Browsing Category

WORLD NEWS

ലോകപ്രശസ്ത സുവിശേഷ പ്രസംഗകൻ ലൂയിസ് പലാവു (86) അന്തരിച്ചു

ഒറിഗോൺ: ലോക പ്രശസ്ത സുവിശേഷകൻ, “ലാറ്റിൻ അമേരിക്കയിലെ ബില്ലി ഗ്രഹാം” എന്നറിയപ്പെട്ട ലൂയിസ് പലാവു (86) വ്യാഴാഴ്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ശ്വാസകോശ അർബുദബാധിതനായി മൂന്നു വർഷം ചികിത്സയിലായിരുന്നു. ഒറിഗോണിലെ പോർട്ട്‌ലാൻഡിലുള്ള

പകർച്ചവ്യാധിക്കാലത്തെ ബൈബിൾ വായന അനേകരുടെ മാനസികാരോഗ്യം വർധിപ്പിച്ചതായി പുതിയ പഠനം

ലണ്ടൻ: കോവിഡ് മഹാമാരി സമയത്ത് ബൈബിൾ വായിക്കുന്ന സ്വഭാവം ഒരു വലിയ വിഭാഗം ക്രിസ്ത്യാനികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ഭാവിയെക്കുറിച്ചുള്ള അവരുടെ ഉത്കണ്ഠ കുറയ്ക്കുകയും ചെയ്തുവെന്ന് യു.കെ.യിൽ നടന്ന ഒരു പുതിയ സർവേയിൽ പറയുന്നു. ബൈബിൾ

ബൈബിൾ കത്തിച്ചയാളുടെ വീടും സമീപത്തുള്ള മറ്റൊരു വീടും കത്തിനശിച്ചു

ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസ് സ്റ്റേറ്റിലുള്ള അന്റോണിയായിൽ ബൈബിൾ കത്തിച്ച സ്ത്രീയുടെ വീടും സമീപത്തുള്ള മറ്റൊരു വീടും കത്തിനശിച്ചു. വീടിനു പുറകിലിരുന്നു യുവതി ബൈബിൾ കത്തിക്കുന്നതിനിടയിൽ തീ ആളിപ്പടർന്നാണ് സ്വന്തം വീടും സമീപത്തുള്ള

ഇന്ന് ലോക വനിതാ ദിനം | ശാലോം ധ്വനി സഹോദരി സമാജം ഉത്ഘാടനവും കൂട്ടായ്മയും ഇന്ന് വൈകുന്നേരം 7ന്

ഇന്ന് ലോകം വനിത ദിനം ആചരിക്കുന്നു. " വെല്ലുവിളിക്കാനായി തെരഞ്ഞെടുക്കുക " എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ആദ്യകാലങ്ങളിൽ കൃത്യമായ ഒരു ദിവസമോ തീയതിയോ ആയിരുന്നില്ല ലോകവനിതാദിനം ആഘോഷിക്കപ്പെട്ടിരുന്നത്. എന്നാൽ 1917ല്‍ റഷ്യയിലെ ഒരു കൂട്ടം

ന്യൂസിലാന്റിൽ വൻ ഭൂചലനം : സുനാമി മുന്നറിയിപ്പ്

വെല്ലിംഗ്ടൺ : ന്യൂസിലാന്‍ഡിലെ വടക്കുകിഴക്കന്‍ തീരത്ത് അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ശാലോം ധ്വനി പ്രതിനിധി ജിക്കു അലക്സ്‌ റിപ്പോർട്ട്‌

ശാരോൻ ഫെലോഷിപ്പ് യു.കെ & അയർലൻഡ് നാഷണൽ കോൺഫറൻസ് മാർച്ച് 6 ന്

ലണ്ടൻ: ശാരോൻ ഫെലോഷിപ്പ് ചർച്ച് യു.കെ & അയർലൻഡ് ഒരുക്കുന്ന 15-ാമത് നാഷണൽ കോൺഫറൻസ് മാർച്ച് 6-ാം തീയതി ശനിയാഴ്ച വൈകുന്നേരം 5.30 മുതൽ 8.30 വരെ നടത്തപ്പെടും. നല്ലത് മുറുകെപ്പിടിക്കുക (1തെസ്സ.5:21) എന്നതാണ് കോൺഫറൻസ് തീം. റീജിയൻ

നൈജീരിയയിൽ തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടികളില്‍ 279 പേര് മോചിതരായി

അബൂജ: വടക്കുപടിഞ്ഞാറന്‍ നൈജിരീയയിലെ ജാംഗ്‌ബെ പട്ടണത്തിലെ സ്‌കൂളിൽ നിന്നു ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടികളില്‍ 279 പേര്‍ മോചിതരായി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് (26/02/21) ജാംഗ്‌ബെ പട്ടണത്തിലെ സർക്കാർ ഗേൾസ് സെക്കൻഡറി സ്‌കൂളിൽ

വിശ്വാസ സംരക്ഷണ നിയമവുമായി ജോര്‍ജ്ജിയന്‍ ഗവര്‍ണര്‍

ജോര്‍ജ്ജിയ: അമേരിക്കന്‍ സംസ്ഥാനമായ ജോര്‍ജ്ജിയയിലെ മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന ‘വിശ്വാസ സംരക്ഷണ നിയമം’ പ്രാബല്യത്തില്‍ വരുത്തുവാനുള്ള തയ്യാറെടുപ്പു തുടരുകയാണെന്നും നാടിനെ വിശ്വാസികളുടെ അഭയകേന്ദ്രമാക്കി മാറ്റുകയാണ് തന്റെ

പാക്കിസ്ഥാനിൽ ക്രിസ്ത്യന്‍ കോളേജ് വിദ്യാർത്ഥിനിയെ തോക്കിന്‍മുനയില്‍ തട്ടിക്കൊണ്ടുപോയി

ഗുജറാൻവാല: ക്രൈസ്തവർക്ക് നേരെയുള്ള അതിക്രമങ്ങൾ തുടർക്കഥയായ പാക്കിസ്ഥാനിൽ നിന്ന് മറ്റൊരു വേദനിപ്പിക്കുന്ന വാർത്ത. ലാഹോറിലെ ഗുജറാൻവാലയിലുളള വുമൺസ് കോളേജിൽ പഠിച്ചിരുന്ന മെഹ്‌വിഷ് ബീബി എന്ന ക്രൈസ്തവ വിശ്വാസിയായ വിദ്യാർത്ഥിനിയെ മുഹമ്മദ്

മ്യാന്‍മറില്‍ സൈന്യത്തോട് കണ്ണീരപേക്ഷയുമായി കന്യാസ്ത്രീ

ശാലോം ധ്വനി ലേഖകൻ യംഗൂണ്‍: മ്യാന്‍മറില്‍ പട്ടാളക്കാർക്ക് മുന്നില്‍ കണ്ണീരപേക്ഷയുമായി മുട്ടുകുത്തി നില്‍ക്കുന്ന കന്യാസ്ത്രീയുടെ ചിത്രം ഹൃദയഭേദകമാവുന്നു. മ്യാന്‍മറിലെ സൈനിക അട്ടിമറിക്ക് പിന്നാലെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധ