Browsing Category

WORLD NEWS

ലോകം മുഴുവൻ വാട്സ്ആപ്പും ഇൻസ്റ്റഗ്രാമും പണിമുടക്കി

കാലിഫോർണിയ : ലോകം മുഴുവൻ വാട്സാപ്പും ഇൻസ്റ്റാഗ്രാമും പണിമുടക്കി. സോഷ്യൽ മീഡിയ മെസേജിങ് സേവനമായ വാട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയുടെ പ്രവർത്തനം വെള്ളിയാഴ്ച രാത്രി ഇന്ത്യയുൾപ്പടെ ലോകം മുഴുവൻ തടസ്സപ്പെട്ടു. ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ

ഇന്റർനാഷണൽ ക്രിസ്ത്യൻ ഫിലിം & മ്യൂസിക് ഫെസ്റ്റിവൽ മെയ് 19-22 തീയതികളിൽ

ഒർലാൻഡോ: ഈർഷത്തെ ഇന്റർനാഷണൽ ക്രിസ്ത്യൻ ഫിലിം & മ്യൂസിക് ഫെസ്റ്റിവൽ മെയ് 19-22 തീയതികളിൽ ഫ്ലോറിഡയിലെ ഒർലാൻഡോയിലുള്ള വിൻഡ്ഹാം ഇന്റർനാഷണൽ റിസോർട്ടിൽ വെച്ചു നടക്കും. പകർച്ചവ്യാധിക്കിടയിൽ പരിപാടിയിൽ പങ്കെടുക്കുന്നവർ സുരക്ഷിതരാണെന്ന്

ഫ്രാൻസിൽ 135 വര്‍ഷം പഴക്കമുള്ള ദേവാലയം തകര്‍ത്തു

പാരീസ്: വടക്കന്‍ ഫ്രാന്‍സിലെ ലില്ലേയില്‍ ജെസ്യൂട്ട് മിഷ്ണറിമാര്‍ സ്ഥാപിച്ച 135 വര്‍ഷങ്ങളുടെ പഴക്കമുള്ള ദേവാലയം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തതില്‍ പ്രതിഷേധം വ്യാപകമാകുന്നു. ലില്ലേയിലെ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ

അഞ്ചാം നൂറ്റാണ്ടിലെ ഈജിപ്ഷ്യൻ ക്രിസ്ത്യൻ ആശ്രമം കണ്ടെടുത്ത് പുരാവസ്തു ഗവേഷകർ

കെയ്റോ: എ.ഡി അഞ്ചാം നൂറ്റാണ്ടിൽ ഈജിപ്തിലെ ക്രിസ്ത്യൻ സമൂഹത്തിന്റെ സന്യാസജീവിതം എങ്ങനെയായിരുന്നുവെന്നുള്ള അറിവുകൾ പകരുന്ന ഒരു പുരാതന ക്രിസ്ത്യൻ മഠത്തിന്റെ അവശിഷ്ടങ്ങൾ ഫ്രഞ്ച്-നോർവീജിയൻ പുരാവസ്തു ഗവേഷകർ കണ്ടെത്തിയ വാർത്ത ഈജിപ്ഷ്യൻ

കോംഗോയിൽ മത തീവ്രവാദികളുടെ ആക്രമത്തിൽ 12 പേർ കൊല്ലപ്പെട്ടു

ബുലോംഗോ, കോംഗോ: കോംഗോയിൽ നടന്ന ഏറ്റവും പുതിയ ആക്രമണത്തിൽ കുറഞ്ഞത് 12 പേർ മരിച്ചു. ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (എ.ഡി.എഫ്) പോരാളികളാണ് തിങ്കളാഴ്ച രാത്രി ആക്രമണം നടത്തിയത്. ആക്രമണത്തിനിരയായ ബുലോംഗോ ഗ്രാമത്തിലെ

ആരാധനാലയം പൊളിക്കുന്നതിനെതിരെ ക്രിസ്ത്യാനികൾ പ്രതിഷേധിച്ചു

ബംഗ്ലാദേശ് : ചിറ്റഗോംഗ് മലയോര പ്രദേശത്ത് അടുത്തിടെ ഒരു ആരാധനാലയം പൊളിച്ചുമാറ്റുന്നതിനെതിരെ ബംഗ്ലാദേശിലെ ക്രിസ്ത്യാനികൾ പ്രതിഷേധിക്കുന്നതായി യൂണിയൻ ഓഫ് കാത്തലിക് ഏഷ്യൻ ന്യൂസ് (യു‌സി‌എ‌എൻ) റിപ്പോർട്ടു ചെയ്തു. ഫെബ്രുവരി 25 ന്

ഏറ്റവും പുതിയ ചാവുകടൽ ചുരുളുകൾ കണ്ടെത്തി ഇസ്രയേൽ പുരാവസ്തു ഗവേഷകർ

ജെറുസലേം: 1,900 വർഷങ്ങൾക്ക് മുമ്പ് റോമിനെതിരായ ഒരു യഹൂദ കലാപത്തിനിടെ മറച്ചുവെച്ചതായി വിശ്വസിക്കപ്പെടുന്ന ബൈബിൾ വചനങ്ങൾ ഉൾക്കൊള്ളുന്ന ഡസൻ കണക്കിന് പുതിയ ചുരുൾ ശകലങ്ങൾ ചാവുകടൽ തീരത്തുള്ളമരുഭൂമിയിലെ ഒരു ഗുഹയിൽ നിന്ന് കണ്ടെത്തിയതായി

കോവിഡ്: ഇറ്റലിയിൽ വീണ്ടും ലോക്ക് ഡൗണ്‍

റോം: കോവിഡിന്റെ അതിവ്യാപനത്തെ തുടർന്ന് രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ ഏർപ്പെടുത്തി ഇറ്റലി സർക്കാർ. കടുത്ത നിയന്ത്രണങ്ങൾ ഏർപെടുത്തേണ്ടത് വളരെ അത്യാവശ്യമാണെന്നും ഇതുമൂലം രാജ്യത്തിന്റെ വിവിധ മേഖലകളിലേക്കുള്ള സഞ്ചാരത്തിന് വിലക്ക്,

ഐ.പി.സി കാനഡ റീജിയൻ ഒരുക്കുന്ന ‌എക്സൊഡസ്-2021 മാർച്ച് 26, 27 തീയതികളിൽ

ഐപിസി കാനഡ റീജിയൻ ഒരുക്കുന്ന സ്പെഷ്യൽ മീറ്റിംഗ് എക്സൊഡസ്-2021 മാർച്ച് 26, 27 (വെള്ളി, ശനി) തീയതികളിൽ ദിവസവും വൈകിട്ട് 7.30 മുതൽ 9.30 മണി വരെ (EST) സൂമിലൂടെ നടത്തപ്പെടുന്നു. ഈ ആത്മീക സമ്മേളനത്തിൽ പാസ്റ്റർ സാം ജോർജ് (ജനറൽ സെക്രട്ടറി,

മതനിന്ദാ കുറ്റത്തിന് അറസ്റ്റിലായ ക്രിസ്ത്യൻ യുവാവിന് പാകിസ്ഥാനിൽ ജാമ്യം

ലാഹോർ: പാകിസ്താനിലെ  ലാഹോറിനടുത്തുള്ള ഭായ് ഫെറു പട്ടണത്തിൽ 2016 ൽ അറസ്റ്റിലായ 16 വയസുള്ള  ക്രിസ്ത്യൻ യുവാവ് നബീൽ മസിഹിന് മാർച്ച് ഒന്നിന് ലാഹോർ ഹൈക്കോടതി ജാമ്യം അനുവദിച്ചു. മക്കയിലെ കഅബയെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയും