Browsing Category

WORLD NEWS

ജി.എഫ്.എ വേൾഡ് ഈ വർഷം ആഫ്രിക്കൻ രാജ്യങ്ങളിൽ പ്രവർത്തനം ആരംഭിക്കുന്നു

കിഗാലി: ലോകത്തിലെ ഏറ്റവും വലിയ മിഷൻ പ്രവർത്തകരിലൊന്നായ ജി.എഫ്.എ വേൾഡ് ആഫ്രിക്കയിൽ ആദ്യമായി ജീവകാരുണ്യ പദ്ധതികൾ ആരംഭിക്കുന്നതിന്. ലോകത്തിലെ ഏറ്റവും ദരിദ്രമായ ഭൂഖണ്ഡത്തിലെ മാനുഷിക പരിശ്രമങ്ങൾക്ക് ഇത് ഒരു വലിയ പ്രോത്സാഹനമായിരിക്കും.

ചർച്ച് ഓഫ് ഗോഡ് ഇന്റർനാഷണൽ യൂത്ത് ആൻഡ് ഡിസൈപിൾഷിപ്പ് ഡയറക്ടറായി റോബർട്ട് ബെയ്‌ലി നിയമിതനായി

ക്ലീവ്‌ലാന്റ്, ടിഎൻ: റവ. റോബർട്ട് ബെയ്‌ലി, ചർച്ച് ഓഫ് ഗോഡ് ഇന്റർനാഷണൽ യൂത്ത് ആൻഡ് ഡിസൈപിൾഷിപ്പ് ഡയറക്ടറായി നിയമിതനായി. 2016-ൽ അദ്ദേഹം ഇന്റർനാഷണൽ യൂത്ത് ആൻഡ് ഡിസൈപിൾഷിപ്പ് അസിസ്റ്റന്റ് ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏപ്രിൽ 14

മതനിന്ദാ കുറ്റത്തിന് ക്രിസ്ത്യൻ നേഴ്സുമാർക്കെതിരെ പാകിസ്ഥാനിൽ കേസ്

ഫൈസലാബാദ്: പാക്കിസ്ഥാനിലെ ഫൈസലാബാദില്‍ വ്യാജ മതനിന്ദാ കുറ്റം ആരോപിച്ചതിന്റെ പേരില്‍ സിവിൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന ക്രൈസ്തവരായ രണ്ട് നഴ്സുമാർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മരിയും ലാൽ, ന്യൂവിഷ് അരൂജ് എന്നീ നഴ്സുമാർക്കെതിരെ

മലയാളി കന്യാസ്തീകളോടുള്ള ആദരവായി ഇറ്റലിയിൽ റോഡ്

റോം: ഇറ്റലിയിൽ ആതുര സേവനം നടത്തുന്ന മലയാളി കന്യാസ്തീകളോടുള്ള ആദര സൂചകമായി ഇറ്റലിയിലെ സാക്രഫാനോ മുനിസിപ്പാലിറ്റിയില ഒരു റോഡിനു സിസ്റ്ററിന്റെ പേര് നൽകി. കോവിഡ് രോഗികളെ ശുശ്രൂഷിക്കുവാൻ കഠിന പരിശ്രമം നടത്തിയ വനിത നേഴ്സുമാര്‍ക്ക് വനിതാ

എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരൻ അന്തരിച്ചു

ലണ്ടൻ: ബ്രിട്ടണിലെ ഫിലിപ് രാജകുമാരന്‍ (99) അന്തരിച്ചു. രാജകുടുംബം ട്വിറ്ററിലൂടെ നിര്യാണവാര്‍ത്ത സ്ഥിരീകരിച്ചു. പ്രാദേശികസമയം രാവിലെ വിന്‍സര്‍ കാസിലിലായിരുന്നു അന്ത്യം. എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവാണ് ഫിലിപ് രാജകുമാരൻ. കിരീടാവകാശിയായ

3,000 വർഷം പഴക്കമുള്ള ഈജിപ്തിലെ പൗരാണിക സ്വർണ്ണ നഗരം കണ്ടെത്തി

കെയ്‌റോ: മൂവായിരത്തിലധികം വർഷം പഴക്കമവകാശപ്പെടാരുന്ന പൌരാണിക നഗരം ഈജിപ്തിൽ കണ്ടെത്തി. ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും വലുതായ ഈ പുരാതന നഗരം സഹസ്രാബ്ദങ്ങളായി മണലിനടിയിൽ മറഞ്ഞു കിടക്കുകയായിരുന്നുവെന്ന് പുരാവസ്തു ഗവേഷകർ അറിയിച്ചു.

ഈസ്റ്റർ ദിനത്തിൽഭീകരാക്രമണ പദ്ധതി: ഫ്രാൻസിൽ യുവതി അറസ്റ്റിൽ

പാരീസ്: ഈസ്റ്റർ വാരാന്ത്യത്തിൽ ഒരു പള്ളിക്ക് നേരെ ജിഹാദി ആക്രമണം നടത്താൻ ഗൂഡാലോചന നടത്തിയെന്നാരോപിച്ച് 18 കാരിയായ യുവതിയെ ഫ്രഞ്ച് പോലീസ് കസ്റ്റഡിയിലെടുത്തു. പൂർണ്ണ വ്യക്തി വിവരങ്ങൾ പരസ്യമാക്കാത്ത യുവതിയെ വാരാന്ത്യത്തിൽ തെക്കൻ നഗരമായ

ഐ.പി.സി കാനഡ റീജിയൻ ഫാമിലി കോണ്‍ഫറന്‍സ് ഏപ്രിൽ 17 ന്

ടോറോന്റോ: ഐ.പി.സി കാനഡ റീജിയൻ ഒരുക്കുന്ന ഫാമിലി കോണ്‍ഫറന്‍സ് ഏപ്രിൽ 17-ാം തീയതി ശനിയാഴ്ച വൈകുന്നേരം 7:30 മുതൽ 9:30 വരെ (EST) സൂം പ്ലാറ്റഫോമിൽ നടത്തപ്പെടും. പ്രസ്‌തുത മീറ്റിംഗിൽ പാസ്റ്റർ കെ. സി. ചാക്കോ (ഐപിസി യു.എസ്. മിഡ്-വെസ്റ്റ്

എക്സൽ മിനിസ്ട്രീസ് ഒരുക്കുന്ന മിഷനറി സംഗമം ഏപ്രിൽ 16 ന്

കാനഡ: എക്സൽ മിനിസ്ട്രിസ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ മിഷൻ മീറ്റിംഗ് ഏപ്രിൽ 16 വൈകിട്ട് 8:30 (EST) മുതൽ സൂം ആപ്ലിക്കേഷനിൽ നടത്തപ്പെടും (ഇന്ത്യൻ സമയം 17 ന് രാവിലെ 6.00 മണി). പാസ്റ്റർമാരായ ബാബു ചെറിയാൻ (പിറവം), ടോണി തോമസ് (നേപ്പാൾ),

യു.കെയിലെ കേസിൽ ഫ്രാങ്ക്ലിൻ ഗ്രഹാമിന് വർഷങ്ങൾക്കു ശേഷം നീതി ലഭിച്ചു

ലണ്ടൻ: വർഷങ്ങളോളം നീണ്ടുനിന്ന നിയമപോരാട്ടത്തിനുശേഷം, സുവിശേഷകനായ ഫ്രാങ്ക്ലിൻ ഗ്രഹാം യുകെയിൽ മതസ്വാതന്ത്ര്യത്തിനായി നടത്തിയ ഒരു സുപ്രധാന കേസൽ നീതി ലഭിച്ചു. 2018 ൽ ലങ്കാഷെയറിൽ സംഘടിപ്പിച്ച "ഫെസ്റ്റിവൽ ഓഫ് ഹോപ്പ്" മഹാ സമ്മേളനത്തിന്റെ