Browsing Category

WORLD NEWS

പഴയനിയമ കാലഘട്ടത്തിലെ നാണയം ദാവീദിന്റെ ഗോപുരത്തിൽ നിന്നും കണ്ടെത്തി

യെരുശലേം: രണ്ടാം ജറുസലേം ദേവാലയ കാലഘട്ടത്തിലെ നാണയം ജറുസലേമിലെ ദാവീദിന്റെ ഗോപുരത്തിൽ നിന്നും ഇസ്രായേൽ പുരാവസ്തു ഗവേഷകസംഘം കണ്ടെത്തി. അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ യാദൃശ്ചികമായാണ് നാണയങ്ങൾ കണ്ടെത്തിയത്. "ടിറിയൻ ഷെക്കൽ" എന്ന

ശ്രീലങ്കയിലെ ഈസ്റ്റര്‍ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനെ കണ്ടെത്തി

കൊളംബോ: 2019 ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ കണ്ടെത്തിയതായി പൊതുസുരക്ഷാ മന്ത്രി ശരത് വീരശേഖര വെളിപ്പെടുത്തി. നൗഫേര്‍ മൗലവി എന്നയാളാണ് ആക്രമണത്തിന്റെ സൂത്രധാരനെന്നു

സാത്താൻ ഷൂസുകളുമായി ബന്ധവുമില്ലെന്ന് നൈക്കി

യു എസ്‌ : നൈക്കിയുടെ എയർ മാക്സ് 97 സ്‌നിക്കേഴ്സ് ഷൂസ് ഉപയോഗിച്ച് സാത്താൻ ഷൂകൾ നിർമ്മിച്ച ബ്രൂക്ക്ലിൻ കമ്പനി എംഎസ്‌സിഎച്ച്എഫിനെതിരെ പരാതി നൽകിയിരിക്കുകയാണ് നൈക്കി. ഇത്തരത്തിലുള്ള ഷൂകളിൽ തലകീഴായി ആലേഖനം ചെയ്ത കുരിശും, പെന്റഗ്രാമും,

യേശുവിന്റെ കുരിശു മരണത്തിന്റെ സ്മരണ ലോകമെമ്പാടുമുയർത്തി ഒരു ദുഃഖവെള്ളി കൂടി

യേശുക്രിസ്തുവിനെ കുരിശിലേറ്റിയതിന്റെ സ്മരണ പുതുക്കി ക്രൈസ്തവര്‍ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. ഗോൽഗോഥാ മലയിലേക്ക് കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടെയും അതിനുശേഷമുള്ള കുരിശുമരണത്തിന്‍റെയും ഓര്‍മ പുതുക്കിയാണ്‌ ദുഃഖവെള്ളി

ദൈവം, യഹൂദൻ പരാമർശമില്ലാതെ അമേരിക്കൻ പ്രസിഡന്റിന്റെ പെസഹാ ആശംസ

വാഷിംഗ്ടൺ: തങ്ങളുടെ പെസഹാ അവധിക്കാല ആശംസകളിൽ, പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിതയും പെസഹാ ആചരണ സമയം കോവിഡ് പാൻഡെമിക്കിന്റെ പ്രതികൂലാവസ്ഥയോടുള്ള പ്രതികരണത്തെ പ്രതിഫലിപ്പിക്കുന്നതിനും വംശീയതയെയും മുൻവിധിയെയും മറികടക്കുന്ന സമയവുമായി

യെരുശലേം ദേവാലയത്തിന്റെ നിലവിലുള്ള സ്ഥാനനിർണ്ണയം തെറ്റെന്ന് പഠനം

യെരുശലേം: നിലവിലുള്ള കാഴ്ചപ്പാടിന് വിപരീതമായി, യെരുശലേമിലെ ആലയ പർവതത്തിന് മുകളിൽ ഇരിക്കുന്ന 'ഡോം ഓഫ് റോക്ക്' ഇസ്ലാമിക് ദേവാലയം ചരിത്രപരമായ യഹൂദ ദേവാലയത്തിന്റെ യഥാർത്ഥ സ്ഥാനമല്ലെന്നുള്ള പുതിയ ഗവേഷണങ്ങൾ രംഗത്ത്. എഴുത്തുകാരൻ ക്രിസ്റ്റ്യൻ

ഏപ്രിൽ ഫൂൾ ദിനം

ഇന്ന് ഏപ്രിൽ 1, ലോകം, വിഡ്ഢി ദിനം അഥവാ ഏപ്രിൽ ഫുൾസ് ഡേയ്‌ കണക്കാക്കുന്ന ഒരു ദിനം. എല്ലാ വർഷവും ഏപ്രിൽ 1 നാണ് ലോകം ഈ ദിനം ആചരിക്കുന്നത്. കുറ്റബോധമില്ലാതെ ഉറ്റ ചങ്ങാതിമാരെ തമാശ രൂപേണ പറ്റിക്കാനും പരിഹസിക്കാനുമുള്ള ഒരു അവസരമായാണ് എല്ലാവരും

ക്രിസ്ത്യൻ പള്ളി ആക്രമിച്ചു, വൈദികനും വിശ്വാസികളും കൊല്ലപ്പെട്ടു

അബൂജ: നൈജീരിയയുടെ കിഴക്കൻ സംസ്ഥാനമായ ബെനുവിൽ ക്രൈസ്തവ പള്ളിക്ക് നേരെ ആക്രമണം. വൈദികനടക്കം ആറ് പേര്‍ കൊല്ലപ്പെട്ടതായി എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഫാ. ഫെർഡിനാന്റ് ഫാനെൻ എൻഗുഗാൻ എന്ന വൈദികനും വിശ്വാസികളുമാണ് ചൊവ്വാഴ്ച നടന്ന

ബൈബിൾ ടെന്നസി സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗ്രന്ഥമാക്കുന്ന പ്രമേയം ജനപ്രതിനിധി സഭ പാസ്സാക്കി

നാഷ്‌വില്ലെ: വിശുദ്ധ ബൈബിളിനെ അമേരിക്കയിലെ ടെന്നസ്സി സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗ്രന്ഥമാക്കുന്ന പ്രമേയം സംസ്ഥാന ജനപ്രതിനിധി സഭ പാസ്സാക്കി. ടെന്നസ്സി പ്രതിനിധി സഭയിലെ റിപ്പബ്ലിക്കന്‍ പ്രതിനിധിയായ ജെറി സെക്സ്ടണ്‍ അവതരിപ്പിച്ച ‘ഹൗസ് ജോയന്റ്

ബംഗ്ലാദേശിലെ രോഹിംഗ്യൻ അഭയാർഥി ക്യാമ്പിൽ വൻ തീപിടിത്തം: 15 പേർ കൊല്ലപ്പെട്ടു

ധാക്ക: ബംഗ്ലാദേശിലെ കോക്സ് ബസാറിലെ രോഹിംഗ്യൻ അഭയാർഥി ക്യാന്പിൽ ഈ ആഴ്ച ആദ്യമുണ്ടായ വൻ തീപിടിത്തത്തിൽ 15 പേർ കൊല്ലപ്പെട്ടതായി ഐക്യരാഷ്‌ട്രസഭാ അഭയാർഥി ഏജൻസി അറിയിച്ചു. 400 പേരെ കാണാതായി. 560 പേർക്കു പരിക്കേറ്റു. 10,000 പാർപ്പിടങ്ങൾ