
ഡാളസ്: ICPF USA ക്രമീകരിയ്ക്കുന്ന പ്രത്യേക മീറ്റിoഗുകൾ ജനുവരി 29,30 (വെള്ളി, ശനി) ദിവസങ്ങളിൽ ഓൺലൈനിൽ ആരംഭിയ്ക്കുന്നു. ജനുവരി 29 ന് (വെള്ളിയാഴ്ച) 7pm (CST) ഐസിപിഫ് പ്രസിഡൻറ് ഡോക്ടർ കെ.മുരളീധരൻ (India) പ്രസംഗിയ്ക്കുന്നു. പ്രസ്തുത സും!-->!-->!-->…
പുത്തൻ തീരുമാനമവുമായി ഫെയ്‌സ്ബുക്ക്
കാലിഫോണിയ: 2021ൽ വീണ്ടും തീരുമാനങ്ങളിൽ മാറ്റം വരുത്തി ഫേസ്ബുക്ക്. കാപിറ്റോൾ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ രാഷ്ട്രീയ ചർച്ചകൾക്ക് നിയന്ത്രണമേർപ്പടുത്താനൊരുങ്ങി ഫെയ്സ്ബുക്ക് സി.ഇ.ഓ മാർക്ക് സക്കർബർഗ്. രാഷ്ട്രീയ ഗ്രൂപ്പുകൾ!-->!-->!-->…
യു.കെയിലെ കോവിഡ് വ്യാപനം അമ്പരപ്പിക്കുന്നതെന്ന് എൻഎച്ച്എസ്
ലണ്ടൻ: കോവിഡ്-19 രോഗവ്യാപനത്തിന്റെ രണ്ടാം തരംഗത്തിന്റെ ബ്രിട്ടനിലെ വ്യാപ്തി ആശങ്കപ്പെടുത്തുന്ന നിലയിൽ തുടരുന്നു. രാജ്യത്താകെ വിവിധ ആശുപത്രികളിൽ നാലായിരത്തിലധികം പേർ വെന്റിലേറ്റർ ചികിൽസയിലാണെന്ന ഞെട്ടിപ്പിക്കുന്ന വിവരം സർക്കാർ!-->!-->!-->…