Browsing Category

WORLD NEWS

പാകിസ്ഥാനിൽ 30 പേർ ക്രിസ്തുവിനെ സ്വീകരിച്ച് സ്നാനപ്പെട്ടു

ലാഹോർ: ക്രൈസ്തവ ജനത വളരെയേറെ പ്രതികൂലങ്ങൾ നേരിടേണ്ടിവരുന്ന രാജ്യമാണ് പാകിസ്ഥാനിൽ ഡോ. നയീം നസീർ നയിക്കുന്ന "നല്ല സമരിയൻ" എന്ന ശുശ്രുഷയിലൂടെ ഇക്കഴിഞ്ഞ 24-ാം തീയതി 30 പേർ സ്റ്റാനപ്പെട്ട് ക്രിസ്തുവിനോടു ചേർന്നു. ദൈവജനത്തിനു നേരെ പീഡനങ്ങൾ

വേൾഡ് ഇവാൻജലിക്കൽ അലയൻസിനു പുതിയ നേതൃത്വം

ദ വേൾഡ് ഇവാൻജലിക്കൽ അലയൻസ് (WEA) പുതിയ സി.ഇ.ഒ., സെക്രട്ടറി ജനറൽ എന്നീ പദവികളിലേക്കായി ദൈവ ശാസ്ത്രജ്ഞനായ ഡോ. തോമസ് ഷിർമാഷെറിനെ തെരഞ്ഞെടുത്തു. ഒരു ഓൺലൈൻ ചടങ്ങിലൂടെയാണ് ഇദ്ദേഹത്തെ സബ്ല്യൂ.ഇ.എ. തിരഞ്ഞെടുത്തത്. ലോകത്താകെയുള്ള 9

ക്രൈസ്തവ ദേവാലയത്തിന് നേരെ ചാവേർ ആക്രമണം; നിരവധി പേർക്ക് പരിക്ക്

ജക്കാർത്ത: ഇന്തോനേഷ്യയിലെ ദക്ഷിണ സുലാവേസി പ്രവശ്യയിലെ മകാസര്‍ പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന കത്തീഡ്രലിൽ ചാവേറുകൾ ആക്രമിച്ചു. ഈ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട് എന്നാണ് നിലവിൽ പുറത്ത് വരുന്ന പ്രാഥമിക റിപോർട്ടുകൾ

മ്യാന്മറില്‍ കൂട്ടക്കൊല: ഇന്നലെ മാത്രം സുരക്ഷാസേന വെടിവെച്ച് കൊന്നത് 114 പേരെ

ബുർമ്മ : ഇന്നലെ മ്യാന്‍‌മറിന്റെ 76ആം സായുധസേന ദിനമായിരുന്നു. ആ സുദിനത്തിൽ ഒരു ദയവുമില്ലാതെ മ്യാന്‍മര്‍ സൈന്യം കൊന്നോടിക്കിയത് നൂറിലേറെ പേരെ. കൃത്യമായി പറഞ്ഞാൽ സ്ത്രീകളും കുട്ടികളുമടക്കം 114 പേരെ. അതും സൈന്യത്തിന് നേരെ പ്രക്ഷോഭത്തിൽ

ഈജിപ്തിൽ ട്രെയിനിനുകൾ കൂട്ടിയിടിച്ചു; 32 മരണം

കെയ്റോ: ദക്ഷിണ ഈജിപ്തിൽ സൊഹാഗ് പ്രവിശ്യയിലെ തഹ്‌ത ജില്ലയിൽ രണ്ട് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഈ അപകടതെ തുടർന്ന് 32 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇന്ന്

മിഷനറി ദമ്പതിമാര്‍ മിനിറ്റുകളുടെ വ്യത്യാസത്തിൽ മരിച്ചു

ഫ്‌ളോറിഡ: ആറു ദശാബ്ദത്തിലധികം മിഷനറി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ദമ്പതിമാര്‍ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരണമടഞ്ഞു. ബില്‍ ല്നിസ്കി (88) എസ്‌തേര്‍ ല്നിസ്കി (92) എന്നിവരുടെ 67 വര്‍ഷങ്ങളുടെ

18-ാമത് എം.പി.എ.യു.കെ (MPAUK) കോൺഫ്രൻസ് 2021 ഏപ്രിൽ 2, 3 തീയതികളിൽ

ലണ്ടൻ: യു.കെ.യിലെ പ്രഥമ മലയാളി പെന്തകോസ്തൽ അസ്സോസിയേഷനായ എം.പി.എ.യു.കെ (MPAUK) യുടെ 18-ാമത്‌ നാഷണൽ കോൺഫറൻസ് 2021 ഏപ്രിൽ 2,3 തീയതികളിൽ വെർച്വൽ ആയി നടത്തപ്പെടുന്നു. ദിവസവും രാവിലെ 10.30 നും വൈകുന്നേരം 5.30 നും മീറ്റിംഗ് ആരംഭിക്കും.

ഓസ്‌ട്രേലിയയിൽ കനത്ത മഴയും വെള്ളപ്പൊക്കവും: ആയിരങ്ങളെ ഒഴിപ്പിച്ചു

മെൽബൺ: ഓസ്‌ട്രേലിയയുടെ കിഴക്കൻതീരത്ത് 50 വർഷത്തിനിടെയുണ്ടായ കനത്ത മഴയിൽ ഏറ്റവും വലിയ വെള്ളപ്പൊക്കം. നൂറുകണക്കിന് വീടുകൾക്ക് കേടുപാടുണ്ടായി. കനത്ത മഴ തുടരുന്നതിനാൽ 18,000 ഓളം ഓസ്‌ട്രേലിയക്കാരെ ന്യൂ സൗത്ത് വെയിൽസിൽ (എൻ‌എസ്‌ഡബ്ല്യു)

ലോകത്ത് ഏറ്റവും ആനന്ദപ്രദമായ സ്ഥലങ്ങളിൽ ഒന്നാം സ്ഥാനത്ത് ഫിൻലാൻഡ്

ലോകത്ത് ഏറ്റവും ആനന്ദപ്രദമായ സ്ഥലങ്ങളെപ്പറ്റിയുള്ള സർവ്വേയുടെഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഒന്നാം സ്ഥാനം ഫിൻലൻഡിന്. ഇന്ത്യയ്ക്ക് 91-ാം സ്ഥാനമാണുള്ളത്. ഐസ്ലാൻഡ്, ഡെന്മാർക്ക്എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ഏറ്റവും

10-ാമത് ആസ്ട്രേലിയൻ – ഇന്ത്യൻ പെന്തക്കോസ്തൽ കോൺഫറൻസ് മാർച്ച് 26-28 തീയതികളിൽ

10-ാമത് ആസ്ട്രേലിയൻ - ഇന്ത്യൻ പെന്തക്കോസ്തൽ കോൺഫറൻസ് മാർച്ച് 26,27,28 (വെള്ളി, ശനി, ഞായർ) തീയതികളിൽ സൂം പ്ലാറ്റ് ഫോമിൽ നടത്തപ്പെടും. മാർച്ച് 26-ാം തീയതി വൈകിട്ട് 6.30 ന് ഓസ്ട്രേലിയൻ റീജിയൻ പ്രസിഡന്റ് പാസ്റ്റർ തോമസ് ജോർജ്ജ്