Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
WORLD NEWS
ഹെയ്തിയിൽ നടന്ന ആരാധനയ്ക്ക് നേരെ പോലീസ് അക്രമം
പോർട്ട്-ഓ-പ്രിൻസ്: രാജ്യത്തിന്റെ സമാധാനത്തിന് വേണ്ടി പ്രാർത്ഥിക്കാനായി ഹെയ്തിയിൽ നടന്ന ആരാധനയ്ക്ക് നേരെ പോലീസ് അതിക്രമം. 'മാസ് ഫോർ ദി ഫ്രീഡം ഓഫ് ഹെയ്തി' എന്ന് പേരിട്ടിരുന്ന വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ നിരവധി ആളുകൾ എത്തിയിരുന്നു.!-->!-->!-->…
ഇസ്രായേൽ രാഷ്ട്രപ്പിറവി ആഘോഷിച്ചു
ടെൽ-അവിവ്: ഇസ്രായേൽ രാഷ്ട്രം തങ്ങളുടെ 73-ാം സ്വാതന്ത്ര്യദിനം 2021 ഏപ്രിൽ 15-ാം തീയതി വ്യാഴാഴ്ച ആഘോഷിച്ചു, ലോകമെമ്പാടുമുള്ള ഇസ്രായേലികളും ജൂതന്മാരും സഖ്യകക്ഷികളും രാജ്യത്തിന് ജന്മദിനാശംസ നേർന്നു. ബുധനാഴ്ച വൈകുന്നേരം ഇസ്രായേലിലുടനീളം!-->!-->!-->…
ബൈബിള്‍ പഠനത്തിനും പ്രാര്‍ത്ഥനയ്ക്കും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി
കാലിഫോര്‍ണിയ: വീടിനകത്ത് ഒത്തു ചേര്‍ന്നുള്ള ബൈബിള്‍ പഠനവും പ്രാര്‍ത്ഥനായോഗവും നടത്തുന്നതിന് കാലിഫോര്‍ണിയ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം സുപ്രീംകോടതി നീക്കം ചെയ്തു. ഏപ്രില്‍ 9-ാം തീയതി വെള്ളിയാഴ്ച നാലിനെതിരെ!-->!-->!-->…
ഭവന സഭകളുള്‍പ്പെടെ 5 സാമൂഹിക സംഘടനകള്‍ നിരോധിക്കുമെന്ന് ചൈന
ബെയ്ജിംഗ് : ദശലക്ഷക്കണക്കിന് ക്രിസ്ത്യന്‍ ഭവന സഭകളുള്‍പ്പെടെ അഞ്ച് 'നിയമവിരുദ്ധ സാമൂഹിക സംഘടനകള്‍' നിരോധിക്കുന്നതിനായി ചൈന ഒരു പുതിയ കാമ്പയിന്‍ ആരംഭിക്കുന്നു. ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേര്‍ണ്‍ (ICC) അനുസരിച്ച്, സര്‍ക്കാരില്‍!-->!-->!-->…
പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ സംരക്ഷണത്തിനായുള്ള പദ്ധതിക്ക് പിന്തുണയുമായി ക്രിസ്ത്യന്‍ സംഘടന
ലാഹോര്‍: തട്ടിക്കൊണ്ടുപോകല്‍, നിര്‍ബന്ധിത മതപരിവത്തനം, വിവാഹം, ലൈംഗീകാതിക്രമങ്ങള്‍ എന്നിവയുടെ ഭീതിയില്‍ കഴിയുന്ന പാക്കിസ്ഥാനിലെ ക്രൈസ്തവ സമൂഹം ഉള്‍പ്പെടുന്ന മതന്യൂനപക്ഷ ങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളെ സംരക്ഷിക്കുവാനുള്ള പുതിയ!-->!-->!-->…
ഇറാഖിൽ ക്രൈസ്തവർക്ക് സ്വീകാര്യത വർദ്ധിക്കുന്നു
ബാഗ്ദാദ്: ഇറാഖി ക്രൈസ്തവരിൽ നിന്നും അനധികൃതമായി പിടിച്ചടക്കപ്പെട്ട സ്വത്തുവകകൾ തിരികെ നൽകുന്നതിനുള്ള നടപടികൾക്ക് ഇറാഖിലെ ഷിയാ നേതാവും, സദ്രിസ്റ്റ് പാർട്ടി തലവനുമായ മുഖ്താദ അൽസദർ ആരംഭം കുറിച്ചു. ഭൂമിയും, വീടുകളും ഉൾപ്പെടെ!-->!-->!-->…
ഐ.പി.സി ഓസ്‌ട്രേലിയ റീജിയന്റെ മാസയോഗം നാളെ നടക്കും
മെൽബൺ: ഐപിസി - ഓസ്‌ട്രേലിയ റീജിയന്റെ ആഭിമുഖ്യത്തിൽ മാസയോഗം ഏപ്രിൽ 17 ശനിയാഴ്ച വൈകിട്ട് 6.30 മുതൽ 8.30 വരെ (മെൽബൺ- സിഡ്‌നി സമയം) സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടും. റീജിയൻ ആക്ടിങ് പ്രസിഡന്റ് പാസ്റ്റർ വർഗീസ് ഉണ്ണൂണ്ണി ശുശ്രഷകൾക്ക് നേതൃത്വം!-->…
നഴ്‌സുമാർക്കെതിരായ മതനിന്ദ ആരോപണവുമായി ബന്ധപ്പെട്ട് പാക് ക്രിസ്ത്യൻ നേതാക്കൾ പൊലീസുമായി കൂടിക്കാഴ്ച…
ഫൈസലാബാദ്: രണ്ടു ക്രിസ്ത്യൻ നഴ്‌സുമാർക്കെതിരായ വ്യാജ മതനിന്ദ ആരോപണത്തെ ചുറ്റിപ്പറ്റിയുള്ള സാമുദായിക സംഘർഷങ്ങൾ പരിഹരിക്കുന്നതിന് പാക്കിസ്ഥാനിലെ ക്രിസ്ത്യൻ നേതാക്കൾ പാകിസ്ഥാനിലെ പോലീസ് അധികാരികളുമായി ഇടപെടുന്നുണ്ടെന്ന് യൂണിയൻ ഓഫ്!-->!-->!-->…
സഭാ വാഹനത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ 8 നൈജീരിയൻ ക്രിസ്ത്യാനികൾ മോചിതരായി
കടുന: സഭയുടെ ബസ്സിൽ യാത്ര ചെയ്യവേ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട 8 നൈജീരിയൻ ക്രിസ്ത്യാനികളെ മോചിപ്പിച്ചു. മാർച്ച് 26 ന് നൈജീരിയയിലെ കഫഞ്ചനിൽ നടന്ന ഈസ്റ്റർ പ്രോഗ്രാമിലേക്ക് യാത്ര ചെയ്യുന്നതിനിടെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ എട്ട്!-->!-->!-->…
വിശ്വാസത്തിന്റെ പേരില്‍ ലാവോസിൽ തടവിലായ പാസ്റ്ററിന് മോചനം
സാവന്നാഖേട്ട്: കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ലാവോസില്‍ ക്രിസ്ത്യൻ യോഗങ്ങൾ സംഘടിപ്പിച്ചു എന്ന കാരണത്താല്‍ കഴിഞ്ഞ ഒരു വര്‍ഷമായി തടവറയില്‍ കഴിഞ്ഞിരുന്ന ക്രിസ്ത്യന്‍ വചനപ്രഭാഷകനായ പാസ്റ്റർ സിതോണ്‍ തിപ്പാവോങ്ങ് മോചിതനായി. തെക്കന്‍ പ്രവിശ്യയായ!-->!-->!-->…