Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
WORLD NEWS
ന്യുസിലാൻഡിൽ വീണ്ടും കൊവിഡ്; ഓക്ലന്‍ഡിൽ ഞായറാഴ്ച മുതൽ ലോക്ക്ഡൗണ്‍
ഓക്ലന്‍ഡ്: കഴിഞ്ഞ കുറെ നാളുകൾക്ക് ശേഷം ന്യൂസിലാന്‍ഡില്‍ വീണ്ടും കൊവിഡ്. രാജ്യത്തെ പരമപ്രധാന നഗരമായ ഓക്ലന്‍ഡിലാണ് നിലവിൽ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്ന് ശാലോം ധ്വനിയുടെ ഓക്കലാൻഡ് പ്രതിനിധി ജിക്കു അലക്സ് റിപ്പോർട്ട്!-->…
നൈജീരിയയിൽ ഭീകരർ വീണ്ടും വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയി
അബൂജ: നൈജീരിയയിലെ ഭീകരവാദികളുടെ അക്രമണങ്ങളും ക്രൂരതകളും അവസാനിക്കുന്നില്ല. ആയുധധാരികളായ ഒരുസംഘം 317 സ്കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയി. വടക്ക് പടിഞ്ഞാറൻ നൈജീരിയയിലെ ജാംഗ്‌ബെ പട്ടണത്തിലെ സർക്കാർ ഗേൾസ് സെക്കൻഡറി സ്‌കൂളിൽ നിന്നാണ്!-->!-->!-->…
പാർക്കിൽ വെച്ച് ബൈബിൾ വായിച്ച രണ്ട് ക്രിസ്ത്യാനികൾക്കെതിരെ മതനിന്ദ കുറ്റം: പാകിസ്ഥാൻ
ലാഹോർ: കഴിഞ്ഞ ആഴ്ച, ഫെബ്രു. 13 ന് പാകിസ്ഥാനിലെ ഒരു പ്രാദേശിക പാർക്കിൽ ഇരുന്ന് ലാഹോറിലെ രണ്ട് ക്രിസ്ത്യൻ യുവാക്കൾ ബൈബിൾ വായിച്ചതിനെ ചിലർ എതിർത്തതിനെത്തുടർന്ന് അവർക്കെതിരെ മതനിന്ദ ആരോപിച്ചു. ലാഹോറിലെ മോഡൽ ടൗൺ പാർക്കിൽ ശനിയാഴ്ച ഹാരൂൺ!-->!-->!-->…
നാസയുടെ പെഴ്സിവീയറന്‍സ് ചൊവ്വയിൽ : ബഹിരാകാശ പഠനത്തിൽ പുതിയ മാനം
നാസ: ചൊവ്വയില്‍ ജീവന്റെ സാന്നിധ്യം തേടിയുള്ള നാസയുടെ വമ്പന്‍ ദൗത്യം പെഴ്സിവീയറന്‍സ് ലക്ഷ്യത്തിലെത്തി. ഇന്ത്യന്‍ സമയം 2.25ന് ആണ് റോവര്‍ ചൊവ്വയിലെ ജെസറോ ഗര്‍ത്തത്തില്‍ ഇറങ്ങിയത്. 2021 ഫെബ്രുവരി 18 ന്, പെർസ്വെറൻസ് റോവർ (മുമ്പ് മാർസ് 2020!-->!-->!-->…
നിർബന്ധിത വിവാഹത്തിനിരയായ ഫറാ ഷഹീന് മാതാപിതാക്കളോടൊപ്പം പോകാൻ ഉത്തരവ്
ഫൈസലാബാദ്: പാക്കിസ്ഥാനിൽ നിർബന്ധിത വിവാഹം കഴിക്കേണ്ടി വന്ന പതിമൂന്നു വയസ്സുകാരിയായ പെൺകുട്ടിയെ മാതാപിതാക്കളോടൊപ്പം വിടാൻ കോടതി ഉത്തരവായി. പഞ്ചാബിലെ അഹമദാബാദിലുള്ള സ്വന്തം വീട്ടില്‍ നിന്നാണ് അന്ന് 12 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന!-->!-->!-->…
സുരക്ഷാ പ്രശ്‌നം; യു.എസിൽ മെഴ്‌സിഡീസ് 10 ലക്ഷം കാറുകള്‍ തിരികെ വിളിച്ചു.
ന്യുയോർക്ക് : വാഹനത്തിന്റെ സുരക്ഷാ സംവിധാന പ്രശ്നം കണ്ടെത്തിയതിനെ തുടർന്ന് ആഢംബര വാഹന നിർമാണ കമ്പനിയായ മെഴ്സിഡീസിന്റെ ബെൻസ് പത്ത് ലക്ഷം കാറുകൾ തിരികെ വിളിച്ചു. അപകട സമയത്ത് തെറ്റായ ലൊക്കേഷൻ അയക്കുന്നു എന്നതാണ് കമ്പനി നേരിടുന്ന പ്രധാന!-->…
സഭയിൽ രാത്രി പ്രാർത്ഥന നടന്നുകൊണ്ടിക്കെ ഉണ്ടായ ആക്രമണത്തിൽ 3 പേർക്ക് പരുക്ക്
കുമാസി: പശ്ചിമാഫ്രിക്കൻ രാജ്യമായ ഘാനയിലെ ഒരു ആരാധനാലയത്തിൽ സായുധ കൊള്ളക്കാർ ശനിയാഴ്ച രാത്രിയിലെ മീറ്റിങ്ങിനിടെ നടന്ന ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കുമാസിയിലെ പ്രാർത്ഥനാലയത്തിനു നേരെ സായുധ!-->!-->!-->…
ഇറ്റലിക്ക് ഇനി മാരിയോ ദ്രാഗി ഭരണം
റോം: ഇറ്റലിക്ക് ഇനി പുതിയ പ്രധാന മന്ത്രി. ഇറ്റാലിയൻ പ്രധാന മന്ത്രിയായി മാരിയോ ദ്രാഗി ചുമതലയേറ്റു. രാജ്യത്ത് ആഴ്ചകളായി തുടർന്ന രാഷ്ട്രീയ!-->…
ജപ്പാനിൽ ശക്തമായ ഭൂചലനം; 7.1 തീവ്രത
ടോക്കിയോ: ജപ്പാന്റെ കിഴക്കൻ തീരത്ത് ശക്തമായ ഭൂചലനം. റിക്ടർസ്കെയിൽ 7.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. എന്നാൽ 4.7 തീവ്രത രേഖപ്പെടുത്തിയ തുടർചലനങ്ങളും ഉണ്ടായതായി റിപ്പോർട്ട് ചെയ്യുന്നുമുണ്ട്. നിലവിൽ!-->…
‘മാന്‍ ഓഫ് ദി ഇയര്‍’ പുരസ്കാരം; ബൈബിള്‍ വാക്യം ചൊല്ലി അമേരിക്കന്‍ താരം
വാഷിംഗ്ടണ്‍ ഡി.സി: മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര ചടങ്ങിൽ ബൈബിൾ വാക്യം ചൊല്ലി പ്രശസ്ത അമേരിക്കന്‍ ഫുട്ബോള്‍ താരം റസ്സല്‍ വില്‍സന്‍. നാഷ്ണല്‍ ഫുട്ബോള്‍ ലീഗില്‍ (എന്‍.എഫ്.എല്‍) ഉള്‍പ്പെട്ട പ്രൊഫഷണല്‍ അമേരിക്കന്‍ ഫുട്ബോള്‍ ക്ലബ്ബ് സിയാറ്റിൽ!-->…