Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
WORLD NEWS
പി.വൈ.പി.എ ആസ്ത്രേലിയ റീജിയൻ ഒരുക്കുന്ന “യൂത്ത് ടാലന്റ് ഫെസ്റ്റ്” ജനു. 30 ന്
പി.വൈ.പി.എ ആസ്ത്രേലിയ റീജിയൻ ഒരുക്കുന്ന "യൂത്ത് ടാലന്റ് ഫെസ്റ്റ്" 2021 ജനു. 30 ന് നടക്കും. സമയം: NSW ACT VIC- 07:00 p.m.QLD-06:00 p.m.; WA-04:00 p.m.; INDIA-01:30 p.m.; NY, USA-03:00 a.m.; UAE - 12:00 p.m.; UK-8:00 a.m. മീറ്റിംഗ് സൂം!-->!-->!-->…
പി.വൈ.പി.എ കാനഡ റീജിയൻ “റിവൈവ് ’21” ഫെബ്രു. 6, 7 തീയതി കളിൽ
ടോറോന്റോ: പി.വൈ.പി.എ കാനഡാ റീജിയൻ ഒരുക്കുന്ന "റിവൈവ് കാനഡാ-‘21" 2021 ഫെബ്രുവരി 6,7 (ശനി, ഞായർ) തീയതികളിൽ ദിവസവും വൈകുന്നേരം 7:30 മുതൽ 9:00 (EST) വരെ നടക്കും. പാസ്റ്റർ ഷാജി എം പോൾ (വെണ്ണിക്കുളം) മുഖ്യ പ്രഭാഷകനായിരിക്കും. ഡോ.ടോം!-->!-->!-->…
ഇന്തോനേഷ്യൻ പോലീസ് മേധാവിയായി ക്രൈസ്തവ വിശ്വാസി നിയമിതനായി
ജക്കാര്‍ത്ത: ലോകത്തെ ഏറ്റവും വലിയ ഇസ്ളാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ പോലീസിന്റെ മേധാവിയായി ക്രൈസ്തവ വിശ്വാസി നിയമിതനായി. പ്രൊട്ടസ്റ്റന്റ് സഭാംഗമായ കമ്മീഷണര്‍ ജെനറല്‍ ‘ലിസ്റ്റ്യോ സിജിറ്റ് പ്രാബോവോ’വിനെ നാഷണല്‍ പോലീസിന്റെ പുതിയ!-->!-->!-->…
1500 വര്‍ഷം പഴക്കമുള്ള “മറിയത്തില്‍ ജനിച്ച ക്രിസ്തു” എന്ന
പുരാതന ആലേഖനം കണ്ടെത്തി
ജെറുസലേം: വടക്കന്‍ ഇസ്രായേലിലെ ജെസ്രീലില്‍ നിന്നും ‘മറിയത്തില്‍ ജനിച്ച ക്രിസ്തു’ എന്നര്‍ത്ഥമുള്ള 1500 വര്‍ഷങ്ങളുടെ പഴക്കമുള്ള പുരാതന ഗ്രീക്ക് ആലേഖനം കണ്ടെത്തിയതായി ഇസ്രായേലി ആന്റിക്വിറ്റി അതോറിറ്റി (ഐ.എ.എ). ബൈസന്റൈന്‍ കാലഘട്ടത്തിലേതോ!-->!-->!-->…
ക്രിസ്തീയ വിശ്വാസത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ടെക്ക് കമ്പനികളെ പിടിച്ചുകെട്ടാൻ ഹംഗറി
ബുഡാപെസ്റ്റ്: ക്രിസ്തീയ വിശ്വാസത്തിന് ടെക്ക് കമ്പനികൾ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു വരികയാണെന്ന് ഹംഗറിയുടെ നീതി കാര്യവകുപ്പ് മന്ത്രി ജൂഡിത്ത് വർഗ. ക്രൈസ്തവരുടെയും യാഥാസ്ഥിതികരുടെയും പോസ്റ്റുകളും പ്രൊഫൈലും!-->!-->!-->…
പുരാതന ക്രിസ്ത്യന്‍ ദേവാലയം വില്‍ക്കാനൊരുങ്ങുന്ന തുര്‍ക്കി സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം
അങ്കാറ: ഹാഗിയ സോഫിയയും, കോറയിലെ ഹോളി സേവ്യര്‍ ദേവാലയവും മുസ്ലീം പള്ളിയാക്കി മാറ്റിയതിനു പിന്നാലെ യുനെസ്കോയുടെ പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെട്ട മറ്റൊരു ക്രിസ്ത്യന്‍ ദേവാലയം തുര്‍ക്കി അധികാരികള്‍ വില്‍പ്പനയ്ക്കുവെച്ചതോടെ വിവിധ ക്രൈസ്തവ!-->!-->!-->…
നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
അബൂജ: നൈജീരിയന്‍ സംസ്ഥാനമായ നൈജറില്‍ ജനുവരി 14ന് ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗുലുവിലെ സെന്റ് ആന്റണി ഇടവക വികാരിയായ ഫാ. ജോൺ ഗ്ബാകാനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബെനു!-->!-->!-->…
ഭൂകമ്പത്തില്‍ തകര്‍ന്ന ക്രൊയേഷ്യൻ ക്രൈസ്തവ ദേവാലയം പുനർനിർമ്മിക്കുമെന്ന് ഹംഗറി
ബുഡാപെസ്റ്റ്: ക്രൊയേഷ്യയിൽ ഉണ്ടായ ഭൂകമ്പത്തെ തുടര്‍ന്നു തകർന്ന ക്രൈസ്തവ ദേവാലയം പുനര്‍നിര്‍മ്മിക്കാന്‍ സഹായിക്കുമെന്ന വാഗ്ദാനവുമായി യൂറോപ്യന്‍ രാജ്യമായ ഹംഗറി. ഭൂകമ്പത്തിൽ ദേവാലയത്തിലെ വാദ്യോപകരണം വായിക്കുന്ന 65 വയസുള്ള സ്റ്റാൻകോ സെക്!-->!-->!-->…
വിശ്വാസത്തെപ്രതി ഓരോ ദിനവും 13 ക്രൈസ്തവർ കൊല്ലപ്പെടുന്നതായി ‘ഓപ്പൺ ഡോർസ്’
വാഷിംഗ്ടൺ ഡി.സി: യേശു ക്രിസ്തുവിനോടുള്ള സ്‌നേഹത്തെപ്രതി ലോകമെമ്പാടും ഓരോ ദിവസവും 13 ക്രൈസ്തവർകൊല്ലപ്പെടുന്നതായി വെളിപ്പെടുത്തൽ. ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾക്ക് ഇരയാകുന്നവരെ സഹായിക്കുന്ന സന്നദ്ധസംഘടനയായ ‘ഓപ്പൺ ഡോർസി’ന്റെ ‘വേൾഡ് വാച്ച്!-->!-->!-->…
ലോകത്തിൽ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിൽ മലയാളി കന്യാസ്ത്രീയും
വിയന്ന: ഫ്രാൻസിസ് പാപ്പയും ദലൈ ലാമയും സ്‌പേസ് എക്‌സ് സ്ഥാപകൻ ഇലോൺ മസ്‌കും ഇടംപിടിച്ച ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിൽ മലയാളിയായ ക്രിസ്ത്യൻ സന്യാസിനിയും. പ്രമുഖ ഓസ്ട്രിയിൻ മാസികയായ ‘ഊം’ (oom) പ്രസിദ്ധീകരിച്ച 100!-->!-->!-->…