Browsing Category

WORLD NEWS

ഈസ്റ്റർദിന സ്ഫോടനം: ജനങ്ങൾക്ക് നീതി ഉറപ്പാക്കണമെന്ന് ശ്രീലങ്കൻ കർദിനാൾ

ഇ​സ്‌​ലാ​മാ​ബാ​ദ്: 2019ലെ ​ഈ​സ്റ്റ​ർ ദിനത്തിൽ പാകിസ്ഥാനിലെ മൂന്ന് പ​ള്ളി​ക​ളി​ലും മൂന്ന് ഹോ​ട്ട​ലു​ക​ളി​ലുമായി ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദി​ക​ൾ ന​ട​ത്തി​യ സ്ഫോ​ട​ന​ കൂട്ട കുരുതി പരമ്പരയെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച പ്ര​സി​ഡ​ൻ​ഷ്യ​ൽ

അകാരണമായി തടവിലാക്കപ്പെട്ട 70 ക്രിസ്തീയ വിശ്വാസികളെ വിട്ടയച്ചു

അസ്മാര, എറിട്രിയ: വിശ്വാസത്തിന്റെ പേരിൽ ക്രൈസ്തവർ അധികമായി പീഡിപ്പിക്കപ്പെടുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ ഒന്നായ എറിട്രിയയുടെ  തലസ്ഥാന നഗരമായ അസ്മാരയ്ക്ക് സമീപമുള്ള മൂന്നോളം ജയിലുകളിൽ നിന്നായി 27 സ്ത്രീകളെയും 43 പുരുഷ തടവുകാരെയും ഫെബ്രുവരി

ഏഴായിരത്തോളം വർഷം മുമ്പ് ഒലിവ് ഉപഭോഗത്തിന്റെ തെളിവുകളുമായി ഹൈഫ യൂണിവേഴ്സിറ്റി

ഹൈഫ, യിസ്രയേൽ: 6,600 വർഷങ്ങൾക്കുമുമ്പ് എണ്ണയ്ക്കായല്ലാതെയുള്ള ഉപഭോഗത്തിനുവേണ്ടി ഒലിവ് ഉത്പാദനം നടത്തിയതിന്റെ കണ്ടെത്തലുകളുമായി ഇസ്രായേലിലെ ഹൈഫ സർവകലാശാലയുടെ ഗവേഷകർ. മുൻ കണ്ടെത്തലുകളിലെ ചരിത്രം തിരുത്തിക്കുറിക്കുന്ന ഈ പഠനം സയന്റിഫിക്

ചൈനയിലെ ഭവനസഭകളിൽ റെയ്ഡ് നടത്തി ആരാധന സാമഗ്രികളും പുസ്തകങ്ങളും കണ്ടുകെട്ടി

ബീജിംഗ്: ചൈനയിലെ പ്രദേശിക അധികാരികൾ ഹെബി, ബീജിംഗ് പ്രവിശ്യകളിലെ സഭകളിൽ റെയ്ഡുകൾ തുടരുകയാണ്. ബീജിംഗിലെ ടോങ്‌ഷ ജില്ലയുടെ അതിർത്തിയിലുള്ള മധ്യ ഹെബി പ്രവിശ്യയിലെ യാഞ്ചിയാവോ പട്ടണത്തിലെ നിരവധി ഭവന സഭകളിൽ അടുത്തിടെ പോലീസ് റെയ്ഡ് നടത്തി. ഒരു

പെർത്തിൽ കാട്ടുതീ; ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നു

മെൽബൺ: ഓസ്ട്രേലിയയിലെ പെർത്ത് ഉൾപ്പെടുന്ന പടിഞ്ഞാറൻ പ്രവേശിയിലെ ഒൻപതിനായിരം ഹെക്ടറിൽ കാട്ട് തീ പടർന്നു. വൻ അഗ്നി ബാധയെ തുടർന്ന് ആയിരങ്ങളോട് ഭവനങ്ങളിൽ നിന്ന് ഒഴിഞ്ഞു പോകാൻ ഓസ്ട്രേലിയൻ അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. കൊറോണ വൈറസിന്റെ

700 വർഷം പഴക്കമുള്ള പള്ളി;ഇനി മുതൽ മ്യൂസിയം

ഇസ്താംബൂള്‍: തുർക്കിയിലെ വടക്ക് കിഴക്കൻ പ്രവേശയിയിലെ ട്രബ്സോന്നിൽ സ്ഥിതി ചെയ്യുന്ന ഏകദേശം 700 വർഷം പഴക്കമുള്ള സെന്റ് മൈക്കിൾസ് ദേവാലയം, രാജ്യത്തെ നയിക്കുന്ന തയിബ് എർദോഗൻ സർക്കാർ മ്യൂസിയമാക്കി മാറ്റി. ഇനി മുതൽ 'ഓർത്താമല്ലേ' എന്ന പേരിൽ

യുകെയിലെ കോവിഡ് വകഭേദം 70 രാജ്യങ്ങളിലും ദക്ഷിണാഫ്രിക്കൻ വകഭേദം 31 രാജ്യങ്ങളിലും സ്ഥിരീകരിച്ചതായി…

ജനീവ: കോവിഡിന്റെ രോഗവ്യാപന ശേഷി വര്‍ധിപ്പിച്ച പുതിയ വൈറസ് വകഭേദങ്ങള്‍ അനേകം രാജ്യങ്ങളിലേക്ക് വളരെ വേഗം പടര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന (WHO). ബ്രിട്ടനിൽ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വകഭേദം 70 ഓളം രാജ്യങ്ങളിലേക്കും

രണ്ടാം ലോകമഹായുദ്ധ നായകൻ ക്യാപ്റ്റൻ സർ ടോം മൂർ (100) അന്തരിച്ചു

ലണ്ടൻ: 2020 ലെ വസന്തകാലത്ത് ആദ്യത്തെ കൊറോണ വൈറസ് ലോക്ക്ഡൗൺ വേളയിൽ എൻ‌എച്ച്എസ് ചാരിറ്റികൾക്കായി ഏകദേശം 39 മില്യൺ ഡോളർ സമാഹരിച്ച രണ്ടാം ലോകമഹായുദ്ധ നായകൻ ക്യാപ്റ്റൻ സർ ടോം മൂർ കോവിഡ് ബാധിച്ചു മരിച്ചു, 100 വയസ്സായിരുന്നു. ബ്രിട്ടണിൽ

സ്വിറ്റ്സർലന്റിൽ മതം ഉപേക്ഷിക്കുന്നവർ വർധിക്കുന്നുവെന്ന് റിപ്പോർട്ട്

സൂറിക് : സ്വിസ് ജനസംഖ്യയുടെ 30 ശതമാനത്തോളം ഒരു മതത്തിലും വിശ്വസിക്കാത്തവരെന്ന് ഫെഡറൽ സ്റ്റാസ്റ്റിസ്റ്റിക്സ് ഡിപ്പാർട്ടമെന്റ്. 81 ലക്ഷം ജനസംഖ്യയുള്ള രാജ്യത്തെ 15 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ മതവിശ്വാസമാണ് പഠനത്തിന് ആധാരം.

എസ്റ്റോണിയയ്ക്ക് ആദ്യമായി വനിതാ പ്രധാനമന്ത്രി

ടാല്ലിൻ: അങ്ങനെ ചരിത്രത്തിൽ ആദ്യമായി എസ്റ്റോണിയയ്ക്ക് ഒരു വനിതാ പ്രധാന മന്ത്രി. വൻ അഴിമതിയാരോപണത്തെ തുടർന്ന് നിലവിലെ സർക്കാർ രാജിവച്ചതോടെ എസ്റ്റോണിയയ്ക്ക് ആദ്യമായി കാജ കല്ലാസ് എന്ന വനിതാ പ്രധാനമന്ത്രിയുടെ കീഴിൽ സർക്കാർ രൂപീകരിക്കാൻ